News
- Mar- 2025 -4 March
2050 ഓടെ രാജ്യത്ത് 440 ദശലക്ഷത്തിലധികം അമിതഭാരമുള്ളവര്‍: പഠന റിപ്പോര്‍ട്ട്
2050 ആകുമ്പോള്‍ ഇന്ത്യയില്‍ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും അമിത ഭാരമുള്ളവരായി മാറുമെന്ന് പഠനം. ദ ലാന്‍സെറ്റ് ജേണലാണ് ഇത് സംബന്ധിച്ച ആഗോള പഠന…
Read More » - 4 March
അതിശയിപ്പിക്കുന്ന സ്റ്റൈലൻ ലുക്കിൽ ബോളിവുഡ് താരസുന്ദരി തമന്ന ഭാട്ടിയ : ചിത്രങ്ങൾ വൈറൽ
മുംബൈ : ബോളിവുഡ് നടി തമന്ന അടുത്തിടെ സ്റ്റൈലിഷ് ലുക്കിലും ആകർഷകമായ വസ്ത്രധാരണത്തിലും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത് ആരാധക ശ്രദ്ധ പിടിച്ചുപറ്റി. 2006 ൽ കേഡി…
Read More » - 4 March
അഫാന് കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാന് കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്. അഫാന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍…
Read More » - 4 March
വയനാട് തുരങ്കപാത നിര്‍മാണത്തിന് അനുമതി : പരിസ്ഥിതി ലോല മേഖലയില്‍ പാത നിര്‍മ്മിക്കുന്നത് ആശങ്കയുളവാക്കുന്നു
കല്‍പ്പറ്റ : വയനാട് തുരങ്കപാത നിര്‍മാണത്തിന് അനുമതി. തുരങ്കപാത നിര്‍മാണത്തിന് 25 വ്യവസ്ഥകളോടെ സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ…
Read More » - 4 March
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി കേരളത്തിലേക്കും
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി കേരളത്തിലേക്കും. ഹൈഡ്രജന്‍ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളില്‍ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍…
Read More » - 4 March
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറ്റി യുവാവ് : രണ്ട് പേർക്ക് ദാരുണാന്ത്യം
ബെര്‍ലിന്‍ : ജര്‍മനിയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി രണ്ടു പേര് മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്.…
Read More » - 4 March
സ്വര്‍ണം തൊട്ടാല്‍ പൊള്ളും: വില ഉയര്‍ന്നു തന്നെ
ഒരു ഇടവേളയ്ക്ക് ശഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്.…
Read More » - 4 March
നടപടി കടുപ്പിച്ച് ട്രംപ് : യുക്രെയ്നുള്ള എല്ലാ സൈനിക സഹായങ്ങളും മരവിപ്പിച്ചു
വാഷിങ്ടണ്‍ : യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന വാക്കേറ്റത്തിനുശേഷം യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ്.…
Read More » - 4 March
കള്ളപ്പണം വെളുപ്പിക്കൽ : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.…
Read More » - 4 March
കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ സഹോദരന് സഹോദരിയെ പീഡിപ്പിച്ചു
കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ സഹോദരന് സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരന് ലഹരിക്ക് അടിമയെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം…
Read More » - 4 March
കണ്ണൂര്‍ ലീഡേഴ്സ് കോളജിലുണ്ടായ തര്‍ക്കത്തിന് ഒന്നര വര്‍ഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍
കണ്ണൂര്‍: കണ്ണൂര്‍ ലീഡേഴ്സ് കോളജിലുണ്ടായ തര്‍ക്കത്തിന് ഒന്നര വര്‍ഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍. കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയര്‍ വിദ്യാര്‍ഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍…
Read More » - 4 March
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി
വത്തിക്കാന്‍: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വർധിച്ചതിനെ തുടർന്ന് വീണ്ടും വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തി.…
Read More » - 4 March
കേരളത്തില്‍ മൂന്നാംതവണയും മുഖ്യമന്ത്രി പിണറായി തന്നെയെന്ന് ഇ പി ജയരാജൻ
കൊല്ലം: മൂന്നാംതവണയും കേരളത്തില്‍ എല്‍.ഡി.എഫ്. കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പാര്‍ട്ടി ഒറ്റയ്ക്ക് 50 ശതമാനം വോട്ട് നേടുകയെന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍…
Read More » - 4 March
ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതില്‍ പങ്കെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. താമരശേരി…
Read More » - 4 March
ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം: ആലപ്പുഴയിലെ രണ്ട് താലൂക്കുകൾക്ക് ഇന്ന് പ്രാദേശിക അവധി
ആലപ്പുഴ: ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രണ്ട് താലൂക്കുകൾക്ക് പ്രാദേശിക അവധി. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 13 ദിവസം നീണ്ടു നിൽക്കുന്ന 13…
Read More » - 4 March
രണ്ടാഴ്ച്ചത്തെ പരിചയം, 3കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ശ്രുതി കാമുകനൊപ്പം പോയി, ഒടുവിൽ കണ്ടത് റെയിൽവേ ട്രാക്കിൽ
ആലപ്പുഴ: ആലപ്പുഴയിൽ അവിവാഹിതനായ യുവാവും വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതിയും ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരൂക്കുറ്റി പള്ളാക്കൽ സലിംകുമാർ…
Read More » - 4 March
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ, ചൂട് സാധാരണയെക്കാൾ 3 °C വരെ ഉയരാൻ സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4 ദിവസത്തേക്ക് ഒരു ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വരും…
Read More » - 4 March
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമായ ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യം
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്.…
Read More » - 3 March
നാല് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം : ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതായി യുഎഇ
മാര്‍ച്ച് 5 ന് മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചേതന്‍ ശര്‍മ
Read More » - 3 March
രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ
ആലുവ : രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന്…
Read More » - 3 March
ലഹരിക്കടിമയായ ജ്യേഷ്ഠന് ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ചമലില്‍ ഇന്ന് വൈകിട്ട് 5:30ന് ആണ് സംഭവം
Read More » - 3 March
തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല, മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും: എംവി ഗോവിന്ദൻ
മദ്യപിക്കില്ല, സിഗരറ്റ് വലിക്കാൻ പാടില്ല തുടങ്ങിയ ദാർശനിക ധാരണയിൽ നിന്നു വന്നവരാണ് ഞങ്ങളെല്ലാം
Read More » - 3 March
- 3 March
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാളിനെ കൊന്നയാളെ തിരിച്ചറിഞ്ഞു : പ്രതി യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി
ചണ്ഡീഗഡ് : ഹരിയാന യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് ഹിമാനി നര്‍വാളിന്റെ കൊലപാതകിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനം.…
Read More » - 3 March
അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി…
Read More »