Weekened Getaways
- Dec- 2024 -25 December
ഗിർ നാഷണൽ പാർക്ക് : സൗരാഷ്ട്രത്തിലൂടെ
ജ്യോതിർമയി ശങ്കരൻ ഗിർ വനങ്ങൾ ഏഷ്യൻ സിംഹങ്ങൾക്ക് പേരു കേട്ടവയാണല്ലോ. ഗിർ മരങ്ങൾ നിറയെ ഉള്ളതിനാലാണ് ഈ വനത്തിനു ഇങ്ങനെ പേരുകിട്ടിയതെന്ന് കേട്ടിട്ടുണ്ട്. ജുനാഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന…
Read More » - Jun- 2018 -19 June
ലോണാവാലയ്ക്ക് പറയാനുള്ളത് കാല്‍പ്പനികമായ കഥകൾ
യാത്ര ഓരോരുത്തർക്കും ഓരോ അനുഭവമാണ് നൽകുന്നത് . ചില യാത്രകൾ സ്നേഹം തരുമ്പോൾ മറ്റുചില യാത്രകൾ കാല്‍പ്പനികത സമ്മാനിക്കും. അത്തരത്തിൽ കാല്‍പ്പനികത അനുഭവം പങ്കുവെയ്ക്കുന്ന ഒരു സ്ഥലമാണ്…
Read More » - 19 June
ചരിത്രമുറങ്ങുന്ന അജന്ത,എല്ലോറ ഗുഹകൾ
ഗോദാവരിയും കൃഷ്ണാനദിയും നിറഞ്ഞൊഴുകുന്ന മഹാരാഷ്ട്രയിലെ കവാടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഔറംഗാബാദ് പട്ടണം. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായി വരുന്ന ഔറംഗബാദ് ,”മഹാരാഷ്ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം” എന്നറിയപ്പെടുന്നു. ഇവിടെയാണ് ചരിത്രവിസ്മയമായ…
Read More » - 17 June
ബ്രിട്ടീഷുകാർ കണ്ടെത്തിയ സത്പുരയുടെ റാണിയെ പരിചയപ്പെടാം !
സഞ്ചാര യോഗ്യമായ സ്ഥലങ്ങൾ തേടി നടക്കുന്നവരാണ് നമ്മൾ. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുംപോലെ നമുക്കുചുറ്റും കണ്ടിട്ടും കാണാതെ പോകുന്ന ഒട്ടനവധി സ്ഥലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ ഭരണസമയത്ത് സമതലങ്ങളിലെ…
Read More » - 16 June
ഇന്ത്യകണ്ട ജ്യോതിഷ നഗരത്തെ പരിചയപ്പെടാം !
ഇന്ത്യ കണ്ട ജ്യോതിഷ നഗരമാണ് ഉജ്ജയിൻ. ബുദ്ധിയുള്ളവരുടെ നാടെന്നുകൂടി ഇതിന് പേരുണ്ടായിരുന്നു. മാന്ത്രിക നഗരമെന്നും ജ്യോതിശാസ്ത്ര നഗരമെന്നും വിളിപ്പേരുള്ള ഇവിടം ഹൈന്ദവ വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രംകൂടിയാണ്. തികഞ്ഞ…
Read More » - May- 2018 -29 May
വേനൽച്ചൂടിൽ കണ്ണിനു കുളിരായി കണിക്കൊന്ന വസന്തം!
ഭാരതത്തിന്റെ രാജധാനി വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. മെയ്,ജൂൺ മാസങ്ങളിൽ വേനൽ കടുക്കുമ്പോൾ ദില്ലിയുടെ നഗരവീഥികളെ മഞ്ഞൾ പ്രസാദം തൊടുവിച്ചു കൊണ്ട് കണിക്കൊന്നകൾ കുലകുലയായി വിരിഞ്ഞു നില്ക്കുന്ന മനോഹര കാഴ്ച…
Read More » - 17 May
കോട്ടകള്‍ കൊണ്ട് ചുറ്റപ്പെട്ട ഹരിയാന; വിസ്മയപ്പെടുത്തുന്ന കാഴ്ചകൾ കാണാം !
ഒരു കാലത്ത് നമ്മുടെ രാജ്യത്തെ സംരക്ഷിച്ചിരുന്നത് കോട്ടകളാണ്. ചരിത്രമുറങ്ങുന്ന ആ കാവലാൾ ഇന്ന് കേവലം വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും ആ കോട്ടകൾക്കും ചില കഥകൾ…
Read More » - 11 May
മലമുകളിലെ വിസ്മയങ്ങൾ കാണാൻ പാഞ്ചഗണിയിലേക്ക് ഒരു യാത്ര പോകാം !!
സാഹസികത നിറഞ്ഞ യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ ? അത്തരം യാത്രകളെ സ്നേഹിക്കുന്നവർ ഇരട്ട ഹില്‍ സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും പരിചയപ്പെടണം. മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര…
Read More » - 9 May
22 വര്‍ഷമായി ഈ നാട്ടില്‍ ഒരു വിവാഹം നടന്നിട്ട്; പുരുഷന്മാര് അവിവാഹിതരായി ജീവിക്കുന്ന ഗ്രാമത്തിന്റെ കഥ
22 വര്‍ഷമായി ഈ നാട്ടില്‍ ഒരു വിവാഹം നടന്നിട്ട്. പുരുഷന്മാര് അവിവാഹിതരായി ജീവിക്കുന്ന രാജ്ഘട്ടിന്റെ വിശേഷങ്ങള്‍.
Read More » - 7 May
കുന്നും മലയും താണ്ടി മീന്‍പിടിക്കാന്‍ ഒരു ഹിമാചല്‍ യാത്ര!!
മീന്‍ പിടിക്കാൻ പലർക്കും താൽപര്യമാണ്. വീടിനടുത്തുള്ള പുഴവക്കത്തോ മറ്റോ ഇരുന്നു മീൻ പിടിക്കുന്നതിനേക്കാൾ സുഖം വികസനം ഇതുവരെയും കടന്നുവരാത്ത രോഹ്റു എന്ന ഗ്രാമത്തിലെ മീൻപിടുത്തത്തിൽ നിന്ന് ലഭിക്കും…
Read More » - 7 May
കാശുകൊടുത്താൽ കടത്തിവിടുന്ന മലമ്പാത അഥവാ നാനേഘട്ട് !
ഇന്ന് ടോള്‍ ബൂത്തുകള്‍ പലയിടങ്ങളിലും സജീവമാണ്. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനും നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ രാജ്യത്തെ ചിലയിടങ്ങളിൽ ടോള്‍ ബൂത്തുകള്‍ ഉണ്ടായിരുന്നെന്ന് ആരെങ്കിലും വിശ്വസിക്കുണ്ടോ? എന്നാൽ അത്…
Read More » - 4 May
ചരിത്രം പങ്കുവെയ്ക്കുന്ന ഗുഹകളിലൂടെയൊരു സഞ്ചാരം
പഴമയെ വിളിച്ചോതുന്ന ഒരു സാംസ്ക്കാരിക സ്വത്ത് തന്നെയാണ് ഗുഹകൾ . ഇത്തരം ഗുഹകൾക്കു പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഉറങ്ങിക്കിടക്കുന്നുണ്ടാവും. മഹാരാഷ്ട്രയുടെ സംസ്കാരത്തിനോട് ഏറെ ചേര്‍ന്നു…
Read More » - 4 May
നിറമുള്ള ചില്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച കൊട്ടാരം; രാജസ്ഥാനിലെ കാഴ്ചകള്‍
രാജസ്ഥാന്റെ സാംസ്കാരിക തനിമ കണ്ടെത്താനാഗ്രഹിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ബാഗോര്‍ കി ഹവേലി. നിറമുള്ള ചില്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം മേവാര്‍ രാജവംശത്തിന്റെ പ്രൗഢിയും പ്രതാപവും…
Read More » - 3 May
ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായ ചമ്പല്‍ നദി
ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായെന്നു വിശ്വസിക്കുന്ന നദിയാണ് ചമ്പല്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് ചമ്പല്‍ വന്യജീവി…
Read More » - 3 May
വെള്ളക്കടുവകളുടെ വീട്: ബാന്ധവ്ഘറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്ന സംരക്ഷിത വനമാണ് ബാന്ധവ്ഘര്‍. വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലെ ഈ വനഭൂമി കേവലം ഒരു വനമെന്ന ശീര്ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല. വൃക്ഷങ്ങളുടെ…
Read More » - 3 May
ഹിമാചലിന്റെ മറ്റൊരു മുഖം; ബരോത് എന്ന സ്വർഗരാജ്യ താഴ്വര
ഹിമാചൽ എന്ന പേരുകേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം ഓർമ വരിക മഞ്ഞുമലകളും പൈന്‍ മരങ്ങളും ഒക്കെയാണ് . എന്നാൽ ഇതുവരെ കാണാത്ത മറ്റൊരു മുഖം കൂടി ഹിമാചലിനുണ്ട്…
Read More » - 3 May
ഓലി: ഭൂമിയിലെ സ്വര്‍ഗ്ഗം
ഓരോ യാത്രയും നമ്മള് തിരഞ്ഞെടുക്കുന്നത് ഓര്‍മ്മയില്‍ നിരയുക്കുന്ന അനുഭവങ്ങള്‍ക്കായാണ്. അത്തരം ഒരു അനുഭവം എന്നും പ്രധാനം ചെയ്യുന്ന ഒരു യാത്ര പരിചയപ്പെടാം. സമുദ്രനിരപ്പില്‍ നിന്നും 2800 മീറ്റര്‍…
Read More » - 1 May
അത്യപൂര്‍വ്വ കാഴ്ചകള്‍ ഒരുക്കി ഡല്‍ഹൌസി മലനിരകള്‍
പത്താൻകോട്ടിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഡൽഹൗസി ഒരു സ്വസ്ഥമായ ഹിൽസ്റ്റേഷൻ ആണ്. സമുദ്രനിരപ്പിൽ നിന്ന് 2,030 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡൽഹൗസി വിദേശികളുടെ ഇഷ്ട…
Read More » - Apr- 2018 -30 April
സഞ്ചാരികളുടെ പറുദീസ: ഈ അവധിക്കാലം നൈനിറ്റാളില്‍
ഉത്തരഖണ്ഡിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാള്‍. ഇന്ത്യയുടെ തടാക ജില്ല എന്നാണ് നൈനിറ്റാളിന്റെ വിശേഷണം. ഹിമാലയത്തിന്റെ ഭാഗമായ കുമയൂൺ മലനിരകൾക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ സുന്ദരമായ…
Read More » - 30 April
മഞ്ഞില്‍ രൂപംകൊണ്ട സ്വർഗ്ഗം ; കുളു മണാലി യാത്രകൾ
പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില് ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. അവയാണ് സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്…
Read More » - 30 April
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുലിയുടെ മനോഹാരിത ആസ്വദിക്കാം !!!!
വെള്ളത്താൽ ചുറ്റപ്പെട്ട ഒരു മനോഹര സ്ഥലം കാഴ്ച്ചയ്ക്ക് ഭംഗി വർധിപ്പിക്കും അങ്ങനെയൊരു സ്ഥലം ഇന്ത്യയിൽ ഉണ്ട്, അതാണ് മാജുലി ദ്വീപ് .ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് അസമിലെ…
Read More » - 29 April
സഞ്ചാര വിശേഷങ്ങൾ: ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരക്കാഴ്ച്ചകൾ
ശിവാനി ശേഖര്‍ സ്കൂളടച്ചു.വേനലവധിയുടെ ആരവങ്ങളെങ്ങും മുഴങ്ങുന്നു. സ്ഥിരം ചുറ്റുപാടുകളിൽ നിന്നും ഒരു യാത്ര പോകാൻ മോഹിക്കാത്തവരാരെങ്കിലുമുണ്ടോ? എങ്കിൽ ഇത്തവണത്തെ യാത്ര ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്കാവട്ടെ! കുട്ടികൾക്ക് അവർ…
Read More » - 25 April
ഇന്ത്യയുടെ പിങ്ക് സിറ്റിയായ ജയ്പൂരിലേക്ക് ഒരു യാത്ര
ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരമാണ് ജയ്പൂര്‍. കൂടാതെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. രാജസ്ഥാനെന്ന്…
Read More » - 23 April
സഞ്ചാര വിശേഷങ്ങൾ: ഋഷികേശ്… യോഗയുടെ പാഠങ്ങൾ പകരുന്ന ഗംഗാതടം!
മദ്യവിമുക്തമാണ് ഋഷികേശ്! ഒപ്പം ട്രാഫിക് തടസ്സങ്ങളില്ല എന്നതും ഇവിടുത്തെ അന്തരീക്ഷത്തിന് ശാന്തഭാവമേകുന്നു. ശരികുമൊരു സ്വർഗ്ഗഭൂമി!
Read More » - 18 April
സഞ്ചാര വിശേഷങ്ങൾ: മോക്ഷത്തിലേക്കുള്ള വാതിൽ തുറന്ന് ഹരിദ്വാർ
ശിവാനി ശേഖര്‍ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്നും ഏകദേശം 228 കിലോമീറ്റർ (5 മണിക്കൂർ) യാത്ര ചെയ്താൽ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഹരിദ്വാറിലെത്താം! ശൈവരും വൈഷ്ണവരും ഒരു പോലെ…
Read More »
- 1
- 2