Football
- May- 2021 -29 May
പിർലോയെ യുവന്റസ് പുറത്താക്കി; അലെഗ്രി പുതിയ പരിശീലകൻ
സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയെ ക്ലബ് പുറത്താക്കി. മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ പുതിയ പരിശീലകനായി നിയമിച്ചു. ഈ സീസണിൽ രണ്ട്…
Read More » - 29 May
കാന്റെയും മെൻഡിയും ഇന്ന് ചെൽസി നിരയിൽ ഇറങ്ങും: ടൂഹൽ
പരിക്ക് മാറിയെത്തിയ കാന്റെയും മെൻഡിയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് ചെൽസി നിരയിൽ ഇറങ്ങും. ചെൽസി പരിശീലകൻ തോമസ് ടൂഹൽ തന്നെയാണ് ഇരു താരങ്ങളും പരിക്ക് മാറി…
Read More » - 29 May
യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം; സിറ്റിയും ചെൽസിയും നേർക്കുനേർ
യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം. പോർട്ടോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ ഏറ്റുമുട്ടും. സൂപ്പർ താരങ്ങളുടെ രണ്ടു വൻ…
Read More » - 28 May
വരും സീസണുകളിൽ കാണാനിരിക്കുന്നത് ബിയേൽസയുടെ തന്ത്രങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും അത്ഭുതങ്ങളിലൊന്നാണ് ലീഡ്സ് യുണൈറ്റഡിന്റെ പ്രകടനം. ശരാശരിയായിരുന്ന താരങ്ങളെയും കൊണ്ട് ലീഗ് ജേതാക്കളെയടക്കം മുട്ടുകുത്തിച്ച പോരാട്ടവീര്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മാഴ്സെലോ…
Read More » - 28 May
വലിയ ട്രാൻസ്ഫറുകൾ ലിവർപൂളിൽ ഉണ്ടാകില്ലെന്ന് ക്ലോപ്പ്
ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു.…
Read More » - 28 May
ഇതെന്റെ ഏറ്റവും നിർഭാഗ്യകരമായ സീസൺ: വെർണർ
ഈ സീസൺ തന്റെ ഏറ്റവും നിർഭാഗ്യകരമായ സീസണാണെന്ന് ചെൽസി ഫോർവേഡ് തിമോ വെർണർ. ലൈപ്സിഗിൽ നിന്ന് ഒരുപാടു പ്രതീക്ഷയുമായി ഇംഗ്ലണ്ടിലെത്തിയ വെർണറിന് ആകെ 12 ഗോളുകൾ മാത്രമെ…
Read More » - 28 May
ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി: കോന്റെ
ഇന്റർ മിലാൻ ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ച് മിലാന്റെ മുൻ പരിശീലകൻ അന്റോണിയോ കോന്റെ. അവസാന രണ്ടു വർഷം സ്വപ്ന തുല്യമായ യാത്രയായിരുന്നു തനിക്കെന്ന് കോന്റെ പറഞ്ഞു.…
Read More » - 28 May
ടീം ശക്തമാക്കാനൊരുങ്ങി ഒലെ; പുതിയ താരങ്ങളെ തേടി യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘അവസാന ഒരു കിക്കിലാണ് ടീം പരാജയപ്പെട്ടത്. അത് ഫുട്ബോളിൽ സ്വാഭാവികമാണ്. ഇനി ഇങ്ങനെ…
Read More » - 28 May
ജോസെയുടെ ഇഷ്ടതാരം യുണൈറ്റഡിൽ നിന്ന് റോമയിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി റോമയുടെ പുതിയ പരീശിലകൻ ജോസെ മൗറീനോ. ജോസെയുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാത്ത താരം…
Read More » - 28 May
ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും
ബ്രസീലിയൻ സൂപ്പർതാരം ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. ഈ സീസണിന് ശേഷം സിറ്റി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം സിറ്റിയിൽ തുടരുകയായിരുന്നു. ഒരു വർഷത്തെ കരാറാണ്…
Read More » - 28 May
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള ബ്ലാസ്റ്റേഴ്സും
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സംസ്ഥാന സർക്കാരിന് 10,000 എൻ 95 മാസ്കുകൾ സംഭാവന ചെയ്തു. എറണാകുളം ജില്ലാ…
Read More » - 28 May
ബ്രൂണോ ലാഗെ വോൾവ്സിന്റെ പരിശീലകനാകും
പരിശീലകൻ നുനോ സാന്റോസിന് പകരക്കാരനെ കണ്ടെത്തി വോൾവ്സ്. ബെൻഫികയുടെ പരിശീലകനായ ബ്രൂണോ ലാഗെയാകും വോൾവ്സിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുക. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഫബ്രിസിയോ…
Read More » - 28 May
ഡാനി റോസ് ടോട്ടൻഹാം വിട്ടു
ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസ് ക്ലബ് വിട്ടു. ടോട്ടൻഹാമുമായുള്ള കരാർ അവസാനിച്ചതോടെയാണ് ഡാനി റോസ് ക്ലബ് വിട്ടത്. 30കാരനായ താരം 2007 മുതൽ ടോട്ടൻഹാം ക്ലബിലുണ്ട്. എന്നാൽ…
Read More » - 27 May
ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ല: ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും ടീമിനായി.…
Read More » - 27 May
കോപ അമേരിക്ക ഒറ്റയ്ക്ക് നടത്താൻ തയ്യാറാണെന്ന് എഎഫ്എ
അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും നടത്താൻ സന്നദ്ധത അറിയിച്ചു അർജന്റീന ഫുട്ബോൾ അസോസിയേഷൻ. അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം…
Read More » - 27 May
അന്റോണിയോ കോന്റെ ഇന്റർ മിലാനിന്റെ പരിശീലക സ്ഥാനം രാജിവെച്ചു
ഇന്റർ മിലാൻ കോച്ച് അന്റോണിയോ കോന്റെ പരിശീലക സ്ഥാനം രാജിവെച്ചു. സീരി എ യിൽ 10 വർഷത്തിന് ശേഷം ഇന്റർ മിലാന് കിരീടം നേടി കൊടുത്ത പരിശീലകനാണ്…
Read More » - 27 May
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഏഷ്യൻ ഫുട്ബോൾ…
Read More » - 27 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 15 നാളുകൾ മാത്രം
യൂറോ കപ്പിന് പന്തുരുളാൻ ഇനി 15 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 11ന് റോമിൽ തുടക്കമാവും.…
Read More » - 27 May
കോപ്പ അമേരിക്ക; വീണ്ടും വേദി മാറ്റാനൊരുങ്ങുന്നു
കോവിഡ് പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റാനൊരുങ്ങുന്നതായി സൂചന. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പ് ഇത്തവണ യുഎസ്എയിലേക്കു മാറ്റാനാണ് സാധ്യത. കഴിഞ്ഞ വർഷം നടക്കേണ്ടിരുന്ന കോപ്പ…
Read More » - 27 May
ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ തുടരും
ജർമ്മൻ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ തുടരും. ഈ സീസൺ അവസാനത്തോടെ ബാഴ്സലോണ വിടുമെന്നുള്ള അഭ്യൂഹങ്ങളെ താരം തന്നെ തള്ളി കളയുകയായിരുന്നു. ബെറൂസിയ ഡോർട്മുണ്ടിൽ ടെർ…
Read More » - 27 May
സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്പാനിഷ് ലീഗ് കിരീടം നേടാതിരുന്നതും ചാമ്പ്യൻസ് ലീഗ് സെമിയിലെ പരാജയത്തിനു പിന്നാലെയാണ് സിദാൻ…
Read More » - 27 May
ഹിമിനസ് ദേശീയ ടീമിനൊപ്പം ചേരില്ല; ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്സിൽ തുടരും
വോൾവ്സിന്റെ സ്ട്രൈക്കർ റൗൾ ഹിമിനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറിയെങ്കിലും ഹിമിനസ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരം ഓഫ് സീസണിൽ വോൾവ്സിനൊപ്പം…
Read More » - 27 May
യുണൈറ്റഡിനെ തകർത്ത് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം
പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പോളണ്ടിൽ ഗഡാൻസ്കിൽ നടന്ന ഫൈനലിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് വിയ്യാറയൽ യൂറോപ്പ…
Read More » - 27 May
യൂറോ കപ്പ്; ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം പുറത്ത്
യൂറോ കപ്പിനായുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഹോളണ്ട് ഫുട്ബോൾ ഫെഡറേഷൻ. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച താൽക്കാലിക സ്ക്വാഡിൽ നിന്ന് എട്ടു പേരെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 26 May
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി എറിക് ബയിലി
മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിലി ക്ലബ് വിടാനൊരുങ്ങുന്നു. അടുത്തിടെയാണ് താരത്തിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കിയത്. എന്നാൽ ടീമിൽ അവസരങ്ങൾ ഇല്ലാതായതോടെയാണ് ക്ലബ് വിടാനുള്ള…
Read More »