Football
- Nov- 2021 -21 November
ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം
ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങും. അടുത്തവര്‍ഷം…
Read More » - 20 November
എംബാപെയെ നോട്ടമിട്ട് ലിവര്‍പൂള്‍: പ്രതിഫലം റൊണാള്‍ഡോയ്ക്ക് മേലെ
പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ യുവ പ്രതിഭ കെയ്ലിയന് എംബാപെയെ നോട്ടമിട്ട് ഇംഗ്ലീഷ് വമ്പന്‍ ലിവര്‍പൂള്‍. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡുമായി ഇക്കാര്യത്തില്‍ ലിവര്‍പൂള്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 20 November
കോവിഡ് വ്യാപനം: ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് യുവേഫ
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഡിസംബറിൽ നടക്കുന്ന ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു. ജർമ്മനിയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മത്സരം…
Read More » - 20 November
ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു എഫ് സിയെ നേരിടും
പനാജി: ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു എഫ് സിയെ നേരിടും. കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ കടക്കാൻ കഴിയാതിരുന്ന ബെംഗളൂരു വലിയ മാറ്റങ്ങളുമായാണ് ഇത്തവണ ഐഎസ്എല്ലിന്…
Read More » - 20 November
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങും
മാഞ്ചസ്റ്റർ: ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിൽ വീണ്ടും പന്തുരുളും. സീസണിൽ മോശം ഫോമിൽ തുടർന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്റർ സിറ്റിയോട്…
Read More » - 19 November
സഹൽ ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന താരമാകും: ഇവാൻ വുകമാനോവിച്
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് വലിയൊരു ഭാവിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിച്. സഹലിനെ ഏതു പൊസിഷനിൽ കളിപ്പിക്കും എന്ന ചോദ്യത്തിന്…
Read More » - 19 November
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം
ദില്ലി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് ഇന്ന് തുടക്കം. രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെ മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളുടെയും…
Read More » - 18 November
ഐഎസ്എൽ 8–ാം സീസണിന് നാളെ തുടക്കം
ദില്ലി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് നാളെ തുടക്കം. വെള്ളിയാഴ്ച രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് ആദ്യ മത്സരം ആരംഭിക്കുക.…
Read More » - 18 November
ഖത്തർ ലോകകപ്പിന് 13 രാജ്യങ്ങൾ യോഗ്യത നേടി
ദോഹ: ശക്തരായ അർജന്റീന കൂടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം 13 ആയി. യൂറോപ്പിലെ യോഗ്യത…
Read More » - 18 November
ഐ ലീഗ് ഡിസംബർ അവസാനം ആരംഭിക്കും
മുംബൈ: 2021-22 സീസണിലെ ഐ ലീഗ് സീസൺ തുടങ്ങാൻ ഡിസംബർ അവസാനം ആകും. കഴിഞ്ഞ സീസണിൽ ജനുവരി ആയിരുന്നു എങ്കിൽ ഇത്തവണ ഡിസംബർ 27ന് ആകും ഐ…
Read More » - 17 November
നോർവേയെ തകർത്ത് ഹോളണ്ടും ഖത്തറിലേക്ക്
മാഡ്രിഡ്: 2022 ഖത്തർ ലോകകപ്പിലേക്ക് ഹോളണ്ടും. ഇന്ന് നടന്ന അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ…
Read More » - 17 November
ഐഎസ്എൽ 8–ാം സീസണിന് വെള്ളിയാഴ്ച്ച തുടക്കം, ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം പുറത്തുവിട്ടു
ദില്ലി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് വെള്ളിയാഴ്ച്ച തുടക്കം. വെള്ളിയാഴ്ച രാത്രി കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് ആദ്യ മത്സരം ആരംഭിക്കുക. എല്ലാ…
Read More » - 17 November
ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലിക്ക് പ്രതീക്ഷയുണ്ട്: മാഞ്ചിനി
റോം: ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലിക്ക് പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ മാഞ്ചിനി. ലോകകപ്പ് യോഗ്യത നേടാനും അവിടെ നിന്ന് കപ്പ് നേടാനും ഇറ്റലിക്ക് കഴിയുമെന്നും മാഞ്ചിനി…
Read More » - 16 November
ലോകകപ്പ് യോഗ്യത മത്സരം: അർജന്റീന ബ്രസീൽ പോരാട്ടം നാളെ, നെയ്മർ പുറത്ത്
ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീന നാളെ ബ്രസീലിനെ നേരിടും. ഇന്ത്യ സമയം രാവിലെ അഞ്ച് മണിക്കാണ് മത്സരം. നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാൽ…
Read More » - 16 November
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് സമനില: യോഗ്യത നേടാൻ പ്ലേ ഓഫ് കടമ്പ
റോം: ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർത്തേൺ അയർലണ്ടിനെതിരെ ഗോൾ രഹിത സമനിലയിൽ കുടുങ്ങി ഇറ്റലി. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലി പ്ലേ ഓഫ് കളിച്ചു…
Read More » - 16 November
തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് ഖത്തറിലേക്ക്
മാഞ്ചസ്റ്റർ: ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ച് ഹാരി കെയ്നും സംഘവും. ദുർബലരായ സാൻ മറീനോയെ ഏകപക്ഷീയമായ 10 ഗോളുകൾക്ക് തോല്പിച്ചാണ് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചത്.…
Read More » - 16 November
പോർച്ചുഗൽ അങ്ങനെ തളരില്ല, ചില തിരിച്ചടികളാണ് വലിയ കഥകൾ സൃഷ്ടിക്കാറുള്ളത്: റൊണാൾഡോ
മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സെർബിയയോട് പരാജയപ്പെട്ട് ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാനുള്ള അവസരം പോർച്ചുഗൽ നഷ്ടപ്പെടുത്തിയിരുന്നു. ഇനി പ്ലേ ഓഫിൽ കളിച്ചു ജയിച്ചു വേണം പോർച്ചുഗലിന്…
Read More » - 15 November
ലോകകപ്പ് യോഗ്യതാ മത്സരം: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെര്‍ബിയ
മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെര്‍ബിയ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെർബിയയുടെ ജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്.…
Read More » - 13 November
ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ടും ഇംഗ്ലണ്ടും
മാഞ്ചസ്റ്റർ: ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് ഐയിൽ അണ്ടോറയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത്…
Read More » - 13 November
ലോകകപ്പ് യോഗ്യത മത്സരം: തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്
റോം: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എഫിൽ തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്. മികച്ച പ്രകടനവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഡാനിഷ് പട ഫറോ ദ്വീപുകളെ ഒന്നിനെതിരെ…
Read More » - 13 November
സാവി പണി തുടങ്ങി, ഡാനി ആല്‍വസ് ബാഴ്സയിൽ തിരിച്ചെത്തി
മാഡ്രിഡ്: ബ്രസീലിന്റെ ഡാനി ആല്‍വസിനെ തിരികെ ക്ലബ്ബിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. സാവി ഹെര്‍ണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആദ്യമായി ടീമിലെത്തിക്കുന്ന താരമാണ് ഡാനി ആല്‍വസ്.…
Read More » - 13 November
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം
ബുനാസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന. 7-ാം മിനിട്ടിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്.…
Read More » - 12 November
ലോകകപ്പ് യോഗ്യത: ഗ്രീസിനെ തകർത്ത് സ്പെയിൻ, പോർച്ചുഗലിന് സമനില
മാഡ്രിഡ്: യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ. തോൽവിയോടെ ഗ്രീസിന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ…
Read More » - 12 November
കൊളംബിയയെ തകർത്ത് ബ്രസീൽ ഖത്തറിലേക്ക്
ബ്രസീലിയ: ഖത്തർ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടി നെയ്മറും സംഘവും. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ കൊളംബിയയെ തോൽപ്പിച്ചതോടെയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടിയില്ലാത്ത…
Read More » - 11 November
തുടരെ പരാജയം, യുണൈറ്റഡ് ആരാധകർ പ്രതിഷേധത്തിലേക്ക്
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധം ഒരുക്കുന്നു. നവംബർ 13ന് ഓൾഡ്ട്രഫോർഡിനു പുറത്ത് സംഘമായി ചേർന്ന് പ്രതിഷേധിക്കാനാണ് ആരാധകരുടെ…
Read More »