Sports
- Jan- 2020 -29 January
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയില്‍ രണ്ട് ഒഴിവുകള്‍ ; പരിഗണിക്കുന്നത് ഈ മൂന്നുപേരെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കുന്നത് മുന്‍താരങ്ങളായ ലക്ഷ്മണ് ശിവരാമകൃഷ്ണന്, വെങ്കടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ എന്നിവരെ. എം എസ് കെ പ്രസാദിനും…
Read More » - 29 January
ഇന്റര്‍ മിലാന് രണ്ടും കല്പിച്ച് ; ടോട്ടനെ താരത്തെയും ടീമിലെത്തിച്ചു
മിലാന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഡെന്മാര്ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ് ടോട്ടനം വിട്ടു. അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനിലേക്കാണ് ക്രിസ്റ്റ്യന്‍ എറിക് സണിന്റെ കൂടുമാറ്റം.…
Read More » - 29 January
യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരാന്‍ പോഗ്ബ എത്തുന്നു
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം നല്കി മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ തിരിച്ചുവരവ് വാര്‍ത്ത. ജനുവരി തുടക്കത്തില്‍ കണങ്കാല് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന പോഗ്ബ കാലിലെ പ്ലാസ്റ്റര്‍…
Read More » - 29 January
ചരിത്രം രചിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു ; റെക്കോര്‍ഡുകള്‍ തിരുത്താന്‍ കൊഹ്ലിയും
പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് മൂന്നാം ട്വന്റി20ക്കായി ഹാമില്‍ട്ടണില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍…
Read More » - 29 January
മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ പരിക്ക് മാറിയെത്തുന്നു
മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ പരിക്ക് മാറി തിരികെയെത്തുന്നു. താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്തി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍…
Read More » - 29 January
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് മഗ്രാത്ത്
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇതില്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന രണ്ട് പേരുകളാണ് പേസ്…
Read More » - 28 January
മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ നീട്ടി ഫെര്ണാണ്ടിഞ്ഞ്യോ
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ മധ്യനിര താരം ഫെര്ണാണ്ടിഞ്ഞ്യോ ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പിട്ടു. ഈ സീസണ് അവസാനത്തോടെ കരാര്‍ അവസാനിക്കേയാണ് താരം ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്.…
Read More » - 28 January
മുംബൈ സിറ്റി ഡിഫന്‍ഡര്‍ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി
മുംബൈ സിറ്റി എഫ്സിയുടെ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ്സി സ്വന്തമാക്കി. സ്പാനിഷ് മാനേജര്‍ ഇതിനകം തന്നെ അടുത്ത സീസണിനായി ആസൂത്രണം ചെയ്യാന്‍ ആരംഭിക്കുകയും കളിക്കാരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍…
Read More » - 28 January
ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗാബിഗോള്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമങ്കോയില്‍
ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്റര്‍ മിലാന് സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാര്‍ബോസ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമങ്കോയില്‍. 17 മില്യണ്‍ യൂറോ നല്‍കിയാണ് അവര്‍ താരത്തെ സ്വന്തമാക്കിയത്. 2024…
Read More » - 28 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; സെമിഫൈനലില്‍ ഫെഡററും ദ്യോക്കോവിച്ചും നേര്‍ക്കുനേര്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും നേര്‍ക്കുനേര്‍ വരുന്നു. ലോക ടെന്നീസിലെ എക്കാലത്തെയും വലിയ ഇതിഹാസതാരം ആയി കണക്കാക്കുന്ന ഫെഡററും ആധുനിക കാലത്തെ മികച്ച…
Read More » - 28 January
ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യന്‍ കൗമാര താരങ്ങള്‍ ലോകകപ്പ് സെമിയില്‍
അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ 74 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്…
Read More » - 28 January
ഐഎസ്എല്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തിറക്കി
മുംബൈ: ഐഎസ്എല്‍ സീസണിലെ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തിറക്കി. ആദ്യപാദ സെമിഫൈനൽ പോരാട്ടം ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ പോരാട്ടം മാർച്ച് ഏഴിനും…
Read More » - 28 January
ഏഷ്യാ കപ്പ് ; പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ല പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണം : ബിസിസിഐ
ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ലെന്ന് ബിസിസിഐ. പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണമെന്നും പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് ടീം ഇന്ത്യ ഒരുക്കമല്ലെന്നും ബിസിസിഐ ഉന്നതന്…
Read More » - 28 January
ബ്രോഡിന്റെ വാവിട്ട വാക്കിന് ഐസിസി വക പിഴയും ഡീമെറിറ്റും
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെ അസഭ്യം പറഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഐ.സി.സിയുടെ വക പിഴയും ഡീമെറിറ്റും. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ അതിന്…
Read More » - 28 January
അര്‍ജന്റീനിയന്‍ യുവതാരവുമായി സ്ഥിരകാരാറില് സൈന്‍ ചെയ്ത് ടോട്ടനം
അര്‍ജന്റീനന്‍ ദേശീയ താരം ജിയോവാനി ലോ സെല്‍സോയുടെ ലോണ്‍ കരാര്‍ ടോട്ടനം സ്ഥിരം കരാറിലേക്ക് മാറ്റി. ആറ് മാസത്തെ വായ്പയിലാണ് ജിയോവാനി ലോ സെല്‍സോയെ സ്പാനിഷ് ക്ലബ്ബ്…
Read More » - 28 January
ആദ്ദേഹം ഇരുന്ന സീറ്റില്‍ പിന്നീടാരും ഇരുന്നിട്ടില്ല ; എല്ലാവരും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് : ചഹല്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യന്‍ ടീം മുഴുവന്‍ അറിയുന്നുണ്ടെന്ന് ഇന്ത്യന്‍…
Read More » - 28 January
ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു
ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു. 76 വയസ്സായിരുന്നു താരത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് സുനിത ചന്ദ്ര മരണത്തിന് കീഴടക്കിയത്. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 28 January
അലക്സി സാഞ്ചസ് യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നു
ഇന്റര്‍ മിലാനില്‍ ലോണില്‍ കളിക്കുന്ന ചിലിയന്‍ ഫോര്‍വേഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ അലക്സി സാഞ്ചസ് സമ്മറില്‍ മടങ്ങി എത്തും എന്ന് ഉറപ്പിച്ചു യുണൈറ്റഡ് പരിശീലകന് ഒലെ സോള്ശ്യയര്.…
Read More » - 28 January
ഫ്രഞ്ച് താരത്തെ വാങ്ങി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ
ഫ്രഞ്ച് താരമായ ബെന്‍ ആര്‍ഫ ഇനി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ ക്ലബില്‍ കളിക്കും. സ്പാനിഷ് ക്ലബായ റയോ വല്ലഡോയിഡാണ് ബെന്‍ ആര്ഫയെ സൈന്‍ ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റായിരുന്ന…
Read More » - 28 January
ബാഴ്സലോണയുടെ യുവതാരത്തെ തട്ടകത്തിലെത്തിച്ച് ബെംഗളൂരു എഫ്സി
ബെംഗളൂരു എഫ് സി അവരുടെ ടീം കൂടുതല്‍ ശക്തമാക്കുന്നു. സ്പാനിഷ് വിങ്ങറായ നികി പെര്‍ഡോമോ ആണ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. മാനുവല്‍ ഒനുവു ഒഡീഷയിലേക്ക് ലോണില്‍ പോയ ഒഴിവിലാണ്…
Read More » - 28 January
അരങ്ങേറ്റ മത്സരത്തില്‍ ചരിത്രം രചിച്ച് രഞ്ജി ട്രോഫി താരം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടി ചരിത്രം രചിച്ചിരിക്കുകയാണ് മധ്യപ്രദേശ് താരം രവി യാദവ്. ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് 28കാരനായ…
Read More » - 28 January
ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ഗംഭീര്‍ പുറത്ത് ; കാരണം ഇതാണ്
ബിസിസിഐ ഉപദേശക സമിതിയില്‍ ഗൗതം ഗംഭീറിനു തുരാനാവില്ല. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. നിലവില്‍ ഗംഭീര്‍ പാര്ലമെന്റംഗമായതിനാലാണ് ഈ പദവിയില്‍ തുടരാനാവാത്തതെന്നു ബിസിസിഐ പ്രസിഡന്റ്…
Read More » - 28 January
കേരളത്തില്‍ ഫുട്ബോള്‍ അക്കാദമികള്‍ തുടങ്ങാന്‍ ഇറ്റാലിയന്‍ വമ്പന്മാര് വരുന്നു
കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങാന്‍ ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന് എത്തുന്നു. 18 തവണ സിരി എ കിരീടം നേടിയിട്ടുള്ള ഇറ്റാലിയന്‍ വമ്പന്മാരുടെ വരവ് കേരളക്കരയെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.…
Read More » - 28 January
ഇന്ത്യന്‍ വനിതാ ലീഗ് ; കെങ്ക്റെ എഫ് സിയെ ഗോള്‍ മഴയില്‍ മുക്കി ഗോകുലം കേരള എഫ് സി
ഇന്ത്യന്‍ വനിതാ ലീഗില്‍ കെങ്ക്റെ എഫ് സിയെ ഗോള്‍ മഴയില്‍ മുക്കി ഗോകുലം കേരള എഫ് സി. ഇതോടെ രണ്ടാം അങ്കത്തിലും ഗോകുലം കേരള എഫ് സി…
Read More » - 28 January
ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയം
ലോസ് ആഞ്ജലിസ്: ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയം. 13-കാരിയായ ജിയാനയുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്പോര്‍ട്സ്…
Read More »