നോട്ടിങ്ങാം: ലോകക്കപ്പ് ക്രിക്കറ്റില്‍ ഏഴ് മത്സരങ്ങള്‍ക്കു കൂടി മഴ ഭീഷണിയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനും സെമി ഫൈനല്‍ മത്സരത്തിനും മഴ ഭീഷണി ഇല്ല. എന്നാല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ മഴ വില്ലനാകും എന്നാണ് കാലാവസ്ഥാ പ്രവചനം. വെസ്റ്റ് ഇന്‍ഡീസിന്റെ നാലു കളികള്‍ക്കും ദക്ഷിണാഫ്രിക്കയുടെ മൂന്നു കളികള്‍ക്കും മഴ ഭീഷണി ഉണ്ട്.
മഴ ഭീഷണിയുള്ള മത്സരങ്ങള്‍
ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് (ജൂണ്‍ 14)
അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക (ജൂണ്‍-15)
ന്യൂഡിലന്‍ഡ്- ദക്ഷിണാഫ്രിക്ക ( ജൂണ്‍-19)
ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് ( ജൂണ്‍-22)
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ ( ജൂണ്‍-27)
ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ( ജൂണ്‍-28)
അഫ്ഗാന്‍- വെസ്റ്റ് ഇന്‍ഡീസ് (ജൂലൈ 4)
Post Your Comments