Highlights 2017
- Dec- 2017 -1 December
കലാഭവന്‍ മണിയുടെ മരണം കൊലപാതകം : വെളിപ്പെടുത്തലുമായി സഹോദരന്
കാസര്‍ഗോഡ് : കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സി.ബി.ഐ സംഘം തന്റെ മൊഴിയെടുത്തു കഴിഞ്ഞുവെന്നും…
Read More » - 1 December
ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷം : അഞ്ച് ബോട്ടുകള്‍ ഒഴുകി പോയി : അടുത്ത 36 മണിക്കൂര്‍ നിര്‍ണ്ണായകം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. അഞ്ച് ബൂട്ടുകള്‍ ഒഴുകി പോയി. 80-100 കിലോമീറ്റര്‍…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു ; കേരളത്തിന് ജാഗ്രത നിർദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - Nov- 2017 -30 November
അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ച അഭി : കലാഭവൻ മണിക്ക് ശേഷം സിനിമാ- മിമിക്രി ലോകത്തെ തീരാ നഷ്ടം
ഹോമേജ് : അഭിയുടെ വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് അസുഖമുണ്ടെന്നു അഭിയെ കാണുന്ന ആർക്കും മനസ്സിലാവുകയില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് അഭിയെ എല്ലാവരും കാണാറ്. വളരെ…
Read More » - 30 November
നടന് അബി അന്തരിച്ചു
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ദേയനായ അബി ഇപ്പോഴും കലാരംഗത്ത് സജീവമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം.…
Read More » - 29 November
ഹർത്താൽ കേസുകൾ ;പുതിയ തീരുമാനവുമായി സുപ്രീം കോടതി
ഹർത്താൽ ,ബന്ത് ,സമരങ്ങൾ എന്നിവ മൂലം ജനങ്ങളുടെ ജീവനും പൊതുസ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കാനും നടപടിയെടുക്കാനും എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി.മലയാളി അഭിഭാഷകനായ കോശി…
Read More » - 28 November
രഞ്ജി ട്രോഫി; ചരിത്രമെഴുതി കേരളം
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും 8 റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട്…
Read More » - 27 November
ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും.…
Read More » - 25 November
പത്മാവതി വിവാദം; ശൂര്‍പ്പണഖയുടെ അവസ്ഥ ഓര്മ്മയുണ്ടല്ലോയെന്നു മമതയോട് ബി ജെ പി നേതാവ്
പത്മാവതി വിവാദം കൊഴുക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കൈകടത്തികൊണ്ട് വെല്ലുവിളികളുമായി മുന്നേറുകയാണ് ഇരുപക്ഷവും. രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിച്ച ചിത്രം റിലീസ് ചെയ്താല്‍ തിയറ്റര്‍ കത്തിക്കുമെന്ന…
Read More » - 23 November
ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ കോടികളുടെ ലാഭം നേടാനായെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍…
Read More » - 19 November
പദ്മാവതിയെ ജീവനോടെ കത്തിക്കുന്നവർക്ക് ഒരു കോടി ഇനാം
പത്മാവതിക്ക് നേരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം വൈകാതെ ലഭിക്കുമെന്നണ് പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.…
Read More » - 19 November
ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍; വിവേക് വാധ്വ
ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍ എന്ന് ഐടി സംരംഭകനും എഴുത്തുകാരനുമായ വിവേക് വാധ്വ. ആധാര്‍ അത്യാവശ്യമാണ്. എന്നാല്‍ അതിന് സുരക്ഷാ ഭീഷണി…
Read More » - 17 November
പ്രമുഖ നടിയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം
പ്രമുഖ നടിയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം രംഗത്ത്. പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണിനെ എതിരെയാണ് ഭീഷണി. പദ്മാവതി സിനിമയില്‍ അഭിനയിച്ചതാണ് ഭീഷണിക്കു…
Read More » - 15 November
തോമസ് ചാണ്ടി രാജിവെച്ചു
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രാജിക്കത്ത് ടിപി പീതാംബരനെ ഏല്‍പ്പിച്ചാണ് തോമസ് ചാണ്ടി…
Read More » - 13 November
ഫോണ്‍ കെണിക്കേസില്‍ എ.കെ.ശശീന്ദ്രന് ആശ്വാസം
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ ഫോൺകെണി വിവാദത്തിൽ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന് ജുഡീഷ്യൽ കമ്മിഷന്റെ നിലപാട്. ശശീന്ദ്രന്റേത് ആണോ ഫോണിലെ ശബ്ദം എന്ന് ഉറപ്പിക്കാൻ ലാബിൽ അയച്ച് പരിശോധന നടത്തണമെന്ന…
Read More » - 12 November
രണ്ടു മണിക്കൂർ കൊണ്ട് ഒറ്റ ടേക്കിൽ ഒരു സിനിമ : നേടിയത് ലോക റെക്കോർഡ്
‘വിപ്ലവം ജയിക്കാനുള്ളതാണ്’.പേരുപോലെ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചാണ് ഈ ചിത്രം പൂർത്തിയായത് . ഏറ്റവും കൂടുതൽ നേരം ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്ത മലയാളസിനിമയെന്ന യുആർഎഫ് വേൾഡ്…
Read More » - 10 November
ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ഹർജി ; സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂ ഡൽഹി ; ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 7 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യമാണ് സുപ്രീകോടതി തള്ളിയത്. ഹർജിക്കാരന് ന്യൂനപക്ഷ…
Read More » - 5 November
കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു; ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ പൂജ നടന്നു
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 05/11/2017,രാവിലെ 11 മണിക്ക്…
Read More » - 4 November
താജ്മഹല്‍ : ചുരുളഴിയാത്ത രഹസ്യങ്ങൾ
ഷാജഹാന്‍ന്റെ ഏഴു ഭാര്യമാരില്‍ നാലാമത്തെ ആളായിരുന്നു മുംതാസ്. മുംതാസ്ന്റെ മുന്‍ഭര്‍ത്താവിനെ വധിച്ചതിനുശേഷം ആണ് ഷാജഹാന് അവരെ കല്യാണം കഴിച്ചത്. മുംതാസ് തന്റെ പതിനാലാമത്തെ പ്രസവത്തില്‍ മരണമടഞ്ഞു. അതിനു…
Read More » - Oct- 2017 -27 October
പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട് ; പ്രമുഖ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള(70) നിര്യാതനായി. ഇന്ന് രാവിലെ 7:40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം അന്തരിച്ചത്. കേന്ദ്ര കേരള സാഹിത്യ അക്കാദമി…
Read More » - 26 October
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം : രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമുന്നേറ്റത്തിനൊരുങ്ങി കേരളം. നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ഉയരുന്ന നൂറ് ഏക്കറില്‍ ഉയരുന്ന നോളജ് കിട്ടി സംസ്ഥാനത്തിന്റെ സാമൂഹിക…
Read More » - 25 October
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ ഹൈക്കോടതിയില്‍ നല്കി. കായല്‍ മണ്ണിട്ട് നികത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 64…
Read More » - 24 October
ഐവി ശശി അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകന് ഐവി ശശി ( 69) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയിൽ തന്നെ മരിച്ചതായി ഡോക്ടർമാർ…
Read More » - 23 October
തീയേറ്ററിലെ ദേശീയ ഗാനം സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി : തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ ഉത്തരവ് പുനപരിശോധിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. രാജ്യസ്നേഹം അടിച്ചേല്പ്പിക്കാനവില്ല. ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനു വേണ്ടിയാണ്. തീയേറ്ററുകളില്‍…
Read More » - 22 October
ആധാര്‍ കാര്‍ഡ് വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ സുപ്രധാന നിര്‍ദേശം
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹമായ അടിസ്ഥാന ആവേശ്യങ്ങള്…
Read More »