News
- Feb- 2016 -24 February
മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം : മോഷ്ടാവാണെന്നു കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി യേശുദാസന്(34) ആണ് മരിച്ചത്. പൂന്തുറയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ മാണിക്യംവിളാകത്തായിരുന്നു…
Read More » - 24 February
സ്നിക്കേഴ്സില്‍ നിന്നും പ്ലാസ്റ്റിക് കണ്ടെത്തി, ചോക്ലേറ്റുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു
ലണ്ടന്‍: ചോക്ലേറ്റില്‍ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ മാര്‍സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ തീരുമാനം. ജര്‍മ്മനിയിലെ ഒരു ഉപഭോക്താവിന് സ്നിക്കേഴ്സില്‍ നിന്നാണ് പ്ലാസ്റ്റിക്കിന്റെ അംശം ലഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് 55…
Read More » - 24 February
ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക് പദ്ധതി
ഇന്ത്യയിൽ ആഭ്യന്തര കലാപത്തിന് പാക് പദ്ധതി ഐ എസ് ഐ റിക്രൂട്ട് ചെയ്തത് 16000 പേരെ പ്രതിപക്ഷ സഹകരണവും തേടിയെന്ന് സൂചന ലക്ഷ്യം മോഡിയുടെ വികസന പദ്ധതി…
Read More » - 24 February
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഭിഭാഷകര്‍ ; രാജ്യദ്രോഹിയെ ഇനിയും മര്‍ദ്ദിക്കും
ന്യൂഡല്‍ഹി ; പൊലീസ് കസ്റ്റഡിയിലിരിക്കെ ജെ.എന്‍.യു.വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യ കുമാറിനെ തങ്ങള്‍ മര്‍ദ്ദിച്ചതായി പട്യാല ഹൗസ് കോടതിയില്‍ അക്രമത്തിന് നേതൃത്വം നല്കിയ അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. അക്രമത്തിന് പൊലീസ്…
Read More » - 24 February
ഗുജറാത്ത് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം
അഹമ്മദാബാദ്: ഗുജറാത്തില്‍ അവശേഷിക്കുന്ന 27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയം. 15 നഗരസഭകളില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 8 നഗരസഭകള്‍…
Read More » - 24 February
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 68-ആം പിറന്നാള്‍ ഇത്തവണ ഹരിത ശോഭയോടെ; ക്ഷേത്രങ്ങളില്‍ പുണ്യ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ആഘോഷിക്കുന്നു.
ചെന്നൈ:ജയലളിതയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 32 ജില്ലകളിലെ 6,868 ക്ഷേത്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.ശൈവ ക്ഷേത്രങ്ങളില്‍ കൂവള മരത്തിന്റെ…
Read More » - 24 February
ഫ്രീഡം 251-ന് പാരയായി ഫ്രീഡം 651
ന്യൂഡല്‍ഹി: ഫ്രീഡം 251-നെ പരിഹസിച്ച് ഫ്രീഡം 651 രംഗത്ത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഈ ഫോണ്‍ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ എത്തിയിരിക്കുന്നത്. ചൊവ്വയില്‍ മാത്രം കണ്ടു…
Read More » - 24 February
കാണാതായ വിമാനം തകര്‍ന്നതായി സംശയം
നേപ്പാള്‍ : നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാണാതായി. താര എയര്‍ പാസഞ്ചര്‍ എന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരുണ്ടായിരുന്നു. ഹിമാലയത്തിനു മുകളില്‍ വച്ചാണ് വിമാനം…
Read More » - 24 February
കനയ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഡെല്‍ഹി പൊലീസ്
ന്യൂഡല്‍ഹി ; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഡെല്‍ഹി പൊലീസ്. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നായിരുന്നു നേരത്തെയുള്ള നിലപാട്. സാഹചര്യം മാറിയതാണ് നിലപാട്…
Read More » - 24 February
എം.എം മണിയ്ക്കെതിരെ കേസ്
ഇടുക്കി: എം.എം മണിയ്ക്കെതിരെ കേസെടുത്തു. ചെറുതോണിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസെടുത്തത്. പോലീസിനെ ഭീഷണിപ്പെടുത്തല്‍. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ എന്നീ…
Read More » - 24 February
സ്തംഭിപ്പിക്കലല്ല, സംവാദമാണ് വേണ്ടത്: രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്തംഭിപ്പിക്കലും തടസ്സപ്പെടുത്തലുമല്ല, ചര്‍ച്ചയും സംവാദവുമാണ് ജനാധിപത്യത്തില്‍ വേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റ് ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ ദിശകളില്‍ നിന്നും ഉയരുന്ന…
Read More » - 24 February
നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം. പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
Read More » - 24 February
കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും
കൊച്ചി: കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്നു. ഈ മാസം 27-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപനം നടത്തും.കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയിലാണ് രാഷ്ട്രപതി…
Read More » - 24 February
എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും
ന്യൂഡല്‍ഹി: സൂപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍.എച്ച്.ആര്.സി) ചെയര്‍മാനായേക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 11…
Read More » - 24 February
ബി.ഡി.ജെ.എസുമായി സീറ്റുവിഭജന ചര്‍ച്ച ഈയാഴ്ച: കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസുമായും പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസുമായും എന്‍.ഡി.എ സീറ്റുവിഭജന ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.…
Read More » - 24 February
രാജീവ് വധക്കേസ് : പ്രതി നളിനിക്ക് പരോള്‍
വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ്…
Read More » - 24 February
പാര്‍ലമെന്റിന് ഇനിമുതല്‍ സായുധ വാഹനത്തിന്റെ സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നിന്ന് പാര്‍ലമെന്റിനെ രക്ഷിക്കാനായി അത്യാധുനിക രീതിയിലുള്ള ആന്റി ടെററിസ്റ്റ് വെഹിക്കിള്‍ അഥവാ എ.ടി.വി പാര്‍ലമെന്റ് വളപ്പിലെത്തിച്ചു. പരീക്ഷണാര്‍ത്ഥത്തിലാണ് വാഹനം ഇവിടെയെത്തിച്ചിരിക്കുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് സുരക്ഷയൊരുക്കുന്ന…
Read More » - 24 February
തൃശ്ശൂരില്‍ വാഹനാപകടം: രണ്ട് മരണം
തൃശ്ശൂര്‍: തൃശ്ശൂര്‍ ചൂണ്ടലില്‍ കെ.എസ്.ആര്.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
Read More » - 24 February
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: മുഖ്യ പ്രതി മാത്യു പിടിയില്‍
കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കെ.ജെ. മാത്യുവിനെ മുംബൈയില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഉടമയാണ് ഇയാള്‍. അനധികൃത…
Read More » - 24 February
പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് നിന്ന് ജയരാജനെ കൊണ്ട് വന്നിരുന്ന ആംബുലന്‍സാണ് തൃശൂര്‍ പേരാമംഗലത്ത് വെച്ച് ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയത്. ജയരാജന് പരിക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട…
Read More » - 24 February
ശരീരത്തിലെ മരം പോലെയുള്ള തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു
ബഗ്ലാദേശ്: കൈയിലും കാലിലും തഴമ്പ് വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യഘട്ട സര്‍ജറി…
Read More » - 24 February
സ്വവര്‍ഗാനുരാഗി പങ്കാളിയെ കൊന്നുതിന്നു
ബര്‍ലിന്‍: സ്വവര്‍ഗാനുരാഗി ലൈംഗിക ബന്ധത്തിന് ശേഷം തന്റെ പങ്കാളിയെ കൊന്നുതിന്നു. ജര്‍മ്മനിയില്‍ 2001ല്‍ നടന്ന സംഭവം, ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയില്‍ ഉല്പ്പെടുത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ആര്‍മീന്‍ മീവെസ്…
Read More » - 24 February
ഉമര്‍ ഖാലിദ് കീഴടങ്ങി
ന്യൂഡല്‍ഹി: ജെ.എന്‍.യു അഫ്സല് ഗുരു അനുകൂല പ്രകടനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് കീഴടങ്ങി. അനിബല്‍ ഭട്ടാചാര്യയും ക്യാമ്പസിന് പുറത്തിറങ്ങി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി…
Read More » - 23 February
ചൈനയെ പിന്തള്ളി ഇന്ത്യയ്ക്ക് ബംഗ്ലാദേശില്‍ നിര്‍ണായക നേട്ടം
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശില്‍ 1.6 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ വൈദ്യുതി പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനിയായ ഭരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് സ്വന്തമാക്കി. ചൈനീസ്…
Read More » - 23 February
കേന്ദ്രത്തിനെതിരായ വാര്‍ത്തകളും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആലോചന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ അടുത്തകാലത്തായി നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഓണ്‍ലൈനിലെ സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രത്യേക മാധ്യമ സൈബര്‍സെല്ലിന്…
Read More »