Onam 2023
- Dec- 2023 -19 December
ഓണ സദ്യക്ക് തയ്യാറാക്കാം രുചികരമായ അവിയല്‍
സദ്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവിയൽ. ഏറെ സ്വാദിഷ്ടമായ അവിയലിൽ എല്ലാ വിധ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ന് നമുക്ക് നല്ല നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാം…
Read More » - 18 December
ഈ ഓണത്തിന് പരീക്ഷിക്കാം രുചിയേറും പൈനാപ്പിൾ പച്ചടി
ഈ ഓണത്തിന് സദ്യക്കൊപ്പം കഴിക്കാൻ അടിപൊളി പൈനാപ്പിൾ പച്ചടി തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങൾ • പൈനാപ്പിൾ: നല്ല പഴുത്ത് മധുരമുള്ള ഇടത്തരം വലിപ്പത്തിൽ ഒന്ന് • തേങ്ങ:…
Read More » - Sep- 2023 -18 September
ഓണത്തിനൊപ്പം വീറും വാശിയും നിറഞ്ഞ വള്ളംകളി: അറിയാം ചരിത്രം
വീറും വാശിയും നിറഞ്ഞ മത്സരമാണ് കേരളത്തിന്റെ സ്വന്തം വള്ളംകളി. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ദൃശ്യ വിരുന്നാണ് വർഷം തോറും നടക്കുന്ന വള്ളംകളി. വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക്…
Read More » - 1 September
തൃശ്ശൂരിൽ നഗരവീഥികൾ കീഴടക്കാൻ ഇന്ന് പുലികളിറങ്ങും: മെയ്യെഴുത്ത് തുടങ്ങി
തൃശൂർ: മേള അകമ്പടിയിൽ നാടിനെ ഇളക്കി മറിച്ച് ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം നാല് മണിയോടെ…
Read More » - Aug- 2023 -28 August
തടവുപുള്ളികൾക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം പായസവും വറുത്തരച്ച കോഴിക്കറിയും
കണ്ണൂർ: തിരുവോണത്തിന് ജയില്‍പുള്ളികളും ഓണസദ്യ ഉണ്ണും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയും പായസവുമുണ്ട്. മുൻപത്തേത് പോലെ പാത്രത്തിലല്ല സദ്യ കഴിക്കുന്നത് എന്ന പ്രത്യേകതയും ഈ ഓണത്തിനുണ്ട്.…
Read More » - 28 August
മുറ്റത്തെത്തി ഉത്രാടം: അറിയാം പ്രാധാന്യവും പ്രത്യേകതയും…
എല്ലാവരും ഓണത്തിന്റെ ഓളത്തിലാണ്. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ തിരക്കിട്ട ഓട്ടത്തിലാണ് മലയാളികള്‍. ഉത്രാട ദിനത്തിലായിരിക്കും ഈ ഓട്ടം കൂടുക. ഉത്രാടപ്പാച്ചിൽ…
Read More » - 26 August
അവധികളുടെ പെരുമഴ!! 27 മുതല്‍ 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി, മൂന്നു ദിവസം ബീവറേജസും പണിമുടക്കും
സെപ്റ്റംബര്‍ നാലിനാണ് ഓണാവധിക്ക് ശേഷം സ്കൂളുകളും കോളേജുകളും തുറക്കുക
Read More » - 20 August
പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം: ഓണാവേശത്തിലേക്ക് മലയാളി, ഓണവിളംബരമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്
പഞ്ഞ കർക്കിടകം കഴിഞ്ഞ് ഇന്ന് അത്തം പിറന്നു. ഇനി പൂവിളിയുടെ നാളുകളാണ്. ഓണ നാളിനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. പത്ത് നാളുകളിൽ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും മാതേവരെ ഒരുക്കാനും…
Read More » - 19 August
നാളെ അത്തം, അത്തപൂക്കളം എങ്ങനെ ഒരുക്കണം? അറിയാം ഈ കാര്യങ്ങൾ
സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ഓണത്തിൻ്റെ പ്രധാന ആകര്ഷങ്ങളിൽ ഒന്നാണ് അത്തപ്പൂക്കളം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുനാള്‍ വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവേ പ്രാദേശിക…
Read More » - 18 August
നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും, കേരളത്തിന്റെ വാസ്തുവിദ്യ വിളിച്ചോതുന്ന വരിക്കാശ്ശേരി മനയെക്കുറിച്ച് അറിയാം
നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വിളിച്ചോതുന്ന കേരളത്തിന്റെ സ്വന്തം മനയാണ് വരിക്കാശ്ശേരി മന. കേരളീയ വാസ്തുശിൽപ ശൈലി അതിമനോഹരമായാണ് മനയുടെ ഓരോ ഭാഗങ്ങളിലും പ്രതിഫലിക്കുന്നത്. പല സൂപ്പർ…
Read More » - 18 August
ഓണം വെക്കേഷൻ അടിച്ച് പൊളിക്കാൻ പറ്റിയ 3 സ്ഥലങ്ങൾ
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ ഉത്സവങ്ങൾ നമുക്ക് അവസരം നൽകുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും എപ്പോഴും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞുനിൽക്കുന്നവയാണ്. ഈ ഓണത്തിൽ കുടുംബത്തോടൊപ്പം പോകാവുന്ന…
Read More » - 18 August
ഓണത്തിനൊപ്പം ദൃശ്യവിരുന്നൊരുക്കാൻ ഓളപ്പരപ്പിലെ വള്ളംകളി
ഓണാഘോഷത്തിലെ ഏറ്റവും ആകർഷകമായ പരിപാടിയാണ് വള്ളംകളി. എല്ലാ വർഷവും ഓണക്കാലത്ത് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം പമ്പാ നദിയുടെ തീരത്ത് വലിയ ആർഭാടങ്ങളോടെ നടക്കുന്ന വളരെ…
Read More » - 18 August
ഓണത്തിന് തൃശൂരിൽ പുലിയിറങ്ങും; വർണാഭമായ ആ കാഴ്ച കാണാൻ തൃശൂരിലേക്ക് പോകാം
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മഹത്തായ ഉത്സവങ്ങളിലൊന്നാണ് ഓണം. മഹാബലിയുടെ വാർഷിക ഗൃഹപ്രവേശത്തിന്റെ സ്മരണയ്ക്കായി ലോകമെമ്പാടുമുള്ള കേരളീയർ ഇത് ആചരിക്കുന്നു. കേരളത്തിലുടനീളം ഓണം ആഘോഷിക്കപ്പെടുന്നു. ഈ അസാധാരണമായ…
Read More » - 18 August
തൃപ്പൂണിത്തുറ മുതൽ തിരുവനന്തപുരം വരെ; ഓണത്തിന്റെ നിറക്കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലങ്ങൾ
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മഹത്തായ ഉത്സവങ്ങളിലൊന്നാണ് ഓണം. മഹാബലിയുടെ വാർഷിക ഗൃഹപ്രവേശത്തിന്റെ സ്മരണയ്ക്കായി ലോകമെമ്പാടുമുള്ള കേരളീയർ ഇത് ആചരിക്കുന്നു. ഉത്സവ ദിനത്തിൽ അദ്ദേഹം ജനങ്ങളെ സന്തോഷത്തോടെ…
Read More » - 18 August
ഓണത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെ
ഓണത്തെ കുറിച്ച് പല ഐതീഹ്യങ്ങൾ നിലവിലുണ്ട്. ഇത്തവണ നമുക്ക് ഓണത്തിന്റെ ചരിത്രം പരിശോധിക്കാം. കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്. മഹാബലി…
Read More » - 18 August
ഓണം ആഘോഷം മാത്രമല്ല, ആചാരം കൂടിയാണ്: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍…
ഓണം എന്നത് ആഘോഷം എന്നതിലുപരി അത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പലപ്പോഴും ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലര്‍ക്കും ഗൃഹാതുരത നിറഞ്ഞ് നില്ക്കുന്നു. ഓണാഘോഷത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില…
Read More » - 18 August
ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ ഈ മാസം 31 വരെ അവസരം
ഇടുക്കി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഓണം ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളില്‍…
Read More » - 17 August
ഓണസദ്യ: എളുപ്പത്തിലൊരുക്കാം ബീറ്റ്റൂട്ട് പച്ചടി
ഓണസദ്യയിൽ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ബീറ്റ്റൂട്ട് പച്ചടി. വളരെ ഏളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം. Read Also: ഇങ്ങനെ ഐഫോൺ ചാർജ് ചെയ്യുന്നവരാണോ? പതിവ്…
Read More » - 17 August
പൊന്നോണ രാവിനെ വരവേൽക്കാനൊരുങ്ങി കേരളം, കലിയനുവെക്കൽ മുതൽ ആരംഭിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അറിയാം
മലയാളക്കര ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കർക്കിടകത്തിന്റെ കാർമേഘങ്ങൾ നീങ്ങി ചിങ്ങം പുലരുന്നതോടെ തിരുവോണ രാവിനായാണ് മലയാളികൾ കാത്തിരിക്കുന്നത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ പണ്ടുമുതലേ…
Read More » - 17 August
ഓണം; പരശുരാമൻ മുതൽ ധാന്യദേവൻ വരെ – അധികം ആർക്കും അറിയാത്ത ആ ഐതീഹ്യങ്ങൾ ഇങ്ങനെ
ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറിയെന്നും പറയപ്പെടുന്നു.…
Read More » - 17 August
‘കാണം വിറ്റും ഓണം ഉണ്ണണം, ഉള്ളത് കൊണ്ട് ഓണം പോലെ’: അറിയുമോ ഈ ഓണച്ചൊല്ലുകൾ
ഓണവുമായി ബന്ധപ്പെട്ട് നിരവധി ചൊല്ലുകളും പദങ്ങളും നമ്മുടെ നാട്ടില്‍ പറഞ്ഞു വരാറുണ്ട്. ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആഘോഷിക്കും. ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. ‘കാണം…
Read More » - 17 August
ഓണത്തിന് തയ്യാറാക്കാം ഇഞ്ചിക്കറി
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് എത്തുന്നത് ഓണസദ്യയാണ്. ഓണസദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നാണ് ഇഞ്ചിക്കറി. ഓണസദ്യയ്ക്ക് സ്വാദിഷ്ടമായ ഇഞ്ചിക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. Read…
Read More » - 17 August
ഓണം എന്ന പേര് വന്ന വഴി
ലോകത്തെങ്ങുമുള്ള മലയാളികൾ, ജാതി-മത ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം, തിരുവോണം നാളിൽ…
Read More » - 17 August
ആരാണ് മഹാബലി: തിരുവോണവും മഹാബലിയും തമ്മിലുള്ള ബന്ധം ഇതാണ്
മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യര്യത്തിന്റെയും പ്രതീകമായാണ് ഓണം ആഘോഷിക്കുന്നത്. ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ്…
Read More »