നാഗ്പൂർ : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. എട്ട് റണ്‍സിനാണു ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 251 റണ്‍സ് വിജയലക്ഷ്യം മറുപടി നാലാകാൻ ഇറങ്ങിയ ഓസ്‌ടേലിയക്ക് മറികടക്കാൻ സാധിച്ചില്ല. 49.3 ഓവറില്‍ 242 റൺസിൽ പുറത്തായി.
2nd ODI. It's all over! India won by 8 runs https://t.co/uMRPRy7vGU #IndvAus @Paytm
— BCCI (@BCCI) March 5, 2019
കുല്‍ദീപ് മൂന്നും ബുംറയും വിജയ് ശങ്കറും രണ്ടും ജഡേജയും ജാദവും ഓരോ വിക്കറ്റ് ഇന്ത്യക്കായി എറിഞ്ഞിട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ (120 പന്തില്‍ 116) 40-ാം സെഞ്ചുറിയിലൂടെ ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചു. ഈ മത്സരത്തോടെ ഇന്ത്യൻ പരമ്പരയിൽ 2-0ന് മുന്നിലെത്തി.
സ്‌കോര്‍: ഇന്ത്യ- 250-10 (48.2), ഓസീസ്- 242-10 (49.3)
What a game in Nagpur!
India edge to victory by eight runs, with Australia bowled out for 242. Marcus Stoinis (52) threatened to take the game away from the home side, but some strong bowling at the death sees India go 2-0 up. #INDvAUS SCORECARD ➡️ https://t.co/pNkv2db4Mg pic.twitter.com/236W0cyXDK
— ICC (@ICC) March 5, 2019
Post Your Comments