Cricket
- Feb- 2019 -22 February
പാകിസ്ഥാനെതിരായ ലോകകപ്പ്; കേന്ദ്രത്തിന്റെ നിലപാടറിയാൻ ബിസിസിഐ
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിയാൻ ബിസിസിഐ നേതൃയോഗം. ചെയര്മാന് വിനോദ് റായ്, ഡയാന എഡുള്‍ജി, പുതുതായി നിയമിതനായ ലഫ്.ജനറല്‍. രവി തോഗ്ഡെ…
Read More » - 22 February
പാകിസ്ഥാനെ ബഹിഷ്കരിക്കാനുള്ള നീക്കം ഇന്ത്യയ്ക്ക് ദോഷം ചെയ്യും; പ്രതികരണവുമായി ഗവാസ്കര്‍
ലോകകപ്പില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരരെയുള്ള മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഗവാസ്ക്കറിന്റെ പ്രതികരണം. മത്സരം…
Read More » - 22 February
റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ് അയ്യര്‍; ടി 20 യില്‍ ഇത് മികച്ച നേട്ടം
ഒരു ഇന്ത്യന്‍ താരം ടി20യില്‍ നേടുന്ന ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ശ്രേയസ് അയ്യര്‍. സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സിക്കിമിനെതിരെയാണ് മുംബൈ താരമായ ശ്രേയസ് അയ്യരുടെ…
Read More » - 21 February
ഗൾഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നത്; ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാനിയുടെ അപേക്ഷ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാൻ സ്വദേശിയായ ആദിലായിരുന്നു കുറച്ച് നാൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഇപ്പോൾ…
Read More » - 21 February
ടി 20 ടൂര്‍ണമെന്റ്; വിജയതുടക്കത്തോടെ കേരളം
സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയത്തോടെ തുടക്കം. 83 റണ്‍സിനാണ് ദുര്‍ബലരായ മണിപ്പൂരിനെ കേരളം തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം…
Read More » - 21 February
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യയ്ക്ക് തിരിച്ചടി ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്ത്
ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്ത്. നടുവേദന കാരണമാണ് താരത്തിന് കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത്. ഞായറാഴ്ച വിശാഖപ്പട്ടണത്ത് ആരംഭിക്കുന്ന ടി20യോടെയാണ് പരമ്പര…
Read More » - 20 February
ഐസിസി റാങ്കിംഗ് : നഷ്ടപെട്ട സ്ഥാനം വീണ്ടെടുത്തു ന്യൂസിലന്‍ഡ്
ദുബായ് : ഐസിസി റാങ്കിങ്ങിൽ നഷ്ടപെട്ട മൂന്നാം സ്ഥാനം വീണ്ടെടുത്ത് ന്യൂസിലന്‍ഡ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ 112 റേറ്റിംഗ് പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക്…
Read More » - 20 February
ക്രിക്കറ്റ് ഏകദിന ലോകകപ്പ് : ഇന്ത്യ-പാക് മതസരത്തെ കുറിച്ച് ഐസിസി
ദുബായ്: ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി അറിയിച്ചു.. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാര്ഡ്സണ് പറഞ്ഞു.…
Read More » - 19 February
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന…
Read More » - 19 February
ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ…
Read More » - 18 February
ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹർഭജൻ സിങ്
ന്യൂഡൽഹി: ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം. ഈ മത്സരം ഇല്ലാതെ…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ
ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര…
Read More » - 18 February
പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ
റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള് സ്റ്റാര്‍സ് ഫുട്ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്…
Read More » - 18 February
റണ്‍ ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീര്‍ത്ത് ഓസീസ് താരം; വീഡിയോ
ബിഗ്ബാഷ് ലീഗില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം ഓസീസ് താരം ആരോണ്‍ ഫിഞ്ച് കസേരയോടാണ് തീര്‍ത്തത്. മെല്‍ബണ്‍ റെനഗേഡ്സും മെല്‍ബണ്‍ സ്റ്റാഴ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ടോസ് നേടിയ…
Read More » - 18 February
ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ക്രിസ് ഗെയ്ല്
ബാര്‍ബഡോസ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്. ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് താരം…
Read More » - 17 February
വീണ്ടും നമ്പർ വണ്ണായി വിരാട് കോഹ്ലി
ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാന് റാങ്കിംഗില്‍ ഒന്നാം നമ്പർ സ്ഥാനത്തിൽ തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റുമായാണ് കൊഹ്ലി ടെസ്റ്റ് റാങ്കിംഗില്‍…
Read More » - 16 February
ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്കർ
ഇംഗ്ലണ്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സുനില്‍ ഗവാസ്ക്കര്‍. രണ്ടാം…
Read More » - 15 February
ഓസ്ട്രേലിയൻ പര്യടനം : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ മത്സരിക്കാൻ പ്രമുഖരെയെല്ലാം ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റനായി വിരാട കോഹ്ലിയും, വിശ്രമം അനുവദിച്ച…
Read More » - 15 February
മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ്
ന്യൂ കാമ്പ്: മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ. ക്ലബ്ബുമായുള്ള ലയണൽ മെസ്സിയുടെ പുതിയ കരാര്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ലബ്ബുമായുള്ള…
Read More » - 14 February
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ അറിയാം
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ നാളെ അറിയാം. ന്യൂസിലാന്‍ഡിനെതിരായ മത്സത്തില്‍ വിശ്രമം അനുവദിച്ച നായകന് വിരാട് കോഹ്ലിയും, ജസ്പ്രീത് ഭുംമ്രയും ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. അതേസമയം തുടര്‍ച്ചയായ…
Read More » - 14 February
യുവക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്
ന്യൂഡല്‍ഹി : അണ്ടര്‍ 23 ക്രിക്കറ്റ് ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം അനുജ് ദേധക്ക് ആജീവനാന്ത വിലക്ക്.ഡി.ഡി.സി.എ പ്രസിഡന്റ്…
Read More » - 13 February
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്
സെന്റ്ലൂസിയ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടെസ്റ്റില്‍ 232 റണ്‍സിന് പരാജയപ്പെട്ടെങ്കിലും 2-1ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഭദ്രമാക്കി. ഇംഗ്ലണ്ട് മൂന്നാം…
Read More » - 13 February
ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്
നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം…
Read More » - 13 February
അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങള്‍ക്ക് കേരളത്തിൽ നിന്ന് രണ്ട് താരങ്ങൾ കൂടി
തിരുവനന്തപുരം: അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങൾക്ക് കേരളത്തിൽ നിന്ന് രണ്ടു താരങ്ങള്‍ കൂടി കളത്തില്‍ ഇറങ്ങുന്നു. സൂരജ് അഹൂജയുടെ നേതൃത്വത്തിലുള്ള ടീമില്‍ വരുണ്‍ നായര്‍, വത്സാന്‍ ഗോവിന്ദ്…
Read More » - 13 February
ഐപിഎല്‍ : തീയതി പ്രഖ്യാപനം നീളും
മുംബൈ: ഐപിഎല്‍ തീയതി പ്രഖ്യാപനം നീളുമെന്ന് സൂചന. പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാര്‍ച്ചിലായിരിക്കും ഐപിഎല്‍ സമയക്രമം പ്രഖ്യാപിക്കൂവെന്നു ബിസിസിഐ ഉന്നതന് സ്ഥിരീകരിച്ചതായി പ്രമുഖ ദേശീയ…
Read More »