Cricket
- Jun- 2022 -1 June
വസീം ജാഫറിന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫര്. ഐപിഎല്ലിലെ സൂപ്പർ താരങ്ങളായ രോഹിത് ശര്മ്മ, ബാറ്റിംഗ് ഇതിഹാസങ്ങളായ ഡേവിഡ്…
Read More » - May- 2022 -31 May
ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന് ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി
മാഞ്ചസ്റ്റർ: അഞ്ച് വര്ഷത്തെ പ്രണയത്തിനൊടുവില് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന് ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്…
Read More » - 31 May
ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് സച്ചിന് ടെന്ഡുല്ക്കര്: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കര്. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്മ എന്നിവരെ ടീമില്…
Read More » - 31 May
ആരാധകരെ അത്ഭുതപ്പെടുത്തി രാജസ്ഥാന് ജേഴ്സിയില് ചേതന് സക്കറിയ
അഹമ്മദാബാദ്: ഐപിഎല് ഫൈനൽ മത്സരം കാണാൻ ക്രിക്കറ്റ് ലോകത്തു നിന്നും സിനിമാ, രാഷ്ട്രീയ മേഖലയില് നിന്നുമെല്ലാം നിരവധി പ്രമുഖരാണ് സ്റ്റേഡിയത്തിലെത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്…
Read More » - 30 May
ഐപിഎല് കിരീടത്തിന് തൊട്ടടുത്ത് വീണെങ്കിലും അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ: മറ്റു പുരസ്കാരങ്ങള് ഇങ്ങനെ
അഹമ്മദാബാദ്: ഐപിഎല് പതിനഞ്ചാം സീസണിൽ അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലര്. ഏറ്റവും കൂടുതല് റണ്സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാന്റെ ജോസ്…
Read More » - 30 May
എന്റെ ടീമിനെ കുറിച്ചോര്ത്ത് അഭിമാനമുണ്ട്, ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്പെഷ്യല് സീസണായിരുന്നു ഇത്: സഞ്ജു സാംസൺ
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ ജോസ് ബട്ലറെ അമിതമായി ആശ്രയിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായതെന്ന് നായകൻ സഞ്ജു സാംസൺ. രാജസ്ഥാന്റേത് സ്പെഷ്യല് സീസണായിരുന്നുവെന്നും യുവാക്കളും സീനിയര് താരങ്ങളും ഒരുപോലെ കളിക്കുന്ന…
Read More » - 30 May
ഐപിഎല്ലില് പുതിയ റെക്കോര്ഡുമായി ജോസ് ബട്ലര്
അഹമ്മദാബാദ്: ഐപിഎല്ലില് ഒരു സീസണില് ഏറ്റവും കൂടുതല് റണ്സെടുക്കുന്ന ഓവര്സീസ് താരമായി രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലര്. 863 റണ്സാണ് ബട്ലറുടെ സമ്പാദ്യം. 2016ല് 848…
Read More » - 30 May
ഐപിഎല് 15-ാം സീസൺ കിരീടം ഗുജറാത്ത് ടൈറ്റന്സിന്
അഹമ്മദാബാദ്: ഐപിഎല് 15-ാം സീസൺ കിരീടം ഗുജറാത്ത് ടൈറ്റന്സിന്. ഫൈനലില് രാജസ്ഥാന് റോയല്സിനെ ഏഴ് വിക്കറ്റിന് തകര്ത്താണ് അരങ്ങേറ്റ സീസണില് തന്നെ ഗുജറാത്ത് കിരീടത്തില് മുത്തമിട്ടത്. 131…
Read More » - 29 May
ഐപിഎല് പതിനഞ്ചാം സീസണില് കിരീടം ആര് നേടും? പ്രവചനവുമായി മുന് താരങ്ങള്
അഹമ്മദാബാദ്: ഐപിഎല് പതിനഞ്ചാം സീസണില് കിരീട സാധ്യത പ്രവചിച്ച് മുൻ താരങ്ങൾ. ഇന്ത്യന് സ്പിന് ഇതിഹാസം ഹര്ഭജന് സിംഗ്, റാവല്പിണ്ടി എക്സ്പ്രസ് ഷോയിബ് അക്തർ, സുരേഷ് റെയ്ന…
Read More » - 29 May
ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്: സഞ്ജുവും ഹര്ദ്ദിക് പാണ്ഡ്യയും നേർക്കുനേർ
അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ ഇന്ന് കലാശപ്പോര്. സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് ഹര്ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് രാത്രി…
Read More » - 29 May
രാജസ്ഥാന്റെ യുവ താരത്തെ പ്രശംസിച്ച് സെവാഗ്
മുംബൈ: രാജസ്ഥാന്റെ യുവ ഓപ്പണര് യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഐപിഎല് രണ്ടാം ക്വാളിഫയറില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജയ്സ്വാള് നല്കിയ…
Read More » - 28 May
ഐപിഎല് ഫൈനൽ പ്രവേശനം, ഏറെ അഭിമാനത്തോടെ വോണ് ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും: ബട്ലർ
അഹമ്മദാബാദ്: രാജസ്ഥാന്റെ ഐപിഎല് ഫൈനൽ പ്രവേശനം ആദ്യ നായകന് ഷെയ്ന് വോണിന് സമർപ്പിച്ച് ജോസ് ബട്ലർ. ഐപിഎല് രണ്ടാം ക്വാളിഫയറില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മിന്നും സെഞ്ച്വറിയുമായി…
Read More » - 28 May
ഒരു നല്ല നായകൻ സ്വന്തം കളിക്കാരിൽ വിശ്വാസം വെച്ചുപുലർത്തണം: സഞ്ജുവിനെ പ്രശംസിച്ച് ആരാധകൻ എഴുതിയ പോസ്റ്റ് വൈറലാകുന്നു
കൊച്ചി: രാജസ്ഥാന് റോയല്സിനെ ഐപിഎല് ഫൈനലിലേക്ക് നയിച്ച നായകൻ സഞ്ജുവിനെ പ്രശംസിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഐപിഎല് രണ്ടാം ക്വാളിഫയറില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന്…
Read More » - 28 May
ഐപിഎല്ലില് ബാംഗ്ലൂരിനെ തകര്ത്ത് രാജസ്ഥാന് റോയല്സ് ഫൈനലില്
അഹമ്മദാബാദ്: ഐപിഎല് രണ്ടാം ക്വാളിഫയറില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്ത്ത് രാജസ്ഥാന് റോയല്സ് ഫൈനലില്. ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ തകര്ത്തത്. ജോസ് ബട്ലറുടെ സെഞ്ച്വറിയാണ് (106*)…
Read More » - 27 May
ഐപിഎൽ രണ്ടാം ക്വാളിഫയർ: ബാംഗ്ലൂരിന് കനത്ത തിരിച്ചടി
മുംബൈ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ നേരിടാനിരിക്കുന്ന ബാംഗ്ലൂരിന് കനത്ത തിരിച്ചടി. സൂപ്പർ താരം ദിനേശ് കാർത്തിക് ഐപിഎൽ നിയമങ്ങൾ തെറ്റിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലഖ്നൗ സൂപ്പർ…
Read More » - 27 May
രാഹുലിന് നേരെ കണ്ണുരുട്ടി ഗംഭീര്: ചിത്രം ഏറ്റെടുത്ത് ആരാധകർ
മുംബൈ: ഐപിഎല് എലിമിനേറ്ററില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര് ജയന്റ്സ് തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന് കെഎല് രാഹുലിന്റെയും ടീം മെന്റർ ഗൗതം ഗംഭീറിന്റെയും ചിത്രം…
Read More » - 27 May
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്സിന്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദിലാണ് മത്സരം. രണ്ടാമത്…
Read More » - 27 May
മധ്യ ഓവറുകളില് രാഹുലിന്റെ മെല്ലെപ്പോക്കാണ് ലഖ്നൗവിന്റെ തോല്വിക്ക് കാരണം: രവി ശാസ്ത്രി
കൊല്ക്കത്ത: ഐപിഎല് എലിമിനേറ്ററില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റ് ലഖ്നൗ സൂപ്പര് ജയന്റ്സ് പുറത്തായതിന് പിന്നാലെ ലഖ്നൗ നായകന് കെഎല് രാഹുലിനെ വിമര്ശിച്ച് മുന് ഇന്ത്യന് പരിശീലകന്…
Read More » - 26 May
ന്യൂസിലന്ഡ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്ത്വെയ്റ്റ് വിരമിക്കല് പ്രഖ്യാപിച്ചു
ക്രൈസ്റ്റ്ചര്ച്ച്: ന്യൂസിലന്ഡ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്ത്വെയ്റ്റ് രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ചു. ന്യൂസിലന്ഡ് ക്രിക്കറ്റ് ബോര്ഡിന്റെ കരാര് പട്ടികയില് നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ…
Read More » - 26 May
വിരാട് കോഹ്ലി കയ്യാളുന്ന മൂന്നാം നമ്പര് ബാറ്റിങ് പൊസിഷനാണ് ലക്ഷ്യം: ഹര്ദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യന് ടീമിൽ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ ലക്ഷ്യമിട്ട് ഓള്റൗണ്ടര് ഹര്ദ്ദിക് പാണ്ഡ്യ. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 26 May
ഐപിഎല്ലിൽ ലഖ്നൗവിനെ തകർത്ത് ബാംഗ്ലൂര് രണ്ടാം ക്വാളിഫയറില്
കൊല്ക്കത്ത: ഐപിഎല്ലിൽ ലഖ്നൗ സൂപ്പര് ജയന്റ്സിനെ തകർത്ത് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് രണ്ടാം ക്വാളിഫയറില്. എലിമിനേറ്ററില് ലഖ്നൗ സൂപ്പര് ജയന്റ്സിനെ 14 റണ്സിന് തോല്പ്പിച്ചാണ് ബാംഗ്ലൂര് ക്വാളിഫയറിന്…
Read More » - 25 May
രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഐപിഎല് ഫൈനലില്
കൊല്ക്കത്ത: രാജസ്ഥാന് റോയല്സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്സ് ഐപിഎല് ഫൈനലില്. ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില് രാജസ്ഥാന് റോയല്സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ്…
Read More » - 24 May
ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് ഇര്ഫാന് പത്താന്
മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് മുന് ഇന്ത്യൻ താരം ഇര്ഫാന് പത്താന്. ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുമ്പാണ്…
Read More » - 24 May
ഏതൊരു ക്യാപ്റ്റനും അവനെപ്പോലെയുള്ള ഒരു താരം ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കും: സുരേഷ് റെയ്ന
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന് ടീമിൽ നിന്നും പഞ്ചാബ് കിംഗ്സ് താരം ശിഖര് ധവാനെ തഴഞ്ഞ സെലക്ടര്മാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുരേഷ്…
Read More » - 24 May
വനിതാ ടി20 ചലഞ്ചിൽ സൂപ്പര്നോവാസിന് തകർപ്പൻ ജയം
പൂനെ: വനിതാ ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില് സൂപ്പര്നോവാസിന് തകർപ്പൻ ജയം. ട്രെയ്ല്ബ്ലേസേഴ്സിനെ 49 റണ്സിനാണ് സൂപ്പര്നോവാസ് തകർത്തത്. ടോസ് നേടി ബാറ്റിംഗിനെത്തിയ സൂപ്പര്നോവാസ് 20 ഓവറിൽ…
Read More »