Football
- Oct- 2022 -21 October
പ്രീമിയര്‍ ലീഗില്‍ മത്സരം പൂര്‍ത്തിയാവും മുമ്പ് ഗ്രൗണ്ട് വിട്ട റൊണാള്‍ഡോയ്ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാവും മുമ്പ് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ഇന്ന് ചെല്‍സിക്കെതിരായ…
Read More » - 20 October
ഖത്തർ ലോകകപ്പോടെ അരങ്ങൊഴിയുന്ന ഫുട്ബോൾ രാജാക്കന്മാർ
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടു കൂടി ലോക ഫുട്ബോളിലെ രാജാക്കന്മാർ വിരമിക്കുമോ എന്ന ചർച്ചയ്ക്ക് ചൂടുപിടിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ,…
Read More » - 20 October
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 20 October
ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ട് വമ്പന്‍ ടീമുകള്‍ ഇവരാണ്: പ്രവചിച്ച് ലയണല്‍ മെസി
ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിലെ ഫേവറേറ്റുകളില്‍ ഒന്നാണ്…
Read More » - 16 October
സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ: ബാഴ്സയും റയലും നേർക്കുനേർ
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ. സാന്റിയാഗോ ബെര്‍ണബ്യൂവിൽ രാത്രി 7.45ന് റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്സലോണയെ നേരിടും. എട്ട് കളികളില്‍ ഏഴ് വീതം ജയവും…
Read More » - 16 October
പ്രീമിയര്‍ ലീഗ് സൂപ്പർ സൺഡേയിൽ തീപാറും പോരാട്ടം: മാഞ്ചസ്റ്റര്‍ സിറ്റിയും ലിവർപൂളും നേർക്കുനേർ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പർ സൺഡേ പോരാട്ടത്തിൽ ലിവര്‍പൂൾ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലിവര്‍പൂളിന്റെ തട്ടകമായ ആൻഫീൽഡിൽ രാത്രി 9 മണിക്കാണ് മത്സരം. ചെൽസിയും…
Read More » - 16 October
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെതിരെ
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്സ്-എടികെ പോരാട്ടത്തിൻറെ ടിക്കറ്റുകളെല്ലാം നേരത്തെ…
Read More » - 13 October
2022 അണ്ടര്‍ 17 ലോകകപ്പ്: ഏഷ്യന്‍ പെണ്‍സിംഹത്തിന്റെ പ്രതീകമായി ‘ഇഭ’
മുംബൈ: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗ്യചിഹ്നം ശ്രദ്ധനേടുന്നു. ഏഷ്യന്‍ പെണ്‍സിംഹത്തിന്റെ പ്രതീകമായ ‘ഇഭ’യെയാണ് ഫിഫ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്ന് ഫിഫ…
Read More » - 11 October
ദേശീയ ഗെയിംസ് ഫുട്ബോള്‍: കേരളം ഫൈനലില്‍
അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും നേർക്കുനേർ ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന്…
Read More » - 10 October
ഹാളണ്ടിനെ ഫുട്ബോളില്‍ നിന്ന് വിലക്കണം: ഫിഫയ്ക്ക് പരാതിയുമായി ആരാധകർ
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ടിനെ വിലക്കണമെന്ന് ആരാധകർ. ഇതിനായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകകര്‍. മാഞ്ചസ്റ്റര്‍ സിറ്റിയിൽ താരത്തിന്റെ മിന്നും ഫോമാണ്…
Read More » - 7 October
സന്തോഷ് ട്രോഫി 2023: സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്
റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് 2023ലെ മത്സരങ്ങള്‍ സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് തീരുമാനം. ഇന്ത്യ, സൗദി ഫുട്ബോൾ…
Read More » - 6 October
ചാമ്പ്യൻസ് ലീഗിൽ അഞ്ചടിച്ച് സിറ്റി, മെസിയുടെ ഗോളിൽ പിഎസ്ജിക്ക് സമനില
മാഡ്രിഡ്: പ്രീമിയര്‍ ലീഗിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലും ഗോൾ വേട്ട തുടർന്ന് എര്‍ലിംഗ് ഹാളണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയും. എതിരില്ലാത്ത അഞ്ച് ഗോളിനാണ് കോപ്പൻഹേഗനെ സിറ്റി തോൽപ്പിച്ചത്. ഹാളണ്ട്…
Read More » - 5 October
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ: പിഎസ്ജിയും സിറ്റിയും ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി, യുവന്റസ് എന്നീ ടീമുകൾ മൂന്നാം അങ്കത്തിനിറങ്ങും. ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാത…
Read More » - 3 October
മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി. ഹാളണ്ടും ഫിൽ ഫോഡനും ഹാട്രിക്കുമായി തിളങ്ങിയപ്പോൾ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ 6-3 നായിരുന്നു നിലവിലെ…
Read More » - 2 October
മരണക്കളമായി മൈതാനം: ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ കലാപത്തിൽ മരിച്ചത് 129 പേർ, നിരവധി പേർക്ക് പരിക്ക്
ഇന്തോനേഷ്യ: ലോകത്തെ ഞെട്ടിച്ച് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഫുടബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ കലാപത്തിലാണ്…
Read More » - 1 October
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും: നാളെ മാഞ്ചസ്റ്റർ ഡെർബി
മാഞ്ചസ്റ്റർ: നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്പിൽ വീണ്ടും ഫുട്ബോൾ ആരവം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. ആഴ്സനൽ, ചെൽസി, ലിവർപൂൾ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ലാ…
Read More » - Sep- 2022 -30 September
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസൺ: 27 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒമ്പതാം സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ…
Read More » - 29 September
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ കിരീട പ്രതീക്ഷയെന്ന് ഇവാൻ വുകോമനോവിച്ച്
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ കിരീട പ്രതീക്ഷയെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. പ്രധാനപ്പെട്ട ചില താരങ്ങൾ ടീമിൽ നിന്ന് പോയത് തിരിച്ചടിയല്ലെന്നും സന്തുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്സിന്റേതെന്നും…
Read More » - 27 September
കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു: ചെന്നൈയിൻ എഫ്സി പുതിയ തട്ടകം
ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സ് മലയാളി വിങ്ങർ കെ പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. 2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. കേരള ടീമിനായി 61…
Read More » - 27 September
കേരള ബ്ലാസ്റ്റേഴ്സ് മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്സ് അന്തരിച്ചു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്സ് അന്തരിച്ചു. 55 വയസായിരുന്നു. പ്രീസീസണിൽ നാല് മാസത്തോളം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന പാട്രിക് ബെൽജിയം സ്വദേശിയാണ്.…
Read More » - 27 September
ഐഎസ്എൽ ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കം: മഞ്ഞപ്പടയുടെ മത്സരങ്ങളറിയാം
മുംബൈ: ഐഎസ്എൽ ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട്…
Read More » - 24 September
കളം നിറഞ്ഞ് ലയണൽ മെസി: ഹോണ്ടുറാസിനെ ചാരമാക്കി അര്‍ജന്റീന
ഫ്ലോറിഡ: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന തോല്പിച്ചു.…
Read More » - 23 September
ഫിഫ ലോകകപ്പ് 2022: ഹയാ കാർഡ് നിർബന്ധമാക്കി ഖത്തര്‍
ദോഹ: ഫുട്ബോൾ ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം. ലോകകപ്പ്…
Read More » - 15 September
ചാമ്പ്യന്‍സ് ലീഗിൽ സിറ്റിക്കും റയലിനും പിഎസ്ജിയ്ക്കും ജയം, ചെൽസിക്ക് സമനില കുരുക്ക്
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 56-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർട്ട്മുണ്ടാണ്…
Read More » - 14 September
ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടങ്ങൾ: മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, ചെല്‍സി തുടങ്ങിയ വമ്പൻ ടീമുകൾ രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും.…
Read More »