
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് വിളിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തില്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വം ഇതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചു.
Post Your Comments