Sports
- Dec- 2020 -2 December
ചാമ്പ്യന്‍സ് ലീഗ് മത്സരം; റയല്‍ മാഡ്രിഡിന് പരാജയം
ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണസ്കിനോട് 2-0ന് തോൽവി വഴങ്ങി റയല്‍ മാഡ്രിഡ്. ഡെന്റിന്ഹോയും മാനൊർ സോളമനുമാണ് ഷാക്തറിനായി ഗോളടിച്ചത്. റയലിനോട് ആദ്യ മത്സരത്തിൽ 2-3ന്റെ ജയം ഷാക്തർ…
Read More » - 1 December
പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തി സുരക്ഷാ മാനദണ്ഡം ലംഘിച്ച പാകിസ്താന് പരിശീലനം നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടീമിലെ ഏഴു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാവരോടും ക്വാറന്റൈനിൽ…
Read More » - 1 December
വിരാട് കോഹ്ലിയുടെ കട്ട ഫാനാണ് തന്റെ മകനെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സമയം അത്ര ശരിയല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി അദ്ദേഹം ഇന്നും…
Read More » - Nov- 2020 -30 November
ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി; വാര്‍ണര്‍ക്ക് പരിക്ക്, ടി20യില്‍ കമ്മിന്‍സും ടീമിലുണ്ടാകില്ല
അടിയറവ് പതറാതെ മുന്നേറി കൊണ്ടിരുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി.ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെയാണ്…
Read More » - 30 November
മുൻ ഫുട്ബോൾ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് നിര്യാതനായി
സെനഗല്‍ മുൻ ഫുട്ബോള്‍ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് (42) അന്തരിച്ചു. കുറച്ച് കാലമായി രോഗബാധിതനായിരുന്നു. 2002ൽ ജപ്പാനിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി എത്തിയ…
Read More » - 30 November
വംശീയ അധിക്ഷേപം ; കവാനിയെ വിലക്കിയേക്കും
മത്സരത്തിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റില്‍ പണികിട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസന് കവാനി. കവാനി പോസ്റ്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്…
Read More » - 30 November
ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടന് ജയം
മനാമ : തുടർച്ചയായ രണ്ട് അപകടങ്ങൾ കണ്ട ഫോർമുല വൺ ബഹ്റൈൻ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്സിഡസ് ഡ്രൈവറും ഏഴു തവണ ലോക ചാംബ്യനുമായ ലൂയിസ്…
Read More » - 29 November
പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നു. കഴിഞ്ഞ പത്തുവർഷമായി വിവാഹ വാഗ്ദാനം നല്കി ബാബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്…
Read More » - 29 November
മറഡോണയുടെ മരണം : പേഴ്സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേഴ്സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം. ഡോ. ലിയോപോള്‍ഡോ ലിക്യൂവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡോക്ടറുടെ അലംഭാവമാണോ മറഡോണയുടെ…
Read More » - 29 November
ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിനിടയിൽ വിവാഹഭ്യര്‍ത്ഥന ; വൈറൽ ആയി വീഡിയോ
സിഡ്നി : ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ഒരു ഇന്ത്യന്‍ ആരാധകന് ഓസ്ട്രേലിയക്കാരിയായ തന്റെ കൂട്ടുകാരിക്ക് മുന്നില്‍ നടത്തിയ വിവാഹഭ്യര്ത്ഥനയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 29 November
‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ…
Read More » - 29 November
കോഹ്ലിയും ശാസ്ത്രിയും ഒറ്റക്കെട്ട്, പാളയത്തിൽ ഏകനായി രോഹിത്
രോഹിത് ശർമയോട് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും പരിശീലകന് രവി ശാസ്ത്രിയ്ക്കും അലസമായ മനോഭാവമെന്ന് റിപ്പോർട്ട്. വിശ്രമത്തിൽ കഴിയുന്ന കോഹ്ലിയോ, ശാസ്ത്രിയോ ഇതുവരെ രോഹിത്തിനെ വിളിക്കുകയോ ഫിറ്റ്നസിനെക്കുറിച്ച്…
Read More » - 29 November
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
ഇന്ത്യ വിസിസ് ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുഴുവന്‍ കരുത്തും പുറത്തെടുത്ത് ഓസീസ് തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 390 ആയി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ…
Read More » - 29 November
നവദീപ് എറിഞ്ഞത് ആരോണ്‍ ഫിഞ്ചിന്റെ വയറ്റിലേക്ക് ; ഓടിയെത്തി പരിശോധിച്ചും കളിയാക്കിയും രാഹുല്‍
ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ ഏറെ പ്രതീക്ഷയോടെ ആണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത്. അടുത്ത കാലത്തായി നിരവധി നല്ല നിമിഷങ്ങളും തമാശകളും പരസ്പരം ഇരു ടീമുകളും പങ്കുവെച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലിന്റെ…
Read More » - 29 November
ഐ.എസ്.എല്‍ ഫുട്ബോൾ മത്സരം: വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഐഎസ്എല്ലിൽ ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളി. ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും,…
Read More » - 28 November
മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസില്‍ നടന്ന…
Read More » - 27 November
ചരിത്ര പുരുഷൻ ഇനി ഓർമ്മ; മറഡോണയുടെ മൃതദേഹം സംസ്കരിച്ചു
ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…
Read More » - 27 November
ഇന്ത്യ വിസിസ് ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം; ഒരു വിക്കറ്റ് നഷ്ടത്തില്‍ 170 കടന്ന് ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ആസ്ട്രേലിയ മികച്ച നിലയില്‍. ഓപ്പണര്‍മാരായ നായകന് ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതോടെയാണ് ഓസീസ് മികച്ച സ്കോറിലേക്ക്…
Read More » - 27 November
‘കാമുകിമാരെല്ലാം കണ്ടു, എന്നെ മാത്രം അനുവദിച്ചില്ല‘; മറഡോണയെ അവസാനമായി ഒരു നോക്ക് കാണാൻ ആദ്യ ഭാര്യ അനുവദിച്ചില്ലെന്ന് മുൻ കാമുകി
ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ സംസ്കാരിക ചടങ്ങിൽ നടകീയ രംഗങ്ങൾ. ഇതിഹാസ താരത്തിന്റെ പേരിൽ ആദ്യ ഭാര്യയും മുൻ കാമുകിയും തമ്മിൽ തർക്കം. ആയിരക്കണക്കിനു ആരാധകരാണ് താരത്തിനു…
Read More » - 26 November
ഓഫ് ദിവസങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പുതിയ വഴികള്‍ കണ്ടെത്തി അജിങ്ക്യ രഹാനെ ; ട്രോളി ശിഖര്‍ ധവാന്
ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയ്ക്ക് മുന്നോടിയായി ബാക്കിയുള്ള ഇന്ത്യന്‍ ടീമിനൊപ്പം ക്വാറന്റൈനില്‍ കുടുങ്ങിയ അജിങ്ക്യ രഹാനെ, ഓഫ് ദിവസങ്ങളില്‍ പോലും കളിയുമായി ബന്ധം നിലനിര്‍ത്താന്‍ മറ്റൊരു മാര്‍ഗം കണ്ടെത്തി.…
Read More » - 26 November
ആറ് പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് ; ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍
കൊവിഡ് ബാധയെത്തുടര്‍ന്ന് പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്കായി ന്യൂസിലാന്‍ഡില്‍ എത്തിയ പാക് ക്രിക്കറ്റ് താരങ്ങളില്‍ ആറ് പേര്‍ക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്.…
Read More » - 26 November
‘അത് വെറും ഒരു ഷോയ്ക്ക് അല്ല‘; മറഡോണ എന്തിനാണ് രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരുന്നത്?
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അദ്ദേഹത്തെ കുറിച്ചുള്ള മനോഹരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് പലരും. ഈ വേളയില്‍ അദ്ദേഹത്തിന്റെ രീതികളും പെരുമാറ്റവും…
Read More » - 26 November
വൻ തിരിച്ചുവരവ്; ശ്രീശാന്ത് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്തുന്നു
ക്രിക്കറ്റ് പ്രേമികളുടെ പ്രിയതരമാണ് ശ്രീ ശാന്ത് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്രോഫി ടി20യിലൂടെയാണ്…
Read More » - 26 November
മറഡോണയുടെ വിയോഗം; അനുശോചനം അറിയിച്ച് ബോബി ചെമ്മണ്ണൂർ
അന്തരിച്ച ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മറഡോണയെ കുറിച്ചുള്ള വ്യക്തിപരമായ നിമിഷങ്ങളാണ്…
Read More » - 26 November
ഫുട്ബോൾ ലോകത്തെ മികച്ച നിമിഷങ്ങൾ സമ്മാനിച്ച വ്യക്തി: മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നരേന്ദ്ര മോദി
ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്ബോള്‍ ലോകത്ത് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു…
Read More »