Specials
- Dec- 2017 -8 December
വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്റെ മതവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കണമെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിർത്തുകൊണ്ട് സുപ്രീം കോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ബെഞ്ച്…
Read More » - 7 December
പ്രധാനമന്ത്രിയ്ക്കെതിരെ മോശ പരാമര്‍ശം : മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് വിളിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി…
Read More » - 5 December
പ്രതിഷേധത്തിന്റെ കോപാഗ്നിയില്‍ സ്നേഹക്കടലായി മാറിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്
സ്വന്തം കുടുംബത്തിലുള്ളവരെ കാണാതാവുകയും മരണപ്പെടുകയും ചെയ്യുമ്പോള്‍ ആശ്വസിപ്പിക്കുന്നതിനു പകരം അവഹേളിക്കാന്‍ ശ്രമിച്ചത്തിന്റെ ഫലമാണ് ഇവര്‍ അനുഭവിച്ചത്. പോത്തും മറ്റു മൃഗങ്ങളുമല്ല അവിടെ ജീവന് ഇല്ലാതെയായത്. ഓരോ കുടുംബത്തിന്റെയും…
Read More » - 3 December
ദുരന്ത നിവാരണം ദുരന്തമായി പരിണമിക്കുമ്പോള്‍
ദുരന്തനിവാരണ സേനയെത്താനുള്ള കാലതാമസം ഒഴിവാക്കി ദുരന്തങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനം നടത്താന്‍ ലക്ഷക്കണക്കിനു രൂപ മുടക്കി പരിശീലിപ്പിച്ച സേന അധികൃതരുടെ അലംഭാവം മൂലം കാഴ്ചക്കാരാകേണ്ടി വരുമോ?
Read More » - 2 December
ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളം
ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. നിവേദനം…
Read More » - 2 December
മുത്തലാഖ് നിയമമാകുമ്പോള്‍
മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായി ആയിരത്തിലേറെ വര്‍ഷമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മുത്തലാഖ്. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതിയായ മുത്തലാഖിനെ മുസ്ലീം സ്ത്രീകള്‍ ഒരുപോലെ…
Read More » - 2 December
പ്രതിപക്ഷങ്ങളുടെ വാക്കുകള്‍ കേവലം അധര വ്യായാമമായി മാറിയ യുപി തിരഞ്ഞെടുപ്പ് മുന്നേറ്റം നല്കുന്ന സൂചനകള്‍
ഏതൊരു തിരഞ്ഞെടുപ്പും നിലവിലെ അധികാര ഭരണ അനുകൂല വിരുദ്ധ ഫലങ്ങള്‍ പ്രതിഫലിപ്പിക്കും. അങ്ങനെ നോക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് മനസിലാക്കാം. അതാണ് യു പി…
Read More » - 1 December
ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം: രാഹുലിന്റെ മണ്ഡലത്തിലും തകര്‍പ്പന്‍ വിജയം: യോഗിക്ക് അഭിനന്ദന പ്രവാഹം
ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും മേയര്‍ സ്ഥാനം ബി.ജെ.പി നേടി. ബി.എസ്.പിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. വാരണാസി,…
Read More » - 1 December
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; എപ്പോള്‍ എന്തു ചെയ്യണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അറിയാത്ത സര്‍ക്കാരോ?
മഴ തകര്‍ത്ത് പെയ്യുന്നു. കേരളം കടുത്ത ആശങ്കയിൽ .. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി കടലില്‍ പോയ 200 പേര് ഇനിയും തിരിച്ചെത്തിയില്ല. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍…
Read More » - 1 December
കലാഭവന്‍ മണിയുടെ മരണം കൊലപാതകം : വെളിപ്പെടുത്തലുമായി സഹോദരന്
കാസര്‍ഗോഡ് : കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സി.ബി.ഐ സംഘം തന്റെ മൊഴിയെടുത്തു കഴിഞ്ഞുവെന്നും…
Read More » - 1 December
സാമ്പത്തിക പരിഷ്കാരങ്ങളും ജിഡിപി വളര്‍ച്ചയും
കഴിഞ്ഞ അഞ്ചു പാദങ്ങളിലായി താഴെയായിരുന്ന ജിഡിപി നിരക്കില്‍ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങള്‍ കാരണമാണ് ജിഡിപി നിരക്കില്‍ കുറവ്…
Read More » - 1 December
ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷം : അഞ്ച് ബോട്ടുകള്‍ ഒഴുകി പോയി : അടുത്ത 36 മണിക്കൂര്‍ നിര്‍ണ്ണായകം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. അഞ്ച് ബൂട്ടുകള്‍ ഒഴുകി പോയി. 80-100 കിലോമീറ്റര്‍…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു ; കേരളത്തിന് ജാഗ്രത നിർദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - Nov- 2017 -30 November
വീരേന്ദ്രകുമാറിന്റെ ചുവട് മാറ്റം: വൈദ്യന് കല്പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്
മുന്‍ കേന്ദ്രമന്ത്രിയും ജനതാദള്‍ നേതാവുമായ എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു. വന്ന വഴി മറക്കാതെ പഴയ തട്ടകത്തിലേക്ക് ചുവട് മാറുന്നത് പല കണക്കുകൂട്ടലുകളും കൊണ്ടാകും…
Read More » - 30 November
ഗബ്ബര്‍സിങ്ങും രാഹുല്‍ ഗാന്ധിയും
കേന്ദ്ര ഭരണത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ജനപ്രിയ ഭരണം കാഴ്ചവയ്ക്കുന്ന മോദി ഗവണ്മെന്റിനെ കളിയാക്കാനും അതിലൂടെ മാധ്യമ ശ്രദ്ധ നേടാനും പലപ്പോഴും രാഹുല്‍ ഗാന്ധി ശ്രമിക്കാറുണ്ട്. ഗുജറാത്ത്…
Read More » - 30 November
അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ച അഭി : കലാഭവൻ മണിക്ക് ശേഷം സിനിമാ- മിമിക്രി ലോകത്തെ തീരാ നഷ്ടം
ഹോമേജ് : അഭിയുടെ വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് അസുഖമുണ്ടെന്നു അഭിയെ കാണുന്ന ആർക്കും മനസ്സിലാവുകയില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് അഭിയെ എല്ലാവരും കാണാറ്. വളരെ…
Read More » - 30 November
നടന് അബി അന്തരിച്ചു
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ദേയനായ അബി ഇപ്പോഴും കലാരംഗത്ത് സജീവമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം.…
Read More » - 29 November
ഹർത്താൽ കേസുകൾ ;പുതിയ തീരുമാനവുമായി സുപ്രീം കോടതി
ഹർത്താൽ ,ബന്ത് ,സമരങ്ങൾ എന്നിവ മൂലം ജനങ്ങളുടെ ജീവനും പൊതുസ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കാനും നടപടിയെടുക്കാനും എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി.മലയാളി അഭിഭാഷകനായ കോശി…
Read More » - 28 November
രഞ്ജി ട്രോഫി; ചരിത്രമെഴുതി കേരളം
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും 8 റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട്…
Read More » - 27 November
ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും.…
Read More » - 26 November
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം; ഇത് ആര്‍ക്കു നേരെയുള്ള വെല്ലുവിളി
പി വി അന്‍വര്‍ എംഎല്‍എ ആകുന്നതിനു മുന്‍പ് തന്നെ പരിസ്ഥിതി നിയമ ലംഘനം നടത്തിയിട്ടുണ്ട്. അതായിരിക്കാം മുല്ലക്കര രത്നാകരന് ചെയര്‍മാനായ സമിതിയിലേയ്ക്ക് അന്‍വറിനെ നിയോഗിക്കാന്‍ സിപിഎം കണ്ട യോഗ്യത.
Read More » - 25 November
ഭട്കേശ്വർ ടെമ്പിൾ, ദ്വാരകയിലൂടെ ഒരു യാത്ര – അദ്ധ്യായം 25
ജ്യോതിർമയി ശങ്കരൻ കടൽത്തീരത്തു നിന്നും പോരാൻ മനസ്സു കൂട്ടാക്കുന്നില്ലെങ്കിലും ഇനിയും ഇവിടെ നിന്നാൽ ഭടക്കേശ്വറിലെ സൺസെറ്റ് പോയന്റിലെ മനോഹരമായ സൂര്യാസ്തമനദൃശ്യം നഷ്ടപ്പെടുമെന്ന ഗൈഡ് അക്ഷയിന്റെ വാക്കുകൾ ഞങ്ങളെ…
Read More » - 25 November
പത്മാവതി വിവാദം; ശൂര്‍പ്പണഖയുടെ അവസ്ഥ ഓര്മ്മയുണ്ടല്ലോയെന്നു മമതയോട് ബി ജെ പി നേതാവ്
പത്മാവതി വിവാദം കൊഴുക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കൈകടത്തികൊണ്ട് വെല്ലുവിളികളുമായി മുന്നേറുകയാണ് ഇരുപക്ഷവും. രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിച്ച ചിത്രം റിലീസ് ചെയ്താല്‍ തിയറ്റര്‍ കത്തിക്കുമെന്ന…
Read More » - 23 November
ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ കോടികളുടെ ലാഭം നേടാനായെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍…
Read More » - 23 November
കളിവീണയില്‍ മാന്ത്രികനാദമുണര്ത്തിയ അതുല്യ കലാകാരന്റെ ഹൃദയസ്പര്‍ശിയായ കഥ; വിധിയുടെ ക്രൂരത ക്യാന്‍സര്‍ ബാധിതനാക്കിയ ഷാജഹാന് അനന്തപുരിയുടെ വിസ്മയ നാദം
ദൈവത്തിന്റെ വരദാനമാണ് ഓരോ കലയും. സംഗീതവും നൃത്തവുമെല്ലാം ഇങ്ങനെ വരദാനമായി ലഭിച്ച നിരവധി കലാകാരന്മാര് നമ്മുടെ ഇടയില്‍ ഉണ്ട്. കളിവീണയില്‍ മാന്ത്രിക നാദമുണര്ത്തിയ അനന്തപുരിയുടെ വിസ്മയ കലാകാരന്റെ…
Read More »