Sports
- May- 2021 -13 May
ലോക ക്രിക്കറ്റിലെ മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി ആമിർ
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവെയാണ് എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ചു നിൽക്കുന്ന…
Read More » - 13 May
ആർപി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിങ് കോവിഡ് ബാധിച്ചു മരിച്ചു. പിതാവിന്റെ മരണ വാർത്ത താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.…
Read More » - 13 May
ബെൻ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ഐപിഎല്ലിനിടെ പരിക്കേറ്റ രാജസ്ഥാൻ റോയൽസ് താരം ബെൻ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതിൽ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ…
Read More » - 12 May
കെയ്നിനെ ടീമിൽ നിലനിർത്താൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ല: മേസൺ
ടോട്ടൻഹാം സൂപ്പർതാരം ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ക്ലബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ലെന്ന് പരിശീലകൻ റയാൻ മേസൺ. ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിലും താരം…
Read More » - 12 May
റസ്സലും ഷാക്കിബും പാകിസ്താൻ സൂപ്പർ ലീഗിലേക്ക്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ആന്ദ്രേ റസ്സലും ഷാക്കിബ് അൽ ഹസനും പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ലീഗ് ജൂണിൽ പുനരാരംഭിക്കുമ്പോൾ അവശേഷിക്കുന്ന…
Read More » - 12 May
ഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ച്
ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബാറ്റിംഗ്…
Read More » - 12 May
കിരീടം ലക്ഷ്യമിട്ട് അത്ലാന്റിക്കോ മാഡ്രിഡ് ഇന്നിറങ്ങും
സ്പാനിഷ് ലീഗിൽ ഇന്ന് നിർണായക മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡ് റയൽ സോസിഡാഡിനെ നേരിടും. ഇന്നലെ ബാഴ്സലോണ സമനില വഴങ്ങിയതു കൊണ്ട് ഇന്ന് വിജയിച്ചാൽ അത്ലാന്റിക്കോ മാഡ്രിഡിന്റെ ലീഡ്…
Read More » - 12 May
യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡാണ് സിറ്റിക്കുള്ളത്: സോൾഷ്യാർ
പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും തുടരെ തുടരെ മത്സങ്ങൾ ആയതിനാലാണ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതായിരുന്നു ലെസ്റ്റർ സിറ്റിയോട് പരാജയപ്പെടാനുള്ള കാരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ…
Read More » - 12 May
റോമൻ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 12 May
ബാഴ്സയുടെ കിരീട സാധ്യതകൾ വിദൂരത്തായി എന്ന് ബുസ്കെറ്റ്സ്
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ലെവന്റയോട് ബാഴ്സലോണ സമനില വഴങ്ങിയതോടെ ബാഴ്സയുടെ സാധ്യതകൾ വിദൂരത്തായി എന്ന് മിഡ്ഫീൽഡർ ബുസ്കെറ്റ്സ്. ഇനി മാഡ്രിഡ് ടീമുകൾ എന്ത്…
Read More » - 12 May
മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു…
Read More » - 12 May
ലെവന്റയോട് സമനില, കിരീട പ്രതീക്ഷ കൈവിട്ട് ബാഴ്സലോണ
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ബാഴ്സലോണയ്ക്ക് സമനില. ലീഗിൽ 13-ാം സ്ഥാനത്തുള്ള ലെവന്റയോട് 3-3ന് ബാഴ്സലോണയെ സമനില വഴങ്ങുകയായിരുന്നു. രണ്ട് ഗോളിന്റെ ലീഡ് നേടിയ…
Read More » - 12 May
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്ന് കാന്റോണ
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം കാന്റോണ. ഈ വർഷം ലീഗ് കിരീടം നേടാൻ…
Read More » - 12 May
കോമൺവെൽത്ത് ഗെയിംസ് നൽകുന്നത് വലിയ അവസരമാണ്: ഹർമ്മൻപ്രീത് കൗർ
കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത് വലിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ. കോമൺവെൽത്ത് പോലെ ബഹു ഇന കായിക മീറ്റിൽ പോയി…
Read More » - 12 May
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച് കിരീടം നേടാമെന്ന സിറ്റിയുടെ മോഹം നടന്നില്ലെങ്കിലും സിറ്റിയുടെ വൈരികളായ മാഞ്ചസ്റ്റർ…
Read More » - 12 May
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഫോർച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു
ഏഷ്യാഡ് സ്വർണ മെഡൽ ജേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ ഫോർച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിയിച്ചത്.…
Read More » - 12 May
ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ബ്രൈറ്റൺ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ…
Read More » - 11 May
മൈക്ക് ഹസിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: ചെന്നൈ സൂപ്പര് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനും മുന് ഓസ്ട്രേലിയന് താരവുമായ മൈക്ക് ഹസിക്ക് വീണ്ടും കോവിഡ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹസിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതിന്…
Read More » - 11 May
ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സഹായിക്കാൻ ലെഫ്റ്റ് ആം പേസർ അൻസാർ നാഗ്വസ്വല്ല
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, പൃഥ്വി ഷാ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളൊക്കെ പുറത്തായപ്പോൾ…
Read More » - 11 May
അടുത്ത സീസണിലും ബാഴ്സലോണയിൽ തുടരുമെന്ന് കോമാൻ
അടുത്ത സീസണിലും ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് കോമാൻ…
Read More » - 11 May
ഇനിയേസ്റ്റയ്ക്ക് വിസൽ കൊബെയിൽ പുതിയ കരാർ
ബാഴ്സലോണ ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി. രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഇനിയേസ്റ്റ ഒപ്പുവെച്ചത്. ഇന്ന് താരത്തിന്റെ 37-ാം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പുതിയ…
Read More » - 11 May
ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിന് ഉണ്ടാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
ഐപിഎൽ 14-ാം സീസൺ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ആഷ്ലി ജൈൽസ്. നേരത്തെ ഷൊഡ്യുൾ ചെയ്ത അന്താരാഷ്ട്ര മത്സരങ്ങൾ മാറ്റി വെച്ച്…
Read More » - 11 May
കോഹ്ലിയും ഇഷാന്ത് ശർമയും വാക്സിൻ സ്വീകരിച്ചു
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പേസർ ഇഷാന്ത് ശർമയും കോവിഡ് വാക്സിൻ സ്വീകരിച്ചു. ഇരുവരും ആദ്യ ഡോസ് സ്വീകരിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഇന്ത്യൻ…
Read More » - 11 May
മെസ്സി ബാഴ്സലോണയിൽ തുടരും, ഉടൻ പുതിയ കരാർ ഒപ്പുവെക്കും
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. മെസ്സി ക്ലബ് വിടില്ലെന്നും ഉടൻ തന്നെ താരം ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാർസയുടെ…
Read More » - 11 May
ആരാധകർക്ക് സന്തോഷ വാർത്ത, കവാനി യുണൈറ്റഡിൽ തുടരും
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനി ക്ലബിൽ തുടരും. കവാനിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു വർഷത്തെ പുതിയ കരാർ ധാരണയായതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More »