
എഴുത്തുകാരന്‍ ഡോ വിസി ഹാരിസ് അന്തരിച്ചു. എം.ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്ക്ല്‍ കോളജ് ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഡോ. വിസി ഹാരിസിനെ സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ സിന്‍ഡിക്കേറ്റ് നടപടി വലിയ വിവാദമായിരുന്നു. നടപടിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയും പിന്നീടു അദ്ദേഹം തിരിച്ചെത്തുകയുമായിരുന്നു
Post Your Comments