Football
- Jun- 2021 -3 June
ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്
റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാൻ ജർമ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോൾ…
Read More » - 3 June
ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും
മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി…
Read More » - 2 June
അലെഗ്രി പണിതുടങ്ങി, ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മിലാൻ: മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. അലെഗ്രി ക്ലബുമായി നടത്തിയ ചർച്ചക്കൊടുവിൽ യുവന്റസ് വർഷത്തിൽ 10…
Read More » - 2 June
ഈ രണ്ട് സൂപ്പർ താരങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തനിക്ക് നന്നായി അറിയാം: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More » - 2 June
യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ
മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി,…
Read More » - 2 June
റയൽ മാഡ്രിഡിനു പുതിയ അമരക്കാരൻ; രണ്ടാം വരവ് മിന്നിക്കാൻ കാർലോ ആഞ്ചലോട്ടി
മാഡ്രിഡ്: സിനദിൻ സിദാന്റെ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്. മുൻ എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ. റയൽ മാഡ്രിഡ് തന്നെയാണ് ആഞ്ചലോട്ടിയെ…
Read More » - 2 June
ഡേവിഡ് മോയ്സ് വെസ്റ്റ് ഹാം യുണൈറ്റഡിൽ തുടരാൻ സാധ്യത
ലണ്ടൻ: കാർലോ ആഞ്ചലോട്ടി എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ് അധികൃതർ. ആഞ്ചലോട്ടിക്ക് പകരക്കാരനായി മുൻ എവർട്ടൺ പരിശീലകൻ ഡേവിഡ് മോയ്സിനെ പരിഗണിക്കുന്നു…
Read More » - 1 June
അടുത്ത സീസണിൽ ടീം ശക്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്: ഒലെ
യുകെ: മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും…
Read More » - 1 June
രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം: ഹസാർഡ്
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യമെന്ന് റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡ്. പരിക്ക് കാരണം ഈ സീസണിൽ ആകെ 11…
Read More » - 1 June
അർടുറോ വിദാലിന് കോവിഡ്; ലോക കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇല്ല
സാന്റിയാഗോ: ചിലിയുടെ സൂപ്പർ താരം അർടുറോ വിദാലിന് കോവിഡ് സ്ഥിരീകരിച്ചു. ടോൺസിലിറ്റിസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച വിദാൽ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദാൽ കഴിഞ്ഞ ആഴ്ച കോവിഡ്…
Read More » - 1 June
റൗൾ ഹിമിനസ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്സിൽ തുടരും
വോൾവർഹാംപ്ടൺ: വോൾവ്സിന്റെ സ്ട്രൈക്കർ റൗൾ ഹിമിനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറിയെങ്കിലും ഹിമിനസ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരം ഓഫ് സീസണിൽ…
Read More » - 1 June
മറ്റൊരു സൂപ്പർ താരം കൂടി ബാഴ്സലോണ വിടുന്നു
ക്യാമ്പ് നൗ: ബാഴ്സലോണയുടെ വെർസറ്റൈൽ താരമായ സെർജിയോ റോബർട്ടോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. സെർജിയോ റോബർട്ടോയും മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചയിൽ ആണെന്നും ഉടൻ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ…
Read More » - 1 June
വേതനം കുറവ്, എന്നിട്ടും സെർജിയോ അഗ്വേറോ ബാഴ്സലോണയിൽ ചേർന്നതിനു പിന്നിൽ ഒരേയൊരു കാരണം; പ്രതീക്ഷയിൽ ആരാധകർ
ക്യാമ്പ് നൗ: മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ചു. അഗ്വേറോയും ബാഴ്സലോണയും തമ്മിൽ കരാർ ഒപ്പുവെച്ച വിവരം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടു.…
Read More » - 1 June
യൂറോ കപ്പിന് പന്തുരുളാൻ ഇനി 10 നാളുകൾ മാത്രം
റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 10 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 1 June
സെർജിയോ റാമോസിനെ ഇത്തിഹാദിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി
റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി. കരാർ സംബന്ധിച്ച വിവരം ഇ.എസ്.പി.എൻ ആണ് പുറത്തുവിട്ടത്. റയൽ മാഡ്രിഡുമായി…
Read More » - 1 June
മൗറിസിയോ പോച്ചെറ്റിനോ പിഎസ്ജിയിൽ തുടരും
പാരീസ്: പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ പിഎസ്ജിയിൽ തുടരുമെന്ന് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്കും ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്കും പോച്ചെറ്റിനോയെ പരിഗണിക്കുന്നു എന്ന…
Read More » - May- 2021 -29 May
ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ അവസരം തന്നതിൽ സന്തോഷമുണ്ട്: റയാൻ മേസൺ
ലണ്ടൻ: ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി…
Read More » - 29 May
അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ല: ക്ലോപ്പ്
ആൻഫീൽഡ്: അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ലെന്ന് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദിൽ…
Read More » - 29 May
സൂപ്പര്‍ ലീഗുമായി മുന്നോട്ട്; മാപ്പ് പറയാനോ പിഴ അടയ്ക്കാനോ തയ്യാറാകില്ലെന്ന് ബാഴ്സലോണ
ബാഴ്സലോണ: സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് നേരിടേണ്ടി വന്നാല്‍ നിയമ പോരാട്ടം നടത്തും. ഇതിന്റെ പേരില്‍ പിഴ അടയ്ക്കാനോ മാപ്പ്…
Read More » - 29 May
അഗ്വേറോയുടെ വാക്കുകൾ സത്യമാകുമോ? ആകാംഷയോടെ ഫുട്ബോൾ ലോകം
പോർട്ടോ : മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം…
Read More » - 29 May
സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്ന് മോയിസ്
ലണ്ടൻ: സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം…
Read More » - 29 May
ഡേവിഡ് അലബ ഇനി റയലിന്റെ പ്രതിരോധ നിരയിൽ
മ്യൂണിച്ച്: ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ്…
Read More » - 29 May
പുതിയ കരാറില്ല, സലാ ലിവർപൂളിൽ തുടരും
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും…
Read More » - 29 May
ബൗബകരി സൗമരെ ലെസ്റ്ററിലേക്ക്
ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ തന്നെ…
Read More » - 29 May
പിർലോയെ യുവന്റസ് പുറത്താക്കി; അലെഗ്രി പുതിയ പരിശീലകൻ
സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയെ ക്ലബ് പുറത്താക്കി. മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ പുതിയ പരിശീലകനായി നിയമിച്ചു. ഈ സീസണിൽ രണ്ട്…
Read More »