തിരുവനന്തപുരം : എസ്.പി.സുകേശനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. അതേസമയം സുകേശനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.ലാബ്് പരിശോധനാ റിപ്പോര്‍ട്ട് ഇല്ലാതെ സി.ഡി ഹാജരാക്കിയത് എന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. തെളിവ് കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രൈംബ്രാഞ്ച് എടുത്തില്ല. ബാര്‍ കോഴക്കേസില്‍ പുക മറ സൃഷ്ടിക്കാനാണോ സുകേശനെതിരെ കേസ് എടുത്തതെന്നും കോടതി
Post Your Comments