
ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസ്, ബംഗ്ലാദേശ് അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ടീമിലേക്ക് അയര്‍ലണ്ടിന്റെ ഗാരി വില്‍സണ്‍ മടങ്ങിയെത്തി. മേയ് 3നു ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തിനുള്ള ടീമിനെയും ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്കുമുള്ള ടീമിനെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചത്.
5 മുതല്‍ 17 വരെയാണ് ത്രിരാഷ്ട്ര പരമ്പര അരങ്ങേറുന്നത്. അയര്‍ലണ്ട്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, ജോര്‍ജ്ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രൂ മക്‌ബ്രൈന്‍, ബാരി മക്കാര്‍ത്തി, ജെയിംസ് മക്കല്ലോം, ടിം മുര്‍ട്ഗ, കെവിന്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, പോള്‍ സ്റ്റിര്‍ലിംഗ്, സ്റ്റുവര്‍ട് തോംപ്‌സണ്‍, ലോര്‍ക്കാന്‍ ടക്കര്‍, ഗാരി വില്‍സണ്‍.
Post Your Comments