Football
- May- 2019 -2 May
ലോകത്തിലെ ഏറ്റവും വിലകൂടിയ ആഡംബര കാര്‍ സ്വന്തമാക്കി ഈ ഫുട്ബോള്‍ ഇതിഹാസം
ഫുട്ബോള്‍ മാത്രമല്ല വ്യത്യസ്തയിനം കാറുകളും ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒരു ഹരമാണ്. കാറുകളോടുള്ള പ്രണയത്താല്‍ ലോകത്തെ എല്ലാ വമ്പന്‍ കാറുകളും ക്രിസ്റ്റ്യാനോ സ്വന്ത്മാക്കിയിട്ടുണ്ട്. ഇപ്പോള്‍ റൊണാള്‍ഡോയുടെ…
Read More » - 2 May
കസീയസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആശ്വാസത്തോടെ ആരാധകര്‍
കസീയസിന് ഹൃദയാഘാതം എന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം കേട്ടത്. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അപകടനില തരണം ചെയ്ത കസീയസ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍…
Read More » - 2 May
ലിവര്‍പൂളിനെതിരെ ഗോള്‍മഴ; മെസ്സി നേടിയത് ഇരട്ടഗോള്‍
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ലിയോണല്‍ മെസിയുടെ മാന്ത്രിക ബൂട്ടുകള്‍ കൊണ്ട് ലിവര്‍പൂളിനെ തളച്ച് ബാഴ്സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സയുടെ മിന്നും…
Read More » - 1 May
ആരാധകനെ ഇടിച്ച സംഭവത്തില്‍ നെയ്മറിന് പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ആരാധകനെ ഇടിച്ച സംഭവത്തില്‍ പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നെയ്മറിന് കുറഞ്ഞത് അഞ്ച് മത്സരങ്ങളില്‍ നിന്നെങ്കിലും വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണെന്നാണ് അധികൃതര്‍ നല്കുന്ന…
Read More » - 1 May
ലിവര്‍പൂള്‍ എതിരാളികളെ ഭയപ്പെടുത്തുന്ന ടീമാണെന്ന് വല്‍വെര്‍ഡെ
ലിവര്‍പൂള്‍ എതിരാളികള്‍ക്ക് ഭയം നല്കുന്ന ടീമാണെന്ന് ബാഴ്സലോണ പരിശീലകന് വല്‍വെര്‍ഡെ. ടീമിന്റെ അറ്റാക്ക് ഭയപ്പെടുത്തുന്നതാണെന്നും വല്‍വെര്‍ഡെ പറഞ്ഞു. ലിവര്‍പൂളിനെ ഇന്ന് ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍…
Read More » - 1 May
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം;ലിവര്‍പൂള്‍ ബാഴ്സലോണയെ നേരിടും
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലിവര്‍പൂള്‍ ബാഴ്സലോണയെ നേരിടും. നൗക്യാമ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് വമ്പന്‍താരങ്ങള്‍ നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശം അലയടിച്ചുയരും.…
Read More » - 1 May
ചാമ്പ്യന്‍സ് ലീഗ്; ആദ്യപാദ സെമിയില്‍ അയാക്സിന് ജയം
ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ടോട്ടനത്തിനെതിരെ എതിരില്ലാത്ത ഏക ഗോളിന് അയാക്സിന് ജയം. സ്വന്തം തട്ടകത്തില്‍ ഹാരികെയ്നും സണ്‍ ഹുങ്ങ് മിന്നും ഇല്ലാതെയാണ്…
Read More » - Apr- 2019 -30 April
അടുത്ത സീസണില്‍ ലുക്കാക്കു ഇറ്റാലിയന്‍ ലീഗിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്
കുറച്ചു നാളുകളായി പ്രകടനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്ത്തന്നെ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാക്കു. അടുത്ത സീസണില്‍…
Read More » - 30 April
അയര്‍ലണ്ടിന്റെ ഗാരി വില്‍സണ്‍ ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ടീമിലേക്ക് മടങ്ങിയെത്തി
ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസ്, ബംഗ്ലാദേശ് അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ടീമിലേക്ക് അയര്‍ലണ്ടിന്റെ ഗാരി വില്‍സണ്‍ മടങ്ങിയെത്തി. മേയ് 3നു ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തിനുള്ള ടീമിനെയും ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട്…
Read More » - 30 April
ഈ മുഖത്തടി നെയ്മറിന് പാരയാകുമോ; വൈറലായി വീഡിയോ
ചാമ്പ്യന്‍സ് തീഗിലെ പുറത്താകലും ഫ്രഞ്ച് കപ്പിലെ തോല്‍വിയും എസ്. പി. ജിക്ക് വലിയ തോല്വിയായിരിക്കുകയാണ്. ഇതിനെല്ലാം പുറമെ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച് സുപ്പര്‍താരം നെയ്മര്‍ വീണ്ടും വാര്‍ത്തകളില്‍…
Read More » - 30 April
യുവേഫ ചാമ്പ്യന്‍സ് ലീഗ്: സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കും
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ പോരാട്ടങ്ങള്് ഇന്ന് ആരംഭിക്കും. ടോട്ടനം ആദ്യപാദ സെമിയില്‍ അയാക്സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍…
Read More » - 29 April
ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോള്‍ താരം ജോസെഫ് സുറല്‍ വാഹനാപകടത്തില്‍ മരിച്ചു
ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോള്‍ താരം ജോസെഫ് സുറല്‍ വാഹന അപകടത്തില്‍ മരിച്ചു. എവേ മത്സരം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ താരം സഞ്ചരിച്ച ബസ് ഇടിച്ചാണ് മരണം. തുര്‍ക്കിഷ് ക്ലബായ…
Read More » - 29 April
റയലിനു വീണ്ടും തോല്‍വി; 2004ന് ശേഷം അവസാന സ്ഥാനക്കാരോടുള്ള ആദ്യ പരാജയം
മാഡ്രിഡ്: സിദാന് വന്നിട്ടും റയല്‍ മാഡ്രിഡിന്റെ കഷ്ടകാലം തന്നെയാണ്. ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ റയോ വല്കാനോ വീഴ്ത്തി. 2004 നു ശേഷം ആദ്യമായാണ് റയല്‍ പോയിന്റ്…
Read More » - 28 April
തകർപ്പൻ ജയവുമായി മുന്നേറി ഡൽഹി ക്യാപിറ്റൽസ് : കനത്ത തോൽവിയിൽ റോയൽ ചലഞ്ചേഴ്സ്
ഈ മത്സരത്തിലെ ജയത്തോടെ ചെന്നൈയെ പിന്നിലാക്കി പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഡൽഹി പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു. 2012നു ശേഷം ആദ്യമായാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്.…
Read More » - 28 April
യുവന്റ്സിനെ സമനിലയില്‍ തളച്ച് ഇന്റര്‍
ടൂറിന്: സീരി എ കിരീടം നേടിയ യുവന്റസിനെ സമനിലയില്‍ തളച്ച് ഇന്റര്‍. ഏഴാം മിനിറ്റില്‍ നൈന്‍ഗോളനാണ് ഇന്ററിനെ മുന്നിലെത്തിച്ചത്. കിരീടനേട്ടത്തിന് ശേഷമുള്ള അവശേഷിക്കുന്ന മല്‍സരത്തിലാണ് ഇന്ററിനെ സമനിലയില്‍…
Read More » - 28 April
ഒടുവില്‍ മെസ്സി ഇറങ്ങി; വീണ്ടും ലാലീഗ കിരീടം സ്വന്തമാക്കി ബാഴ്സ
ലെവന്റെയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്ത് ലാലീഗ കിരീടം സ്വന്തമാക്കി ബാഴ്സലോണ
Read More » - 27 April
മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നെയ്മറിന് വിലക്കേര്‍പ്പെടുത്തി
പാരിസ്: പി.എസ്.ജി.യുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റിട്ടതിനാണ്…
Read More » - 26 April
അര്‍ജന്റീനക്കായി കളിക്കുമ്പോള്‍ തന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കാനാകാത്തത് മെസിയെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്ന് സാംപോളി
വിമര്‍ശനങ്ങള്‍ക്കിടയില്‍ സ്വന്തം പ്രതിഭ പ്രകടിപ്പിക്കാന്‍ മെസി വല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് മുന്‍ പരിശീലകന് ജോര്‍ജ് സാംപോളി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയെ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്ലബില്‍…
Read More » - 25 April
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്;മാഞ്ചസ്റ്റര്‍ സിറ്റിയിക്ക് ജയം
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി.ഇതേടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂളിനെ തള്ളി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തി യുനൈറ്റഡ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും…
Read More » - 24 April
ബാംഗ്ലൂരിനെതിരെ 203 റണ്‍സ് വിജയലക്ഷ്യവുമായി പഞ്ചാബ്
ബെംഗളൂരു: ഐപിഎല്ലിലെ 42ാം മല്‍സരത്തില്‍ ബാംഗ്ലൂരിനെതിരെ 203 റണ്‍സ് വിജയലക്ഷ്യവുമായി പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സെടുത്തത്. അവസാനത്തെ…
Read More » - 24 April
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ;മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും
ഓള്‍ഡ് ട്രാഫോര്‍ഡ്: ഇന്ന് തീ പാറുന്ന പോരാട്ടമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി രാത്രി പന്ത്രണ്ടരയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും.…
Read More » - 22 April
ഐപിഎല്‍: ചൈന്നെ സൂപ്പര്‍ കിംഗ്സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ബെംഗുളൂരു
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗുളൂരുവിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയുടെ റോയല്‍ പട വിജയം സ്വന്തമാക്കിയത്. അവസാന പന്തിലാണ്…
Read More » - 21 April
സന്തോഷ് ട്രോഫി സര്‍വ്വീസസിന് കിരീടം
ചണ്ഡീഗഡ്: സന്തോഷ് ട്രോഫി കിരീടം സര്‍വീസസ് കരസ്ഥമാക്കി ആതിഥേയരായ പഞ്ചാബിനെ ഒരു ഗോളിന് കീഴടക്കിയാണ് സര്‍വീസസ് വീണ്ടും കിരീടം നേടിയത്. 61 -ാം മിനിട്ടിന് ശേഷം ബികാഷ്…
Read More » - 21 April
എപ്പോഴും ബ്ലാസ്റ്റേഴ്സ് തന്നെ; കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടി സന്ദേശ് ജിങ്കന്
കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടി ക്യാപ്റ്റൻ സന്ദേശ് ജിങ്കന്. എപ്പോഴും ബ്ലാസ്റ്റേഴ്സ് ആയിരിക്കും എന്ന കുറിപ്പിനോടൊപ്പം ഒരു വീഡിയോയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അതേസമയം എത്രകൊല്ലത്തേക്കാണ് ജിങ്കന് കരാര്‍…
Read More » - 20 April