ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടിക്ക് സ്റ്റേ ഇല്ല. വിജിലന്‍സ് കോടതിയ്ക്ക് വിചാരണയുമായി മുന്നോട്ട് പോകാം. അടിയന്തര പരിഗണന ആവശ്യമുള്ള വിഷയമല്ല ഇതെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍ ഉണ്ടെന്ന് കോടതി.

Post Your Comments