Cricket
- Jan- 2019 -28 January
ന്യൂസിലന്റിന് തിരിച്ചടി; മടങ്ങിവരവ് ഗംഭീരമാക്കി പാണ്ഡ്യ
ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനവുമായി ടീമിലേക്കുള്ള തന്റെ തിരിച്ചു വരവില്‍ കാണികളുടെ കയ്യടി നേടിയിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡിന്റെ രണ്ടു വിക്കറ്റുകളെടുത്ത പാണ്ഡ്യ, ക്യാപ്റ്റന്‍…
Read More » - 28 January
‘ബാറ്റോ പന്തോ കൈയിലുള്ളവര്‍ ഇന്ത്യന്‍ സംഘത്തെ സൂക്ഷിക്കുക’- ന്യൂസിലന്‍ഡ് പോലീസിന്റെ ട്രോള്‍ വൈറല്‍
മൗണ്ട് മോന്ഗനുയി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദയനീയമായി പരാജയപ്പെട്ട ന്യൂസിലന്‍ഡ് ടീമിനെ പരിഹസിച്ച് പോലീസ്. ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ന്യൂസീലന്‍ഡ് ടീമിനെ…
Read More » - 28 January
ന്യൂസിലാന്റ് താരം ചാറ്റ്ഫീല്‍ഡ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഒടുവില്‍ ന്യൂസിലാന്ഡിന്റ് ക്രിക്കറ്റ് താരം എവെന്‍ ചാറ്റ്ഫില്ഡ് കളി മതിയാക്കാന്‍ തീരുമാനിച്ചു. പക്ഷേ അത് തന്റെ 68ാം വയസ്സിലാണെന്ന് മാത്രം. 1975ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച് അന്താരാഷ്ട്ര…
Read More » - 27 January
ഐ.സി.സി ടെസ്റ്റ് റാങ്കിങ്സ്: ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയും കോഹ്ലിയും
ഐ.സി.സി ടെസ്റ്റ് റാങ്കിങ്സില്‍ മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും മികച്ച ടീമുകളുടെ പട്ടികയില്‍ ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍…
Read More » - 27 January
നേരിട്ടെത്തി മാപ്പ് പറഞ്ഞതും തുണച്ചില്ല :വംശീയാധിക്ഷേപ വിവാദത്തില്‍ പാകിസ്ഥാന് നായകന് വിലക്ക്
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് പാക്കിസ്ഥാന് നായകന് നാല് മത്സരങ്ങളില്‍ നിന്നും ഐസിസി വിലക്കി. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില…
Read More » - 27 January
”ചതിയന്‍ ചതിയന്‍”;കാണികള്‍ പൂജാരയെ ഇങ്ങനെ വരവേല്‍ക്കാന്‍ കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ രാഹുല്‍ ദ്രാവിഡിന്റെ മറ്റൊരു പതിപ്പ് എന്ന നിലയിലും കളിക്കകത്തും പുറത്തുമെല്ലാം കാര്യങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിട്ടോടെ കാണുന്ന ഒരു വ്യക്തി എന്ന നിലയിലും…
Read More » - 27 January
നായകന് ജേസണ്‍ ഹോള്‍ഡറുടെ ചിറകിലേറി ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന് ജയം
ബാര്‍ബഡോസ്: ഇരട്ട സെഞ്ച്യുറി നേടിയ നായകന്റെ മിന്നും പ്രകടനത്തിന്റെ ചിറകിലേറി ബ്രിഡ്ജ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയം നേടി വെസ്റ്റ്ഇന്‍ഡീസ്. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ്…
Read More » - 26 January
അടിച്ചുതകർത്ത് ഇന്ത്യ; ന്യൂസീലന്‍ഡിന് കൂറ്റൻ വിജയലക്ഷ്യം
ഓവൽ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ…
Read More » - 26 January
രണ്ടാം ഏകദിനം; രോഹിത് ശര്‍മ്മയ്ക്ക് അര്‍ദ്ധ സെഞ്ചുറി
ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കുതിക്കുന്നു. അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മയുടേയും 46 റണ്‍സടിച്ച ശിഖര്‍ ധവാന്റേയും മികവിൽ റൺസ് 100 കടന്നു. 62…
Read More » - 26 January
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിങ്
ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. സസ്പെന്ഷന് കഴിഞ്ഞ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തിട്ടുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍…
Read More » - 25 January
രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി
കൃഷ്ണഗിരി: വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ കേരളത്തിന് തോല്‍വി. ഒരു ഇന്നിംഗ്സിനും 11 റണ്‍സിനുമായിരുന്നു വിദര്‍ഭ കേരളത്തെ തകര്‍ത്തത്. മേഷ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ്…
Read More » - 25 January
രഞ്ജി ട്രോഫി : രണ്ടാമിന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച : അങ്കം ബോളര്‍മാര്‍ തമ്മില്‍
കൃഷ്ണഗിരി : വിദര്‍ഭയ്ക്കെതിരായ കേരളത്തിന്റെ രഞ്ജി പോരാട്ടം ഇരു ടീമുകളിലേയും ബോളര്‍മാര്‍ തമ്മിലുള്ള അങ്കമായി മാറുന്നു. ഒന്നാമിനിങ്ങ്സിന് പിന്നാലെ രണ്ടാമിന്നിങ്സിലും കേരളം ബാറ്റിങ് തകര്‍ച്ച നേരിടുന്നു. 66…
Read More » - 25 January
സ്ത്രീ വിരുദ്ധ പരാമര്‍ശം;ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും വിലക്ക് ഒഴിവാക്കി ബിസിസിഐ
ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിന്റെയും വിലക്ക് നീക്കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന…
Read More » - 25 January
വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍
ഡര്ബന്: വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍. വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന് ഫഫ്…
Read More » - 24 January
ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ആരാധകർ
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിനുമായി ആരാധകർ. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. കേസില്‍ പട്യാല…
Read More » - 24 January
ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ
ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. ധവാന്, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം…
Read More » - 24 January
മിന്നുന്ന പ്രകടനവുമായി തലശ്ശേരി സ്വദേശിയും യുഎഇ ക്രിക്കറ്റ് ടീമില്‍
യു.എ.ഇ ദേശീയ ടീമിന് വേണ്ടി മലയാളി ക്രിക്കറ്റ് താരം നാളെ അന്താരാഷ്ട്ര മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്വാന് സി.പിയാണ് നേപ്പാളിനെതിരെ അരങ്ങേറ്റം കുറിക്കുക. മുന്‍…
Read More » - 24 January
സ്മൃതി മന്ഥാനയുടെ സെഞ്ചുറി തിളക്കം : ഇന്ത്യന്‍ വനിതാ ടീമിനും കീവിസിനെതിരെ വിജയത്തുടക്കം
നേപ്പിയര്‍ :ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍…
Read More » - 24 January
തീപന്തമായി ഉമേഷ് യാദവ് : രഞ്ജിയില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 106 ന് പുറത്ത്
കൃഷ്ണഗിരി :രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി സെമി മത്സരത്തിനിറങ്ങിയ കേരളാ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ചാമ്പ്യന്‍ പദവി നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ വിദര്‍ഭ കേരളത്തെ വിറപ്പിക്കുകയാണ്. വിദര്‍ഭ…
Read More » - 24 January
വംശീയാധിക്ഷേപത്തില്‍ ക്ഷമ ചോദിച്ച് പാക് നായകന്
ഡര്ബന്: വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും സര്‍ഫ്രാസ്…
Read More » - 23 January
ധോണിയെ നാലാമനായി ബാറ്റിംഗിനയക്കണമെന്ന് സുരേഷ് റെയ്ന
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എംഎസ് ധോണിയെ ഏകദിനത്തില്‍ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അവസാന കുറച്ച് മത്സരങ്ങളില്‍…
Read More » - 23 January
ന്യൂസിലന്‍ഡ് പരമ്പര; വിരാട് കോഹ്ലിക്ക് വിശ്രമം
ന്യൂഡല്‍ഹി: നേപ്പിയര്‍ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. അടുത്ത രണ്ട് ഏകദിനങ്ങളില്‍ കോഹ്ലി ഉണ്ടാവും. പരമ്പരയിലെ അവസാന…
Read More » - 23 January
ന്യൂസിലന്‍ഡിനെതിരായ വിജയം; ബോളര്‍മാരെ പ്രശംസിച്ച് വിരാട് കോഹ്ലി
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ബോളര്‍മാരെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം പുറത്തെടുത്തത്.…
Read More » - 23 January
വിജയകഥ തുടര്‍ന്ന് ഇന്ത്യ : ആദ്യ എകദിനത്തില്‍ ന്യൂസിലാന്റിന് തോല്‍വി
നേപ്പിയര്‍ : ഓസ്ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിനെ 157 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 34.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ്…
Read More » - 23 January
വംശീയ അധിക്ഷേപം : ക്രിക്കറ്റ് ലോകത്ത് വന്‍പ്രതിഷേധം
ഇസ്ലാമാബാദ്; വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് വന്‍ പ്രതിഷേധം. ദക്ഷിണാഫ്രിക്കയുടെ ഓള് റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വാവോയെ വംശീയമായി അധിക്ഷേപിച്ചിനെ തുടര്‍ന്നാണ് പാക് നായകന് സര്‍ഫറാസ് അഹമ്മദിനെതിരെ…
Read More »