News
- Mar- 2025 -2 March
രഞ്ജി ട്രോഫി : ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില് വിദര്ഭയ്ക്ക് വിജയം : അഭിമാന പോരാട്ടം നടത്തി കേരളം
നാഗ്പുര് : രഞ്ജി ട്രോഫി ക്രിക്കറ്റില് വിദര്ഭ ചാമ്പ്യന്മാര്. ഫൈനല് മത്സരം സമനിലയില് അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില് വിദര്ഭ വിജയം നേടുകയായിരുന്നു. വിദര്ഭയുടെ മൂന്നാം…
Read More » - 2 March
പാകിസ്ഥാനിൽ യൂണിവേഴ്സിറ്റിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ ആറ് പേർ മരിച്ചു. ഖൈബർ പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദിലാണ് സ്ഫോടനം നടന്നത്. ഉന്നത പുരോഗിതൻ ഹമീദ് ഉൾ ഹഖും മരിച്ചവരിൽ…
Read More » - 2 March
14-ാമത്തെ കുട്ടിയെ വരവേറ്റ് ഇലോണ് മസ്ക്
വാഷിങ്ടണ്: 14-ാമത്തെ കുട്ടിയെ വരവേറ്റ് ശതകോടീശ്വരനായ ഇലോണ് മസ്ക്. പങ്കാളിയായ ഷിവോണ് സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെല്ഡന് ലൈക്കര്ഗസ്സ് എന്നാണ് ആണ്കുട്ടിക്ക്…
Read More » - 2 March
അമ്മയുടെ ബന്ധുക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു : അഫാൻ്റെ മൊഴിയിൽ ഞെട്ടി ഉറ്റവർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിര്ണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു…
Read More » - 2 March
ജോര്ദാന് അതിര്ത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു
ജോര്ദാന് അതിര്ത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല് പെരേരയാണ് ജോര്ദാന് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എംബസിയില് നിന്ന്…
Read More » - 2 March
ജെയിംസ് ബോണ്ടിന് ഓസ്കാറിൽ ആദരവ് നൽകും : സിനിമകളുടെ തീം ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത പരിപാടി മുഖ്യാകർഷണം
ഹോളിവുഡ് : ജെയിംസ് ബോണ്ട് സിനിമകൾക്ക് ലോകമെമ്പാടും വലിയ ആരാധകരുണ്ട്. ഇതുവരെ 25 ഓളം ജെയിംസ് ബോണ്ട് ചിത്രങ്ങൾ പുറത്തിറങ്ങി ആരാധകരുടെ മികച്ച പ്രശംസ നേടിയിട്ടുണ്ട്. ഇപ്പോൾ…
Read More » - 2 March
ആശ വര്ക്കേഴ്സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി
തിരുവനന്തപുരം: ആശ വര്ക്കേഴ്സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്ക്കര്മാര്ക്ക് റെയ്ന്കോട്ടുകളും കുടകളും അദ്ദേഹം നല്കി. നാളെ ഡല്ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ…
Read More » - 2 March
മേപ്പാടിയില് കെണിയില് കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു : സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുമെന്ന് വനം വകുപ്പ്
മേപ്പാടി : വയനാട് മേപ്പാടിയില് കെണിയില് കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. നെടുമ്പാല എസ്റ്റേറ്റിലാണ് പുലി കെണിയില് കുടുങ്ങിയത്. പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് വിവരം.…
Read More » - 2 March
പറളിയില് സഹപാഠിയുടെ മര്ദ്ദനത്തില് പത്താംക്ലാസ് വിദ്യാര്ത്ഥിയുടെ കാഴ്ച നഷ്ടമായി
പാലക്കാട് : പാലക്കാട് പറളിയില് സഹപാഠിയുടെ മര്ദ്ദനത്തില് പത്താംക്ലാസ് വിദ്യാര്ത്ഥിയുടെ കാഴ്ച നഷ്ടമായി. കിണാവല്ലൂര് സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിക്കാണ് ഇടത് കണ്ണിന്റെ കാഴ്ച…
Read More » - 2 March
പ്രതികളുടെ രക്ഷിതാക്കള് സ്വാധീനമുള്ളവര്; ഷഹബാസിന്റെ പിതാവ്
കോഴിക്കോട്: പ്രതികള്ക്ക് സംരക്ഷണമൊരുക്കാതെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് താമരശേരിയില് വിദ്യാര്ത്ഥി സംഘര്ഷത്തില് കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്. പ്രതികള്ക്കായി രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും പ്രതികളില് ഒരാളുടെ…
Read More » - 2 March
മാധബി ബുച്ചിനെതിരെ കേസെടുക്കാൻ മുംബൈ കോടതിയുടെ ഉത്തരവ്
മുംബൈ: ഓഹരി വിപണിയിലെ തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങള് എന്നീ കുറ്റങ്ങള് ചുമത്തി സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യയുടെ (സെബി) മുന് ചെയര്പേഴ്സണ് മാധവി പുരി…
Read More » - 2 March
എലിസബത്ത് ഓക്കെയാണെങ്കില് കല്യാണത്തിന് ഞാന് റെഡി: പുതിയ കല്യാണ ആലോചനയുമായി ആറാട്ടണ്ണന്
‘ലാലേട്ടന് ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല് മീഡിയയില് വൈറല് ആയ ആളാണ് സന്തോഷ് വര്ക്കി. ഇപ്പോഴിതാ വിവാദങ്ങള്ക്കിടെ നടന് ബാലയുടെ മുന് ഭാര്യ ഡോ. എലിസബത്ത്…
Read More » - 2 March
തൃശൂര് പൂരത്തിന് വീഴ്ചയുണ്ടാകില്ല: ഉറപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തൃശൂര് പൂരത്തിന് മുന്പ് സുരക്ഷ ആക്ഷന് പ്ലാന് രൂപീകരിക്കണമെന്ന് നിര്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൂരം നടത്തിപ്പില് ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന് പാടില്ല. ആചാരപരമായ…
Read More » - 2 March
കര്ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര് കൊന്നു : കര്ഷകന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്നും മന്ത്രി
കണ്ണൂര് : കണ്ണൂര് മൊകേരിയില് കര്ഷകന് ശ്രീധര(75)നെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര് കൊന്നു. ഇന്നു രാവിലെയാണ് കൃഷിയിടത്തില് പോയ ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചു കൊന്നത്. കണ്ണൂരില് കാട്ടുപന്നിയുടെ…
Read More » - 2 March
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ആകാശം മേഘാവൃതം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്…
Read More » - 2 March
റമദാന്,പെസഹാ കാലയളവുകളില് ഗാസയില് താല്ക്കാലിക വെടിനിര്ത്തല്: അമേരിക്കയുടെ നിര്ദ്ദേശം സ്വീകാര്യമെന്ന് ഇസ്രായേല്
ഗാസ: റമദാന്, പെസഹാ കാലയളവുകളില് ഗാസയില് താല്ക്കാലിക വെടിനിര്ത്തല് എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിര്ദ്ദേശം ഇസ്രായേല് അംഗീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്…
Read More » - 2 March
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്ന്ന് ഡോക്ടര്മാരുടെ നിര്ദേശപ്രകാരമാണ് ആശുപത്രിയില് നിന്ന് ജയിലിലേക്ക് മാറ്റുന്നത്. നേരത്തെ അഫാനെ ആശുപത്രിയിലെത്തി…
Read More » - 2 March
ഇന്ത്യന് ഉത്പന്നങ്ങള് ആഗോളതലത്തിലേയ്ക്ക് വ്യാപിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്ഹി: തന്റെ ‘വോക്കല് ഫോര് ലോക്കല്’ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം) പ്രചാരണംമൂലം ഇന്ത്യന് ഉത്പന്നങ്ങള് ആഗോളതലത്തിലേക്ക് വ്യാപിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രാദേശിക ഉത്പന്നങ്ങള് ഇപ്പോള്…
Read More » - 2 March
കേരളത്തില് സ്ത്രീകള്ക്ക് എതിരെയുള്ള അക്രമങ്ങള് വളരെയധികം കുറഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രാജ്യത്താദ്യമായി ജെന്ഡര് ബജറ്റിംഗ് നടപ്പാക്കിയ കേരളത്തില് സ്ത്രീകള്ക്കുനേരേയുള്ള ആക്രമണങ്ങള് കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്. വനിതാ കമ്മീഷന്റെ ഒരാഴ്ച നീണ്ടുനില്ക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം…
Read More » - 2 March
കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം : ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
വയനാട് : കാനഡയില് ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടിയ കേസില് പാലക്കാട് സ്വദേശിനി പിടിയില്. പാലക്കാട് കോരന്ചിറ മാരുകല്ലേല് വീട്ടില് അര്ച്ചന തങ്കച്ചനെ(28) ആണ്…
Read More » - 2 March
ഷഹബാസിന്റെ മരണം: അഞ്ച് വിദ്യാര്ത്ഥികളുടെ വീട്ടില് ഒരേ സമയം പോലീസ് പരിശോധന
കോഴിക്കോട്: താമരശേരിയിലെ വിദ്യാര്ഥി സംഘര്ഷത്തില് പത്താം ക്ലാസുകാരന് മരിച്ച സംഭവത്തില് കുറ്റാരോപിതരുടെ വീട്ടില് പോലീസ് റെയ്ഡ്. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില് ഒരേ സമയമാണ് പരിശോധന നടക്കുന്നത്.…
Read More » - 2 March
അടിപിടി കേസിലെ പ്രതികളെ തിരഞ്ഞ് എത്തിയ പോലീസ് കാണുന്നത് കൂട്ടം കൂടി യുവതിയെ പീഡിപ്പിക്കുന്നത് : ദാരുണ സംഭവം തൃശൂരിൽ
തൃശൂര് : അടിപിടി കേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് ഗുണ്ടാ സംഘം വീട്ടില് തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ. മയക്കു മരുന്ന് ഉപയോഗിക്കുന്ന സംഘമാണ് തൃശൂരില് പിടിയിലായത്. തൃശൂര്…
Read More » - 2 March
കേരളം ചുട്ടുപൊള്ളുന്നു: താപനില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയര്ന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് രണ്ടു മുതല് നാലു ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » - 2 March
കൃഷിയിടത്തില് പണിയെടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം : കര്ഷകന് മരിച്ചു
കണ്ണൂര് : കാട്ടുപന്നി ആക്രമണത്തില് കര്ഷകന് മരിച്ചു. കണ്ണൂര് മൊകേരിയിലെ ശ്രീധരന് (75) ആണ് മരിച്ചത്. രാവിലെ ഒമ്പതുമണിയോടെ കൃഷിയിടത്തില് പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. നിലവിളി കേട്ട്…
Read More » - 2 March
ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ 5 വിദ്യാര്ത്ഥികള് നാളെ എസ്എസ്എല്സി പരീക്ഷ എഴുതും
കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്, കുറ്റാരോപിതരായ അഞ്ച് വിദ്യാര്ഥികള് നാളെ സ്കൂളില് വച്ച് SSLC പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്ഥികള്ക്ക് പൊലീസ് സുരക്ഷ…
Read More »