News
- Apr- 2016 -9 April
കസേരയിട്ടാല്‍ വില കൊടുക്കേണ്ടി വരും, വലിയ വില
തിരുവനന്തപുരം• തിരഞ്ഞെടുപ്പു പൊതുയോഗങ്ങള്‍ക്ക് ആളെ കൂട്ടാന്‍ സ്റ്റേജിനു മുന്നില്‍ കസേര നിരത്തുമ്പോള്‍ ഇനി സ്ഥാനാര്‍ഥികള്‍ ഒന്നോര്ക്കേണ്ടി വരും- ഓരോ കസേരയ്ക്കും 4 രൂപ വീതം കൊടുക്കേണ്ടി വരും.സോഫയോ…
Read More » - 9 April
തടവറ കടന്നു രുചിപ്പെരുമ: ഇനി ജയിലില്‍ നിന്നു ബിരിയാണിയും
കൊല്ലം:ജയിലില്‍ നിന്നും ചപ്പാത്തിയും കോഴിക്കറിയും അടക്കമുള്ള ഭക്ഷണങ്ങള്‍ പുറത്തിറക്കിയത് വലിയ ഹിറ്റായിരുന്നു.പിന്നാലെ ജയിലില്‍ നിന്നും കോഴി ബിരിയാണി ഉണ്ടാക്കിയാണ് കൊല്ലം ജില്ലാ ജയില്‍വകുപ്പ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണി…
Read More » - 9 April
കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു : സഹിക്കുന്നത് 51 ഡിഗ്രി വരെ
തിരുവനന്തപുരം: കേട്ടാല്‍ ഞെട്ടും, കണ്ണൂരില്‍ വെള്ളിയാഴ്ച 2.30ന് മനുഷ്യര്‍ അനുഭവിച്ച ചൂട് 51 ഡിഗ്രി! കോഴിക്കോട്ട് 50 ഡിഗ്രി. കൊച്ചിയില്‍ 42. തിരുവനന്തപുരത്ത് 41. അന്തരീക്ഷ താപനിലയെക്കാള്‍…
Read More » - 9 April
പത്താന്‍കോട്ട് ഭീകരാക്രമണം: എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്
പത്താന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പുരോഗതി. പത്താന്‍കോട്ട് ആക്രമണത്തിന്റെ ഗൂഡാലോചനയില്‍ പങ്കുള്ളതായി ഇന്ത്യ…
Read More » - 9 April
ലോക മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഐ.എസ്.കൂട്ടക്കുരുതി
ദമാസ്കസ്: സിറിയയിലെ സിമന്റ് ഫാക്ടറിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 300 തൊഴിലാളികളില്‍ 175 പേരെ ഭീകര സംഘടനയായ ഐ.എസ് വധിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷട്ര മാധ്യമമായ റൂയിറ്റേഴ്സ് ആണ്…
Read More » - 9 April
ജലക്ഷാമം: കുംഭമേള അനിശ്ചിതത്വത്തില്‍
നാസിക്: മഹാരാഷ്ട്ര കടുത്ത വളര്‍ച്ചയിലേക്ക്. ആയിരങ്ങള്‍ പുണ്യസ്നാനത്തിനെത്തുന്ന ഗോദാവരിയുടെ രാംകുണ്ടും വറ്റി വരണ്ടു. ഇതോടെ രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ ഏറവും വലിയ ചടങ്ങായ കുംഭമേള അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 130…
Read More » - 9 April
അസ്സാം റൈഫിള്‍സില്‍ ഇനി പെണ്‍പുലികളുടെ സാന്നിധ്യവും
ഗുവാഹത്തി: അസം റൈഫിള്‍സിലെ ആദ്യ വനിത ബാച്ച് പുറത്തിറങ്ങി. നാഗാലാന്റിലെ ഷോഖുവിയിലാണ് പാസ്സിംഗ് ഔട്ട് നടന്നത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. അവിഭക്ത ആസമിലെ…
Read More » - 9 April
ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ഒരു ദിവസത്തേക്ക് പ്രവേശനാനുമതി
മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്ക് നീക്കി. മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്സരദിനമായ ഗുഡി പാഡ്വ…
Read More » - 9 April
ആറു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
തളിപ്പറമ്പ്: ആറു വയസുകാരിയെ പീഡിപ്പിച്ചതിന് കുറുമാത്തൂര്‍ കടവിനടുത്ത വൈത്തല പുതിയ പുരയില്‍ നൗഫല്‍(24)നെ തളിപ്പറമ്പ് എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു…
Read More » - 8 April
പാരിസ് ആക്രമണം: ഭീകരന് മുഹമ്മദ് അബ്രിനി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്
ബ്രസല്‍സ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ഒരാളായ മുഹമ്മദ് അബ്രിനിയിയെ ബ്രസല്‍സില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയണ് അറസ്റ്റ്. ഇയാള്‍ക്ക് കഴിഞ്ഞ മാസം ബ്രസല്‍സിലുണ്ടായ…
Read More » - 8 April
പുനര്വിവാഹിതരോടും വിവാഹമോചിതരോടും സ്വവര്ഗ്ഗഅനുരാഗികളോടുമുള്ള നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് നിര്‍ബന്ധമായും ബഹുമാനം നല്‍കണം.…
Read More » - 8 April
ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയില്‍ നിന്ന് 40 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു. പാക്കിസ്ഥാന്, ചൈന അതിര്‍ത്തികളില്‍ വിന്യസിക്കുന്നതിനു വേണ്ടിയാണു ഇന്ത്യ ഡ്രോണുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ…
Read More » - 8 April
സിക വൈറസ് തടയാന്‍ പദ്ധതി
മസ്കറ്റ്: ലോകരാജ്യങ്ങളില്‍ ഭീതിപരത്തി പടരുന്ന സിക വൈറസ് ഒമാനിലേക്ക് വ്യാപിക്കുന്നത് തടയാന്‍ പദ്ധതി രൂപീകരിയ്ക്കുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ ആരോഗ്യമന്ത്രാലയം സംയുക്ത മന്ത്രിതല സമിതി രൂപവത്കരിച്ചു. കഴിഞ്ഞദിവസം…
Read More » - 8 April
ടാക്സി ബുക്കു ചെയ്തു വരുത്തി ഡ്രൈവറെ കൊലപ്പെടുത്തി
ഡല്‍ഹി: യുബര്‍ ടാക്സി ഡ്രൈവറെ രണ്ടു കൗമാരക്കാര്‍ ചേര്‍ന്നു വെടിവച്ചു കൊലപ്പെടുത്തി. 51കാരനായ കുല്‍ദീപാണു കൊല്ലപ്പെട്ടത്. കൊലപാതകം നടന്നത് യാത്രക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തേ തുടര്‍ന്നായിരുന്നു. തലയിലും നെഞ്ചിലും…
Read More » - 8 April
മുന്‍ യു.എ.ഇ മന്ത്രി അന്തരിച്ചു
ദുബായ്: മുന്‍ യു.എ.ഇ മന്ത്രിയും സന്തോഷ കാര്യ മന്ത്രി ഉഹൂദ് ഖല്ഫാന് അല്‍ റൂമിയുടെ പിതാവുമായ ഖല്ഫാന് മുഹമ്മദ് അല്‍ റൂമി അന്തരിച്ചു. 1973 മുതല്‍ വിവിധ…
Read More » - 8 April
മെഡിക്കല്‍ കോളേജില്‍ 1500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഴിയുന്ന ആധുനിക ഭക്ഷണ-പാചകശാല
തിരുവനന്തപുരം: 1500 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ-പാചകശാല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടൊപ്പം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന…
Read More » - 8 April
വാനരന്മാരെ കൊല്ലാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി
ഷിംല: ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന വാനരന്മാരെ കൂട്ടക്കുരുതി ചെയ്യാന്അനുമതി നല്കി. ഉത്തരവില്‍ പറയുന്നത് ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന കുരങ്ങുകളെ വനത്തിന് പുറത്തുവച്ച് വെടിവച്ച് കൊല്ലാമെന്നാണ്.…
Read More » - 8 April
ആലുവ കൂട്ടക്കൊല: ദയാഹര്‍ജി തള്ളിയ ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി; സുപ്രീംകോടതി ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. ആന്റണി നല്കിയ പുനപരിശോധന ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ…
Read More » - 8 April
ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടില്‍ വട്ടിയൂര്‍ക്കാവ്
സുജാത ഭാസ്കര്‍ തിരുവനന്തപുരത്തെ ശ്രദ്ധേയമായ മറ്റൊരു മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2008-ലെ മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ നിലവില്‍വന്ന നിയമസഭാ നിയോജകമണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലവും കഴക്കൂട്ടത്തിന്റെ ഭാഗങ്ങളും കൂട്ടിച്ചേര്‍ന്നതാണ്…
Read More » - 8 April
ഇന്ത്യന്‍ ആള്‍ദൈവം 7 സ്ത്രീകളോട് ചെയ്ത ക്രൂരത
മുംബൈ: ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ തഴച്ചുവളരുകയാണ്. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത മുംബൈയില്‍ നിന്നുള്ളതാണ്. മെഹന്ദി കാസിം എന്ന ആള് ദൈവം 5 വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചത്ബുദ്ധിമാന്ദ്യമുള്ള ആണ്മക്കള്…
Read More » - 8 April
രാംകുണ്ഡ് പുണ്യതീര്‍ത്ഥം 130 വർഷങ്ങൾക്കു ശേഷം വറ്റി
നാസിക്: പുണ്യപുരാതനമായ ഹൈന്ദവതീർത്ഥാടന സ്നാനഘട്ടം രാംകുണ്ഡ് കൊടും വേനലിൽ വറ്റി വരണ്ടു. ഗോദാവരീനദിയിൽ ജനസഹസ്രങ്ങൾ പുണ്യസ്നാനം ചെയ്യുന്ന സ്ഥലമാണിത്. കുംഭമേളയോടനുബന്ധിച്ച് നിരവധി ഭക്തർ സ്നാനം…
Read More » - 8 April
സൌദിയെ രക്ഷിക്കാനുള്ള പുതിയ വഴികളുമായി ഉപ കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്
സൗദി രാജാവിന്റെ 30-കാരനായ മകന്,ഉപ-കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിന്തയില്‍ സൌദിയെ രക്ഷിയ്ക്കാനുള്ള വഴികളാണ്. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ ഓഹരികള്‍ വിറ്റ് ലോകത്തെ ഏറ്റവും…
Read More » - 8 April
ഒരു തുള്ളി കുടിവെള്ളം പോലും ഐപിഎല്ലിനായി നല്‍കില്ലെന്ന് മഹാരാഷ്ട്ര മുഖ്യന്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് ബോംബേ ഹൈക്കോടതി വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. ഒരു തുള്ളി കുടിവെള്ളം പോലും ഐപിഎല്ലിനായി നല്കുകയില്ല എന്നും കളി മറ്റെവിടേക്കെങ്കിലും…
Read More » - 8 April
അനന്തപുരിയിൽ ആര്?
സുജാത ഭാസ്കര്‍ വി.ഐ.പി സ്ഥാനാർഥികളാൽ സമൃദ്ധമായ അനന്തപുരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൌതുകകരമായ കാര്യങ്ങൾ ഏറെ.ഇത്തവണ തിരുവനന്തപുരത്തെ വി ഐപി സ്ഥാനാർഥി എസ. ശ്രീശാന്ത് ആണ്. കോഴക്കേസിൽ പെട്ട്…
Read More » - 8 April
വീട്ടമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കീഴടങ്ങി
തിരുവനന്തപുരം: വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാറശാലക്കടുത്ത് കടയ്ക്കല്‍ ചിതറ തന്തുവിള ഉത്രാഭവനില് ഉത്തര (25) ആണ് മരിച്ചത്. പോലീസ്റ്റേഷനില്‍ ഇവരുടെ ഭര്‍ത്താവ് കണ്ണന് (35) കീഴടങ്ങി. കൊലപാതകത്തിലേക്ക്…
Read More »