News
- Mar- 2025 -3 March
നാല് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം : ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതായി യുഎഇ
മാര്‍ച്ച് 5 ന് മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചേതന്‍ ശര്‍മ
Read More » - 3 March
രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ
ആലുവ : രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന്…
Read More » - 3 March
ലഹരിക്കടിമയായ ജ്യേഷ്ഠന് ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ചമലില്‍ ഇന്ന് വൈകിട്ട് 5:30ന് ആണ് സംഭവം
Read More » - 3 March
തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല, മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും: എംവി ഗോവിന്ദൻ
മദ്യപിക്കില്ല, സിഗരറ്റ് വലിക്കാൻ പാടില്ല തുടങ്ങിയ ദാർശനിക ധാരണയിൽ നിന്നു വന്നവരാണ് ഞങ്ങളെല്ലാം
Read More » - 3 March
- 3 March
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാളിനെ കൊന്നയാളെ തിരിച്ചറിഞ്ഞു : പ്രതി യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി
ചണ്ഡീഗഡ് : ഹരിയാന യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് ഹിമാനി നര്‍വാളിന്റെ കൊലപാതകിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനം.…
Read More » - 3 March
അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി…
Read More » - 3 March
പെരുമ്പാവൂർ ബംഗാൾ കോളനിയിൽ കഞ്ചാവ് കച്ചവടം : രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ : കഞ്ചാവും ഹെറോയിനുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ. മൂർഷിദാബാദ് ജലങ്കി മനീറുൽ ഷെയ്ക്ക് (22) ജൽപായിഗുരി സിൽഗുരി കിഷൻസാർക്കി (23) എന്നിവരെയാണ് പെരുമ്പാവൂർ…
Read More » - 3 March
പ്രസവ വാർഡുകളിൽ നിന്നും നവജാതശിശുക്കളെ തട്ടിയെടുക്കും : മറിച്ച് വിൽക്കുന്നത് ദമ്പതികളില്ലാത്തവർക്ക് : പ്രതികൾ പിടിയിൽ
അമരാവതി : നവജാതശിശുക്കളെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്ന സംഘം ആന്ധ്രാപ്രദേശിൽ അറസ്റ്റിൽ. ലക്ഷങ്ങൾ വാങ്ങിയാണ് നവജാതശിശുക്കളെ പ്രതികൾ ആവശ്യക്കാർക്ക് കൈമാറുന്നത്. തട്ടിപ്പു സംഘത്തെ നയിച്ച ബാഗലം…
Read More » - 3 March
ഓടുന്ന ക്രെയിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി: പെരുമ്പാവൂരില്‍ ഓടുന്ന ക്രെയിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. പെരുമ്പാവൂര്‍ മലൂദ്പുര സ്വദേശികളായ വിജില്‍, ദിവ്യ എന്നിവര്‍ക്കാണ് കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു…
Read More » - 3 March
പുതുതലമുറ വല്ലാതെ അസ്വസ്ഥര്‍, എവിടെയും നടക്കുന്നത് കടുത്ത മത്സരങ്ങള്‍
തിരുവനന്തപുരം: ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരി തടയുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വിശദീകരിച്ചു. സിനിമയും…
Read More » - 3 March
കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം.
തിരുവനന്തപുരം: കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മര്‍ദനമേറ്റത്. ബികോം വിദ്യാര്‍ത്ഥികളായ മൂന്ന് പേര് ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ…
Read More » - 3 March
വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത സംഭവം: റിപ്പോർട്ട് തേടി പിണറായി വിജയൻ
സ്കൂൾ കെട്ടിടത്തിൽ തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ…
Read More » - 3 March
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ
തൃശൂര്‍: മുണ്ടൂര്‍ വേളക്കോട് ഓയില്‍ ഗോഡൗണിന് തീയിട്ട് മുന്ജീവനക്കാരന്. ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ്…
Read More » - 3 March
സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള ക്യാമ്പസുകള്‍ ഉണ്ടാവണം : മുഖ്യമന്ത്രി
തിരുവനന്തപുരം :സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള ക്യാമ്പസുകളാണ് നമുക്കാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. യുവാക്കളിലെ അക്രമവാസനയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി…
Read More » - 3 March
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: രണ്ട് കേസുകളില്‍ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ രണ്ടു കേസുകളില്‍ കൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍സുഹൃത്ത് ഫര്‍സാന,സഹോദരന് അഫ്സാന് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിതാവിന്റെ ജ്യേഷ്ഠനെയും ഭാര്യയെയും…
Read More » - 3 March
പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി
ബെംഗളൂരു : കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിയമസഭ വളപ്പിൽ ഉദ്ഘാടനം ചെയ്തു.…
Read More » - 3 March
കുടിയേറ്റം പുടിനേക്കാൾ വലിയ ഭീഷണിയാണെന്ന് ട്രംപ്
അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്. തൻ്റെ പ്രാഥമിക ആശങ്ക റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനല്ല, മറിച്ച് യൂറോപ്പിൻ്റെ പാത പിന്തുടരുന്നത് തടയാൻ…
Read More » - 3 March
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് വൈരാഗ്യമായി : കമ്പനിക്ക് തീയിട്ട് ഡ്രൈവർ
തൃശൂർ : ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വൈരാഗ്യത്തില്‍ ജീവനക്കാരന് ഓയില്‍ കമ്പനിക്ക് തീയിട്ടു. തൃശൂര്‍ മുണ്ടൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ്…
Read More » - 3 March
വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വർക്കല വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ…
Read More » - 3 March
സൽമാൻ ഖാന് പകരം അല്ലു അർജുൻ : ആറ്റ്ലിയുടെ 600 കോടി ബജറ്റ് സിനിമ വാർത്തകളിൽ ഇടം പിടിക്കുമ്പോൾ
മുംബൈ : സൽമാൻ ഖാന് പകരക്കാരനായി ആറ്റ്ലിയുടെ അടുത്ത സംവിധാന സംരംഭത്തിൽ അല്ലു അർജുൻ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പുനർജന്മത്തെ പ്രമേയമാക്കിയുള്ള ഒരു ഇതിഹാസ കാലഘട്ടത്തെ അവതരിപ്പിക്കുന്ന…
Read More » - 3 March
നവീന്‍ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി : തീരുമാനത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ഭാര്യ മഞ്ജുഷ
കൊച്ചി : കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ കെ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി…
Read More » - 3 March
ഷഹബാസിനെ കൊല്ലാൻ കൃത്യമായ ആസൂത്രണം നടന്നു : കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ്
കോഴിക്കോട് : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു.…
Read More » - 3 March
മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വയം നിറയൊഴിച്ചത് ഭാര്യയെ കൊലപ്പെടുത്തിയശേഷം
പാലക്കാട്: വണ്ടാഴിയിൽ മധ്യ വയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.…
Read More » - 3 March
ഗാസയിൽ വെടിനിർത്തൽ നീട്ടാനുള്ള യുഎസ് പദ്ധതി ഇസ്രായേൽ അംഗീകരിച്ചു
റമദാൻ, പെസഹാ കാലയളവുകളിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ എന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദ്ദേശം ഇസ്രായേൽ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച…
Read More »