Football
- Dec- 2021 -14 December
സെർജിയോ അഗ്വേറോ ഇന്ന് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കും
മാഞ്ചസ്റ്റർ: ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം ഇന്ന് ക്യാമ്പ് നൗവിൽ നടക്കും. ഹൃദയ സംബന്ധമായ…
Read More » - 14 December
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ലൈനാപ്പായി
മാഞ്ചസ്റ്റർ: 2021-22 ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ തീപാറും. ലയണൽ മെസിയുടെ പിഎസ്ജിയും റയൽ മാഡ്രിഡും നേർക്കുനേർ ഏറ്റുമുട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി അത്ലറ്റിക്കോ മാഡ്രിഡാണ്. ഗ്രൂപ്പ്…
Read More » - 13 December
ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്: സൗരവ് ഗാംഗുലി
ദില്ലി: നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡാണ് രോഹിത് ശര്മയ്ക്കുള്ളതെന്നും ഈ…
Read More » - 10 December
ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാനത്താണ് മത്സരം. ഒഡീഷ എഫ്സി…
Read More » - 9 December
ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്ത്
മ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാഴ്സലോണയ്ക്ക് പരാജയം. ബയേണോട് പരാജയപ്പെട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. മൂന്നാം…
Read More » - 7 December
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാനെ അട്ടിമറിച്ച് ജംഷദ്പൂർ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാന് വീണ്ടും പരാജയം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് ഏറ്റ വലിയ പരാജയം മറക്കാൻ വേണ്ടി ഇറങ്ങിയ മോഹൻ…
Read More » - 7 December
വില്ലി കബയേറോ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു
മാഞ്ചസ്റ്റർ: മുൻ ചെൽസി ഗോൾകീപ്പർ വില്ലി കബയേറോ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു. ഫ്രീ ഏജന്റായ കബയേറോയെ സതാംപ്ടനാണ് സൈൻ ചെയ്യുന്നത്. ക്ലബിലെ ഗോൾ കീപ്പർമാർ പരിക്കുമായി കഷ്ടപ്പെടുന്ന…
Read More » - 4 December
കരിയറിൽ എണ്ണൂറാം ഗോൾ നേടി റൊണാൾഡോ
മാഞ്ചസ്റ്റർ: രാജ്യത്തിനും ക്ലാബിനും വേണ്ടി 800 ഗോളുകൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. തന്റെ 1095 മത്തെ സീനിയർ മത്സരത്തിൽ ആണ് റൊണാൾഡോ 800 മത്തെ…
Read More » - 3 December
ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്സി ഈസ്റ്റ് ബംഗാളിനെ നേരിടും
മുംബൈ: ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്സി കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ…
Read More » - 2 December
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മേഴ്സിസൈഡ് ഡാർബിയിൽ ലിവർപൂളിന് തകർപ്പൻ ജയം. എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ഗുഡിസൺ പാർക്കിൽ വ്യക്തമായ ലിവർപൂൾ ആധിപത്യമായിരുന്നു…
Read More » - 2 December
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണൽ പോരാട്ടം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. ഓൾഡ്ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിന് എതിരെയാണ് ഇറങ്ങുന്നത്. ലിവർപൂളിനെതിരായ പരാജയം ഒഴിച്ചാൽ മികച്ച ഫോമിൽ…
Read More » - 2 December
ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും
മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. ഇരു ടീമുകള്‍ക്കും സീസണിലെ മൂന്നാമത്തെ മത്സരമാണിത്. ജംഷഡ്പൂരിന് നാലും ഹൈദരാബാദിന് മൂന്നും പോയിന്റ് വീതമുണ്ട്. കഴിഞ്ഞ…
Read More » - 1 December
സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പന്‍ തുടക്കം
മുംബൈ: സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ കേരളം 3-0 ന്…
Read More » - Nov- 2021 -30 November
ഫെറെ നുണ പറയുകയാണ്, ബാലൺ ഡി’ഓർ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാള്‍ഡോ
പാരീസ്: ഫ്രാൻസ് ഫുട്ബോള്‍ എഡിറ്റര്‍-ഇന്‍-ചീഫ് പാസ്കല്‍ ഫെറെയ്ക്കെതിരെ തുറന്നടിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.…
Read More » - 30 November
കലണ്ടർ വർഷം കൂടുതൽ ഗോളുകൾ; റെക്കോർഡിട്ട് ബയേൺ മ്യൂണിക്
മ്യൂണിക്: ബുണ്ടസ് ലീഗയിൽ അർമിന ബെലഫീൾഡിന്റെ പ്രതിരോധ പൂട്ടിനെ മറികടന്നു കലണ്ടർ വർഷം കൂടുതൽ ഗോളുകൾ നേടി ബയേൺ മ്യൂണിക്. കോവിഡ് ബാധ കാരണം ടീമിലെ പല…
Read More » - 30 November
ബാലൺ ദ്യോർ പുരസ്കാരം മെസ്സിക്ക്: പുരസ്കാരം നേടുന്നത് ഏഴാം തവണ
പാരീസ്: ഏഴാം തവണയും ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന – പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോയാണ്…
Read More » - 27 November
ഖത്തര്‍ ലോക കപ്പിലേക്ക് ഇറ്റലി അല്ലെങ്കിൽ പോർച്ചുഗൽ: ആകാംഷയോടെ ഫുട്ബോൾ ലോകം
ദോഹ: ഖത്തര്‍ ലോക കപ്പിനുള്ള യോഗ്യതക്ക് വേണ്ടിയുള്ള യൂറോപ്യന്‍ പ്ലേഓഫ് ചിത്രം തെളിഞ്ഞു. പ്ലേഓഫ് യോഗ്യത നേടിയ 12 ടീമുകളില്‍ നിന്ന് മൂന്ന് ടീമുകളാണ് പ്ലേഓഫില്‍ നിന്ന്…
Read More » - 26 November
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് ടീമിന്റെ നായകന്. 22 അംഗ ടീമിനെയാണ് പരിശീലകന് ബിനോ ജോര്‍ജും സംഘവും പ്രഖ്യാപിച്ചത്.…
Read More » - 26 November
ഐഎസ്എല്ലും വൺ ഫുട്ബോളുമായി കരാർ: 200-ലധികം രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യും
മുംബൈ: ഐഎസ്എല്ലും വൺ ഫുട്ബോളുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ (ഇന്ത്യൻ ഉപഭൂഖണ്ഡം ഒഴികെ) ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് പ്രക്ഷേപണം ചെയ്യുന്നതിനായി ഫുട്ബോൾ…
Read More » - 25 November
സെക്സ് ടേപ്പ് വിവാദം: കരിം ബെൻസേമ കുറ്റക്കാരൻ, ശിക്ഷ വിധിച്ച് കോടതി
പാരീസ്: സെക്സ് ടേപ്പ് വിവാദത്തിൽ റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ കുറ്റക്കാരനെന്ന് കോടതി. ഒരു വർഷത്തെ സസ്പെൻഡഡ് തടവും അരക്കോടിയിലധികം രൂപ പിഴയുമാണ് ശിക്ഷ.…
Read More » - 25 November
സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍ ആതിഥേയര്‍. പിന്നെ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യവും. ഇതിനായി കൂട്ടിയും കിഴിച്ചും പുതിയ തന്ത്രങ്ങളൊരുക്കിയും…
Read More » - 24 November
ചാമ്പ്യൻസ് ലീഗിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാര്‍ട്ടറില്‍
റോം: ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തേടി ചെൽസിയും യുവന്റസും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ്…
Read More » - 23 November
ഹോട്ടലില്‍ വച്ച് മറഡോണ കടന്ന് പിടിച്ചു, പതിനാറാം വയസില്‍ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയായി: ക്യൂബന്‍ യുവതി
അര്‍ജന്റീന: പതിനാറാം വയസില്‍ ഫുട്ബോള്‍ ഇതിഹാസ താരം ഡിഗോ മറഡോണ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തലുമായി ക്യൂബന്‍ യുവതി. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി…
Read More » - 22 November
ഐഎസ്എൽ 2021: നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഇന്നിറങ്ങും. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.…
Read More » - 22 November
ക്ലബ്ബിനെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാക്കണം എന്നായിരുന്നു തന്റെ ആഗ്രഹം: ഒലെ
മാഞ്ചസ്റ്റർ: യുണൈറ്റഡിനെ നല്ല നിലയിൽ മെച്ചപ്പെടുത്തിയ താൻ ക്ലബ് വിടുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി താൻ വന്ന സമയത്ത് ടീം മറ്റ്…
Read More »