Sports
- Nov- 2020 -21 November
തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ നടപടി ; എല്‍പിഎല്‍ 2020 നിരീക്ഷിക്കാന്‍ ശ്രീലങ്ക ക്രിക്കറ്റ്, ഐസിസി അഴിമതി വിരുദ്ധ യൂണിറ്റുകള്‍
ലങ്ക പ്രീമിയര്‍ ലീഗില്‍ ഏതെങ്കിലും തെറ്റുകള്‍ കണ്ടാല്‍ അതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് . ശ്രീലങ്ക ക്രിക്കറ്റിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ്…
Read More » - 20 November
പാകിസ്ഥാന് സൂപ്പര്‍താരത്തിനും കനേഡിയന്‍ താരത്തിനും കോവിഡ്, രോഗബാധ സ്ഥിരീകരിച്ചത് ലങ്കന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ
പാകിസ്ഥാന് പേസര്‍ സോഹൈല്‍ തന്‍വീര്‍, കനേഡിയന്‍ ബാറ്റ്സ്മാന് രവീന്ദര്‍പാല്‍ സിംഗ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 26 ന് ആരംഭിക്കുന്ന ലങ്കന്‍ പ്രീമിയര്‍ ലീഗിന് (എല്‍പിഎല്‍) മുന്നോടിയായാണ്…
Read More » - 20 November
ഐപിഎല്ലില്‍ മോശം പ്രകടനം, കിംഗ്സ് ഇലവന് പഞ്ചാബില്‍ വന്‍ അഴിച്ചു പണി, ക്യാപ്റ്റനു കോച്ചും പുറത്തേക്കോ ? ; സഹ ഉടമ നെസ് വാഡിയ പ്രതികരിക്കുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ തുടര്‍ച്ചയായ ആറാം സീസണിലും കിംഗ്സ് ഇലവന് പഞ്ചാബ് പരാജയപ്പെട്ടു. കെഎല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീം 14…
Read More » - 19 November
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി ; ഒരു താരത്തിന് കോവിഡ്, മൂന്ന് താരങ്ങള്‍ ഐസൊലേഷനില്‍
ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരിമിത ഓവര്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. ടീമിലെ കളിക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് -19 രോഗനിര്‍ണയം നടത്തിയ ഒരു കളിക്കാരനെയും…
Read More » - 19 November
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ബൗളിംഗ് പരിശീലകനുമായ താരത്തെ അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി, വരാനിരിക്കുന്നത് കടുത്ത നടപടി
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അഴിമതി വിരുദ്ധ നിയമപ്രകാരം മൂന്ന് കുറ്റങ്ങള്‍ക്ക് മുന്‍ ശ്രീലങ്കന്‍ കളിക്കാരനും പരിശീലകനുമായ നുവാന്‍ സോയ്സ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 നവംബറില്‍ ഐസിസി…
Read More » - 19 November
ബംഗാളിൽ നടന്ന കാളീപൂജ ഉദ്ഘാടനം ചെയ്ത ക്രിക്കറ്റര്‍ക്ക് വധഭീഷണി, സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന കാളി പൂജയില്‍ പങ്കെടുത്തതിന് വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് സായുധരായ ബോഡിഗാര്‍ഡുകളെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഹിന്ദുവല്ലാത്ത…
Read More » - 19 November
ചരിത്രം തിരുത്തി സൗദി അറേബ്യ ; ആദ്യ വനിതാ ഫുട്ബോള്‍ ലീഗിന് തുടക്കമായി
റിയാദ്: സൗദിയിലെ ആദ്യ വനിതാ ഫുട്ബോള്‍ ലീഗിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് സൗദി സ്ത്രീകള്‍ ബൂട്ടണിഞ്ഞ് ഫുട്ബോള്‍ കളത്തിലിറങ്ങിയത്.റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള…
Read More » - 17 November
ഹിന്ദു ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലി ഭീഷണി, പരസ്യമായി മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് ; മറ്റ് മതങ്ങളുടെ ചടങ്ങുകളില്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ഇസ്ലാമിക പ്രസംഗകര്‍
ഇന്ത്യയില്‍ നടന്ന ഒരു ഹിന്ദു ചടങ്ങില്‍ പങ്കെടുത്തതിന് ഇസ്ലാമിക ഭീഷണികള്‍ വന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് പരസ്യമായി മാപ്പ് പറയാന്‍ നിര്‍ബന്ധിതനായി.…
Read More » - 16 November
ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ സ്ഥാനം ലഭിച്ചില്ല ; ക്രിക്കറ്റ് താരം തൂങ്ങി മരിച്ചു
ധാക്ക : യുവ ക്രിക്കറ്ററെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബംഗ്ലാദേശ് അണ്ടര്‍ 19 താരം മുഹമ്മദ് സൊസിബ് (21) ആണ് ജീവനൊടുക്കിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്…
Read More » - 15 November
“വിരാട് കോഹ്ലി ഇപ്പോൾ അനുഷ്ക ശര്‍മയുടെ നായയാണ്” : വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അനുഷ്ക ശര്‍മയുടെ ‘നായ’യാണെന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായ ഉദിത് രാജ്. നേരത്തെ, ദീപാവലി…
Read More » - 14 November
ദീപാവലി ദിനത്തില്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി വിരാട് കോഹ്ലി
ദില്ലി : കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായ ദീപാവലി ആഘോഷിക്കാന്‍ രാജ്യം ഒത്തുചേരുമ്പോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. തന്റെ…
Read More » - 13 November
2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങുന്നത് താരരാജാവ് മോഹന്‍ലാലെന്ന് സൂചന… ആനന്ദനൃത്തമാടി താര ആരാധകര്‍
ദുബായ്: ജനലക്ഷങ്ങള്‍ ആരാധകരുള്ള മോഹന്‍ലാലിനെ കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട് പുറത്ത്. യുഎഇയില്‍ അരങ്ങേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും…
Read More » - 12 November
2783 ഖേലോ ഇന്ത്യ അത്ലറ്റുകള്‍ക്ക് പോക്കറ്റ് അലവന്‍സായി 5.79 കോടി രൂപ അനുവദിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
ദില്ലി : സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൊത്തം 2783 ഖേലോ ഇന്ത്യ അത്ലറ്റുകള്‍ക്ക് (കെഎഎ) 5,78,50,000 രൂപ പാക്കറ്റ് അലവന്‍സ് (ഒപിഎ)…
Read More » - 12 November
ബുണ്ടസ്ലീഗ ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച് എഫ്സി ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് എഫ്സി ഗോവ ബുണ്ടസ്ലിഗ ക്ലബ്ബായ ആര്‍ബി ലീപ്സിഗുമായി മൂന്നുവര്‍ഷത്തെ പാര്‍ട്നര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചതായി ഇരു ക്ലബ്ബുകളും വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗോവയും…
Read More » - 12 November
ദുബായില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പണ്ഡ്യ ഡിആര്‍ഐ കസ്റ്റഡിയില്‍, താരത്തിന്റെ കൈവശം വെളിപ്പെടുത്താത്ത വിലപിടിപ്പുള്ള വസ്തുക്കള്‍, ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
ദുബായില്‍ നിന്ന് മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനല് പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്.ഐ) കസ്റ്റഡിയില്‍ എടുത്തു. യുഎഇയില്‍ നിന്ന് വെളിപ്പെടുത്താത്ത…
Read More » - 11 November
രോഹിത് ശര്‍മ ടി 20 ക്യാപ്റ്റനാകുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ നഷ്ടമല്ല, ഇന്ത്യയുടെ : ഗൗതം ഗംഭീര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അഞ്ചാം കിരീടത്തിലേക്ക് ടീമിനെ നയിച്ചപ്പോള്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി അലങ്കരിച്ച തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ…
Read More » - 8 November
ബംഗ്ലാദേശ് ടി 20 ക്യാപ്റ്റന്‍ കോവിഡ് സ്ഥിരീകരിച്ചു
ബംഗ്ലാദേശ് ടി 20 ക്യാപ്റ്റന്‍ മഹ്മൂദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ധാക്ക ട്രിബ്യൂണിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഓള്‍റൗണ്ടര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് സൂപ്പര്‍…
Read More » - 7 November
ഐ പി എൽ 2021 എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി
ദുബായ്: ഐ.പി.എല്‍ 2020 സീസണ് അവസാനിക്കാനിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന് ഫൈനലില്‍ ആരെയാണ് നേരിടേണ്ടതെന്ന് നാളെ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തോടെ തീരുമാനമാകും.ഇതിനിടെയാണ് ഐ പി എൽ…
Read More » - 6 November
ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ പുറത്ത്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20…
Read More » - 6 November
ഐപിഎൽ : മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ കൗതുകമായി അയ്യപ്പന്റെ ഫോട്ടോയും; വൈറലായി ചിത്രങ്ങൾ
ദുബായ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ ചിത്രങ്ങൾ വൈറലാകുന്നു. ഡഗ്ഔട്ടിൽ സാനിറ്റെസറിനൊപ്പം വച്ചിരിക്കുന്ന അയ്യപ്പന്റെ ഫോട്ടോയാണ് ചിത്രങ്ങൾ വൈറലാകാൻ കാരണം. ഇതിനൊപ്പം ഗണപതിയുടെ ചിത്രവും…
Read More » - 6 November
സ്വാമിയേ ശരണമയ്യപ്പ !!! മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ചിത്രം
ദുബായ്: മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലെ അയ്യപ്പൻറെ ചിത്രങ്ങൾ വൈറലാകുന്നു.ഇതിനൊപ്പം ഗണപതിയുടെ ചിത്രവും വച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒഫിഷ്യൽ വെബ് സൈറ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മത്സരത്തിൽ മുംബൈ 57 റൺസിന്…
Read More » - 6 November
ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ഫൈനലില്‍
ദുബായ്: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ തുടര്‍ച്ചായ രണ്ടാം ഫൈനലാണിത്. മുംബൈ…
Read More » - 5 November
ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പുതിയ റെക്കോർഡ്
ഐപിഎലില്‍ പുതിയ റെക്കോർഡ് ഇട്ട് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ.ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോര്‍ഡ് ആണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത് . Read…
Read More » - 4 November
ഏകദിന റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഐ സി സി
ഏറ്റവും പുതിയ ഏകദിന റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ .ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 4 November
ഐ പി എൽ 2020 : ഇന്ത്യൻ പ്രീമിയർ ലീഗ് വനിത വേർഷന്‍ ഇന്ന് തുടക്കം
ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ കോവിഡ് കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റാണിത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്…
Read More »