Highlights 2017
- Oct- 2017 -21 October
എസ് ജാനകി ഇനിയൊരിക്കലും പുതിയ പാട്ടുകൾ പാടുകയില്ല
മൈസൂരു ; സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി എസ് ജാനകി. ഒക്ടോബര്‍ 28-ന് മൈസൂരുവിൽ നടക്കുന്ന സംഗീത പരിപാടിക്ക് ശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും നിന്ന് വിട്ടു നിൽക്കുമെന്ന്…
Read More » - 18 October
ദുരൂഹ മതപരിവര്‍ത്തനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആതിര
കൊച്ചി•സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. പ്രണയം നടിച്ചോ സുഹൃത്തുക്കള്‍ വഴിയോ മതംമാറ്റിയ ശേഷം പെണ്‍കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത്…
Read More » - 14 October
ഗൗരി ലങ്കേഷ് കൊലപാതകം : രേഖാചിത്രം പുറത്തുവിട്ടു
ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 3 പേരുടെ രേഖാചിത്രം പുറത്തുവിട്ടു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണസംഘം. പ്രതികളില്‍ രണ്ടുപേര്‍…
Read More » - 13 October
പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറയുന്നതിങ്ങനെ. പടക്ക വിൽപ്പന നിരോധനത്തിൽ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു സംഘം…
Read More » - 13 October
ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതിയുടെ വിധി ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും. ഹര്‍ജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍…
Read More » - 9 October
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു. എം.ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്ക്ല്‍ കോളജ് ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. വിസി…
Read More » - 9 October
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ഇനി മുതല്‍ ആധാര്‍
ന്യൂഡല്‍ഹി : പോസ്റ്റ് ഓഫീസില്‍ നിക്ഷേപമുള്ളവര്‍ക്കും ആധാര്‍ വരുന്നു. പോസ്റ്റ് ഓഫീസിലെ വിവിധ തരം നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ…
Read More » - 3 October
ഹണിപ്രീത് കസ്റ്റഡിയില്‍
ഹണിപ്രീത് പോലീസിനു മുമ്പില്‍ കീഴടങ്ങി. പഞ്ചാബിലാണ് ഹണിപ്രീത് കീഴടങ്ങിയത്. വിവാദം ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളാണ് ഹണിപ്രീത്. പീഡനകേസില്‍ വിവാദ ആള്‍ദൈവം ശിക്ഷപ്പെട്ടപ്പോള്…
Read More » - Sep- 2017 -29 September
ഏരൂര്‍ കൊലപാതകം: കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊല്ലപ്പെട്ട ശേഷവും പീഡനം; പ്രതിയുടെ മൊഴി പുറത്ത്
അഞ്ചല്‍•കൊല്ലം ഏരൂരില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരൂര്‍ ഗവ.എല്‍.പി.എസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി (7)…
Read More » - 28 September
രാഷ്ട്രീയ ചാണക്യന്’ എന്നറിയപ്പെട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മഖന്‍ ലാല്‍ ഫോത്തേദാര്‍(85) വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അന്തരിച്ചു. 1980 മുതല്‍…
Read More » - 22 September
ഇന്ത്യയില്‍ 27 മണിക്കൂര്‍ കൊണ്ട് 1530 കിലേമീറ്റര്‍ പിന്നിടുന്ന ട്രെയിന്‍ കുതിപ്പു തുടങ്ങി
ന്യൂഡല്‍ഹി: 27 മണിക്കൂര്‍ കൊണ്ട് 1530 കിലേമീറ്റര്‍ പിന്നിടുന്ന ട്രെയിന്‍ യാത്ര തുടങ്ങി. വാരാണസിയെ സൂററ്റും വഡോദരയുമായി ബന്ധിപ്പിക്കുന്ന മഹാനമ എക്സ്പ്രസ്സാണ് അതിവേഗ സഞ്ചാരം യാത്രക്കാര്‍ക്ക് പ്രദാനം…
Read More » - 13 September
ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്
ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന് എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65…
Read More » - 11 September
ഗൗരി ലങ്കേഷ് വധം : ഒരാള്‍ അറസ്റ്റില്‍
ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ആന്ധ്രാ സ്വദേശിയെ രഹസ്യ കേന്ദ്രത്തില്‍…
Read More » - 2 September
ശിശുമരണനിരക്ക് ഉയരുന്നു: 24മണിക്കൂറിനുള്ളില്‍ മരിച്ചത് നിരവധി കുഞ്ഞുങ്ങള്‍
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ശിശുമരണ നിരക്ക് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറനുള്ളില്‍ 13 കുട്ടികളാണ് മരിച്ചത്. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം…
Read More » - Aug- 2017 -22 August
മുത്തലാഖ് ഭരണഘടനാവിരുദ്ധം തന്നെ : നിരോധിച്ചു
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി മാറി മറിഞ്ഞു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്നിൽ രണ്ടു ജഡ്ജിമാർ നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ്…
Read More » - 15 August
സൗമ്യ വധം: ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്
തൃശൂര്‍: സൗമ്യവധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണത്തില്‍ ഡോ. എ.കെ. ഉന്മേഷിനു വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് അനുകൂലമാക്കുന്ന തരത്തില്‍ തിരുത്തിയെന്നയായിരുന്നു ഡോ. ഉന്മേഷിനു എതിരെയുള്ള…
Read More » - 15 August
സംസ്ഥാനത്തും ബ്ലൂവെയില്‍ മരണം
തിരുവനന്തപുരം: സംസ്ഥാനത്തും ബൂവെയില് ഗെയിം കാരണമുള്ള ആത്മഹത്യ. തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ സംഭവം. പതിനാറുകാരന് മരിച്ചത് ബ്ലൂവെയില്‍ കളിച്ചാണെന്ന് അമ്മയുടെ വെളിപ്പെടുത്തിലൂടെയാണ് സംഭവം പുറലോകം അറിഞ്ഞത്. തിരുവനന്തപുരം…
Read More » - Jul- 2017 -23 July
ഉഴവൂര്‍ വിജയന് അന്തരിച്ചു
കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് (60 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ 6.47 ഓടെ മരണം സ്ഥിരീകരിച്ചു. കരള്‍…
Read More » - 10 July
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് അറസ്റ്റില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രശസ്ത താരം ദിലീപ് അറസ്റ്റില്‍. വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ്…
Read More » - 5 July
പള്‍സര്‍ സുനി വീണ്ടും പോലീസ് കസ്റ്റഡിയിൽ
കൊച്ചി; ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനി വീണ്ടും അറസ്റ്റിൽ. സ്രാവുകൾ രണ്ടു ദിവസത്തിനകം പുറത്തു വരുമെന്ന് സുനി ഒരു ചാനലിനോട് പറഞ്ഞു. അൾസർ…
Read More » - 5 July
ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക്
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു.ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക്…
Read More » - Jun- 2017 -22 June
ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി
ചെന്നൈ : ദയാവധത്തിന് അനുമതി തേടി രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസ് കത്ത് നല്കി. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കാണ് അദ്ദേഹം…
Read More » - 16 June
ആധാര്‍ നിര്‍ബന്ധമാക്കി
ന്യൂ ഡല്‍ഹി : പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 നകം നിലവിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിക്കണം. ആധാര്‍ ബന്ധിപ്പിചില്ലെങ്കില് അക്കൗണ്ടുകള്‍ നിര്ജീവ്മാകും. 50000…
Read More » - 5 June
അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ശശികലയ്ക്ക് പരോൾ
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് പരോൾ അനുവദിച്ചതായി സൂചന. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന ശശികലയ്ക്ക്…
Read More » - 1 June
സ്വാമി ഗംഗേശാനന്ദ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം•പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വരെയാണ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയത്. ഗംഗേശാനന്ദയെ ഹാജരാക്കാത്തതിന് രാവിലെ കോടതി പൊലീസിനെ…
Read More »