Cricket
- Mar- 2021 -9 March
റോഡ് സേഫ്റ്റി ടി20; ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ വീഴ്ത്തി ശ്രീലങ്ക
റോഡ് സേഫ്റ്റി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ പരാജയപ്പെടുത്തി ശ്രീലങ്ക ലെജൻഡ്സ്. ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കൻ ലെജൻഡ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി.…
Read More » - 8 March
ഐപിഎൽ 2021: മുഴുവൻ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങൾ കളിക്കുമെന്ന് ക്രിസ് സിൽവർവുഡ്
ഐപിഎൽ 14ാം സീസണിൽ മുഴുവൻ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകൻ ക്രിസ് സിൽവർവുഡ്. പല സീസണിലും പാതിവഴിയിൽ ഇംഗ്ലണ്ട് താരങ്ങൾ മടങ്ങിപോകാറുണ്ട്.…
Read More » - 8 March
ഒടുവിൽ ജീവിതത്തിലെ പാർട്ണറെ കണ്ടെത്തി അഫ്രീദി
ക്രിക്കെറ്റ് ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഇഷ്ടപ്പെട്ട കളിക്കാരനാണ് ഷാഹിൻ അഫ്രീദി. മുന് പാക് നായകന് ഷാഹിദ് അഫ്രീദിയുടെ മകള് അക്സ അഫ്രീദിയെയാണ് ഷഹീന് അഫ്രീദി വിവാഹം കഴിക്കുക എന്നാണ്…
Read More » - 8 March
സച്ചിന്റെ നിർദ്ദേശപ്രകാരമാണ് ധോണിയെ ക്യാപ്റ്റനാക്കിയതെന്ന് ശരദ് പവാർ
സച്ചിൻ ടെണ്ടുൽക്കറുടെ നിർദ്ദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുൻ പ്രസിഡന്റ ശരദ് പവാർ. 2007ൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന്…
Read More » - 8 March
ഇന്ത്യ ഏഷ്യ കപ്പിന് അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെ
ഈ വർഷം തിരക്കേറിയ മത്സരക്രമമായതിനാൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെയാവുമെന്ന് റിപ്പോർട്ട്. ജൂണിൽ ശ്രീലങ്കയിൽ വെച്ചാണ് ഏഷ്യാ കപ്പ്…
Read More » - 8 March
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ ആർച്ചർ കളിച്ചേക്കില്ല
കൈമുട്ടിനേറ്റ പരിക്ക് കാരണം ജോഫ്ര ആർച്ചർ ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ കളിച്ചേക്കില്ല. പരിക്ക് മൂലം ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ആർച്ചർ കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്…
Read More » - 8 March
തുടർച്ചയായി 4 ലിസ്റ്റ് എ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദേവ്ദത്ത് പടിക്കൽ
വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി 4 ലിസ്റ്റ് എ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദേവ്ദത്ത് പടിക്കൽ. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരായ ക്വാർട്ടർ ഫൈനൽ…
Read More » - 8 March
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: സതാംപ്ടൺ വേദിയാകുമെന്ന് ഗാംഗുലി
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ സതാംപ്ടൺ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോർഡ്സിൽ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച കലാശപ്പോര് ജൂൺ…
Read More » - 8 March
വിജയ് ഹസാരെ ട്രോഫി;കേരളത്തിനെ തകർത്ത് കർണാടക സെമിയിൽ
വിജയ് ഹസാരെ ട്രോഫിയിൽ കർണാടക സെമിയിൽ. കേരളത്തിനെതിരെ 80 റൺസിന്റെ വിജയമാണ് കർണാടക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കർണാടകയ്ക്ക് ആർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ…
Read More » - 8 March
എന്താണ് പിങ്ക് ബോൾ? സവിശേഷതകളെന്തൊക്കെ?
ചുവപ്പ്, വെള്ള, പിങ്ക് എന്നിങ്ങനെ മൂന്ന് കളറിലുള്ള ബോളുകളാണ് ക്രിക്കറ്റിൽ വിവിധ ഫോർമാറ്റുകൾക്കായി ഉപയോഗിക്കുന്നത്. ഏകദിന, ടി20 മത്സരങ്ങൾക്ക് വെള്ളയും, പകൽ നടത്തുന്ന ടെസ്റ്റുകൾക്ക് ചുവപ്പുമാണ് ഉപയോഗിക്കുന്നത്.…
Read More » - 8 March
വിജയ് ഹസാരെ ട്രോഫി; കേരളത്തിന് 339 റൺസ് വിജയലക്ഷ്യം
വിജയ് ഹസാരെ ട്രോഫി ക്വാർട്ടറിൽ കർണാടകയ്ക്കെതിരായി കേരളത്തിന് 339 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കർണാടകയ്ക്ക് ആർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ…
Read More » - 8 March
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇംഗ്ലണ്ടിൽ ഇന്ത്യ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ജൂൺ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ…
Read More » - 8 March
പട നയിച്ച് പീറ്റേഴ്സൺ; ഇംഗ്ലണ്ട് ലെജന്റസിനു ജയം
റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ഏഴാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ലെജന്റസിനു ജയം. ബംഗ്ലാദേശ് ലെജന്റസിനെതിരെ ഏഴു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടിയ ഇംഗ്ലണ്ട്…
Read More » - 7 March
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനൽ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോർഡ്സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എഡ്ജ്ബസ്റ്റാൺ, ഓൾഡ് ട്രാഫഡ്, സതാംപ്ടൺ എന്നിവിടങ്ങളിലും വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ്…
Read More » - 7 March
ഐപിഎൽ 2021: പുതിയ പേരിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ…
Read More » - 7 March
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനൽ വേദി സതാംപ്റ്റണിലേക്ക് മാറ്റുന്നതായി സൂചന
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി ലോർഡ്സിൽ നിന്ന് സതാംപ്റ്റണിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. ക്രിക് ബസാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സതാംപ്റ്റണിൽ കൂടുതൽ മികച്ച…
Read More » - 7 March
ഐപിഎൽ 2021: മത്സരക്രമം പ്രഖ്യാപിച്ചു, കന്നിയങ്കം മുംബൈയും ബാംഗ്ലൂരും തമ്മിൽ- തീ പാറും!
ഐപിഎല്ലിന്റെ 14ാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. ഇന്ന് നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിൽ ടൂർണമെന്റിന്റെ വേദിയും മത്സരക്രമവും പുറത്തുവിട്ടു.…
Read More » - 7 March
ഇന്ത്യയാണ് ബെസ്റ്റ് എന്ന് പറയാൻ വരട്ടെ, ഇംഗ്ലണ്ടിൽ കൂടി ജയിച്ചാൽ സമ്മതിക്കാം: മൈക്കൽ വോൺ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ആധികാരികമായി തന്നെ സ്വന്തമാക്കിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് ഉറപ്പിക്കാൻ വരട്ടെ എന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.…
Read More » - 7 March
‘ബുദ്ധിയും ബോധവുമില്ലാതെ കളിച്ചതുകൊണ്ടാണ് തോൽവി പിണഞ്ഞത്’; പരിഹസിച്ച് സെവാഗ്
ഇന്ത്യയെക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പൺ വീരേന്ദർ സേവാഗ്. തലച്ചോറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വീരു ഇംഗ്ലണ്ടിനെ ട്വിറ്ററിൽ പരിഹസിച്ചത്. ബുദ്ധിയും…
Read More » - 7 March
ഐപിഎൽ 2021; ഏപ്രിൽ ഒമ്പതിന് തുടക്കം
ഐപിഎല്ലിന്റെ 14ാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന പുതിയ സീസൺ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങൾക്ക്…
Read More » - 7 March
ഐസിസി റാങ്കിങിൽ ന്യൂസിലാന്ഡിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്
ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരനേട്ടത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ നേടിയത്. ഇതോടെ റാങ്കിങിലും ഇന്ത്യ മുന്നേറ്റം നടത്തുകയായിരുന്നു. നേരത്തെ…
Read More » - 7 March
തരംഗയിലേറി ശ്രീലങ്ക ലെജന്റസിനു ജയം
റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂർണമെന്റിലെ ആറാമത്തെ മത്സരത്തിൽ ശ്രീലങ്ക ലെജന്റസിനു ജയം. ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജന്റസിനെയാണ് ശ്രീലങ്ക ലെജന്റസ് അഞ്ചു…
Read More » - 6 March
മൂന്നാം ദിനം റെക്കോർഡുകൾ വാരിക്കൂട്ടി അശ്വിൻ
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്ത് മുന്നേറിയ അശ്വിൻ മൂന്ന് റെക്കോർഡുകളാണ്…
Read More » - 6 March
അശ്വിനും പട്ടേലും ജ്വലിച്ചു, ഇംഗ്ലണ്ട് ചാരമായി
ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. 160 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിൻ ജോഡികളായ അക്സർ പട്ടേലും അശ്വിനും…
Read More » - 6 March
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; എൽബിഡബ്ല്യുവിൽ പിറന്നത് പുതുചരിത്രം
ഇന്ത്യ-ഇംഗ്ലണ്ട് തമ്മിലുള്ള ടെസ്റ്റ് പരമ്പര എൽബിഡബ്ല്യൂവിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം താരങ്ങൾ എൽബിഡബ്ല്യുവായ ടെസ്റ്റ് പരമ്പരയായി ഇത് മാറി. ഇംഗ്ലണ്ട് നായകൻ ജോർജ്…
Read More »