Latest NewsIndian Super League

ബാംഗ്ലൂരിനെതിരെ 203 റണ്‍സ് വിജയലക്ഷ്യവുമായി പഞ്ചാബ്

ബെംഗളൂരു: ഐപിഎല്ലിലെ 42ാം മല്‍സരത്തില്‍ ബാംഗ്ലൂരിനെതിരെ 203 റണ്‍സ് വിജയലക്ഷ്യവുമായി പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സെടുത്തത്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച ആര്‍സിബി ഹാട്രിക്ക് ജയം തേടിയാണ് ഇറങ്ങിയത്. അതേസമയം പോയിന്റ് പട്ടികയില്‍ അവസാനമാണ് ബാംഗ്ലൂർ. അഞ്ചാംസ്ഥാനത്താണ് പഞ്ചാബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button