India

ഗ്രനേഡ് ആക്രമണത്തില്‍ ജവാന്‍ന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ശ്രീനഗര്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്‍മാരുള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്ക്. തെക്കന്‍ കാശ്മീരില്‍ അനന്തനാഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ അജ്ഞാത സംഘം ഗ്രനേഡ് എറിയുകയായിരുന്നു.

shortlink

Post Your Comments


Back to top button