News
- Mar- 2025 -6 March
പരീക്ഷ എഴുതാന്‍ പോയ രണ്ട് പെണ്‍കുട്ടികളെ കാണാതായി
മലപ്പുറം: താനൂരില്‍ നിന്ന് സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. താനൂര്‍…
Read More » - 6 March
ആം ആദ്മി സർക്കാരിനെതിരെ തിരിഞ്ഞ് കർഷക സമരം, തടഞ്ഞ് പഞ്ചാബ് പോലീസ്
ചണ്ഡീഗഢ്: കർഷക സമരത്തിന് പിന്നിൽ ആം ആദ്മി ആണെന്ന് ആരോപണങ്ങൾ നിലനിൽക്കെ പഞ്ചാബ് സർക്കാരിനെതിരെ തിരിഞ്ഞ് കർഷക സമരക്കാർ. വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കിസാൻ മോർച്ച(എസ്.കെ.എം.)യുടെ നേതൃത്വത്തിൽ…
Read More » - 6 March
ഷഹബാസ് കൊല: മെറ്റയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തില്‍ മെറ്റയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. പ്രതികള്‍…
Read More » - 6 March
തൃശൂരിലും റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം: ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു സാമൂഹ്യ വിരുദ്ധർ
തൃശൂർ: തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ഇന്ന് പുലർച്ചെ 4.55-ന് ചരക്ക് ട്രെയിൻ കടന്നു പോകുമ്പോൾ ഇരുമ്പ് തൂണ്…
Read More » - 6 March
സംസ്ഥാനത്ത് ചൂട് കൂടുന്നു; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും യെല്ലോ അലർട്ടും
തിരുവനന്തപുരം: കേരളത്തിൽ ചൂട് ക്രമാതീതമായി ഉയരുന്നു. ചൂട് ഇനിയും കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ താപനില സാധാരണയെക്കാൾ മൂന്നു ഡിഗ്രി…
Read More » - 6 March
ഗസ്സയിൽ നിന്ന് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് അവസാന താക്കീതുമായി ട്രംപ്
വാഷിംഗ്ടൺ: ഗസ്സയിൽ നിന്ന് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. ഹമാസുമായി യുഎസ് നേരിട്ട് ചർച്ചയാരംഭിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ അന്ത്യശാസന.…
Read More » - 6 March
ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞ പുണ്യ നഗരങ്ങളെ അറിയാം
ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന് ശ്രീരാമന്. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന…
Read More » - 5 March
ശ്രീഗോകുലം മൂവീസിന്റെ കത്തനാർ ഡബ്ബിംഗ് ആരംഭിച്ചു
ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Read More » - 5 March
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ സ്കൂളിലെ പ്യൂൺ അറസ്റ്റിൽ
ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
Read More » - 5 March
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
യുഎഇ പൗരനെ വധിച്ച കേസിൽ മുഹമ്മദ് റിനാഷും ഇന്ത്യൻ പൗരനെ വധിച്ചതിൽ മുരളീധരനും വിചാരണ നേരിട്ടിരുന്നത്.
Read More » - 5 March
പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത്, പാർട്ടി അനുഭാവികൾക്കു മദ്യപിക്കുന്നതിന് തടസ്സമില്ല: എംവി ഗോവിന്ദൻ
ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല
Read More » - 5 March
അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണ് കാരണം: കല്പനയെക്കുറിച്ച് മകൾ ദയ
ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്'
Read More » - 5 March
മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക…
Read More » - 5 March
രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന പണം പിടികൂടി
പാലക്കാട് : രേഖകളില്ലാതെ ട്രെയിനിൽ നിന്ന് കടത്തികൊണ്ടു പണം പിടികൂടി. 18,46000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആർപിഎഫ്…
Read More » - 5 March
അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: വ്യാപാര യുദ്ധം ആരംഭിച്ചു
ബീജിംഗ്: ഇറക്കുമതി ചുങ്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. യുദ്ധം ആണ് വേണ്ടതെങ്കില്‍ പോരാടാന്‍ തയാറാണെന്ന് ചൈന. അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തില്‍…
Read More » - 5 March
ആലുവയിൽ നാല് കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ
ആലുവ :എറണാകുളം ആലുവയിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ…
Read More » - 5 March
നാട്ടില്‍ ഇറങ്ങുന്നത് കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് കൊല്ലുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്
കോഴിക്കോട്: നാട്ടില്‍ ഇറങ്ങുന്നത് കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് കൊല്ലുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. 20 പേരടങ്ങുന്ന എംപാനല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. വന്യജീവി ആക്രമണം…
Read More » - 5 March
ദുബായിലെ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും : പുതിയ കരാർ യഥാർത്ഥ്യമായി
ദുബായ് : എമിറേറ്റിലെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർറ്റിഎ) ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള കരാറിൽ…
Read More » - 5 March
അഫാന്റെ മാനസികനില പ്രവചിക്കാനാകാത്തത്: ആരോഗ്യവിദഗ്ധരുടെ പാനല്‍ തയ്യാറാക്കി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനല്‍ തയ്യാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന…
Read More » - 5 March
കൈക്കൂലി കേസ് : മുന്‍ ആര് ടി ഒ ജേഴ്സന് ജാമ്യം
കൊച്ചി : കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര് ടി ഒ ജേഴ്സന് ജാമ്യം. റിമാന്‍ഡ് കാലാവധി തീരാനിരിക്കെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൈക്കൂലി കേസില്‍…
Read More » - 5 March
യുവതിയും രണ്ട് പെൺമക്കളും ട്രെയിന്‍ മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയം : കോട്ടയത്ത് യുവതിയും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തെ…
Read More » - 5 March
കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി
തൃശൂര്‍ : വലപ്പാട് പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി. വലപ്പാട് കോതകുളം ബീച്ച് സ്വദേശികളായ കാരേപറമ്പില്‍…
Read More » - 5 March
റാഗിങ് കേസുകൾ; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
കൊച്ചി:സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ്…
Read More » - 5 March
ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല : ട്രംപിന് വഴങ്ങി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി
കീവ് : ഒടുവിൽ നിലപാടിൽ അയവ് വരുത്തി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. സമാധാനത്തിനായി ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്കി അറിയിച്ചു. സൈനിക സഹായം നിര്‍ത്തുമെന്ന…
Read More » - 5 March
ഉത്സവ സ്ഥലത്ത് ബഹളം വെച്ച് പിടിയിലായ യുവാവിന്റെ കൈവശം കഞ്ചാവ്
പത്തനംതിട്ട: ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടി.കോന്നി സ്വദേശി രതീഷ് കുമാറി(37)ന്റെ കയ്യില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18…
Read More »