CricketLatest NewsNewsSports

യുസ്‌വേന്ദ്ര ചഹലിന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചഹലിന്റെ ഭാര്യ ധനശ്രീ വർമയാണ് പരിശോധനാ ഫലം പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ഗുരുതര രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമുള്ള അമ്മ വീട്ടിൽ തന്നെയാണെന്നും ധനശ്രീ വ്യക്തമാക്കി.

അതേസമയം, തന്റെ അമ്മയ്ക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചുവെന്നും ധനശ്രീ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസവും തന്റെ കുടുംബത്തെ സംബന്ധിച്ചടത്തോളം കഠിനകാലമായിരുന്നുവെന്നും അമ്മക്കും സഹോദരനും കോവിഡ് ഭേദമായി. എന്നാൽ അമ്മായിയെയും അടുത്ത ബന്ധുവായ അമ്മാവനെയും കോവിഡ് നഷ്ടമായെന്നും ധനശ്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button