തിരുവനന്തപുരം•പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വരെയാണ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയത്. ഗംഗേശാനന്ദയെ ഹാജരാക്കാത്തതിന് രാവിലെ കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടും ഹാജരാക്കാത്ത സാഹചര്യത്തിലായിരുന്നു വിമര്‍ശനം. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചിരുന്നു. ഇതിന് ശേഷം ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് ഗംഗേശാനന്ദ കഴിഞ്ഞത്.
Post Your Comments