News
- Mar- 2016 -11 March
ദുബായ് പോര്‍ട്ട് വേള്‍ഡിന് ഹോള്‍ഡിങ് കമ്പനിയുണ്ടാക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി
കൊച്ചി: മുംബൈ, ചെന്നൈ, വല്ലാര്‍പാടം എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ പല കണ്ടയ്നര്‍ ടെര്‍മിനലുകളിലെയും പ്രമുഖ സാന്നിധ്യമായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ഇന്ത്യന്‍ ഹോള്‍ഡിങ് കമ്പനിയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി…
Read More » - 11 March
അത് നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്ക് അങ്ങിനെ അല്ല : ബിജെപി ബന്ധത്തെക്കുറിച്ച് സീതാറാം യെച്ചൂരിയോട് മെത്രാപ്പോലീത്ത
ന്യൂഡല്‍ഹി : ബി.ജെ പി അധികാരത്തില്‍ വരരുത്, അവരുടെ പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അത് നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്കല്ല. എന്നായിരുന്നു…
Read More » - 11 March
ഇണയെ സ്വന്തമാക്കുന്നതിനായി നാഗരാജാക്കന്മാരുടെ യുദ്ധം
പറശ്ശിനിക്കടവ് : ഇണചേരാനുള്ള അര്‍ഹത നേടാന്‍ രാജവെമ്പാലകളുടെ യുദ്ധം. പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ഈ അത്യപൂര്‍വ കാഴ്ച. പോരില്‍ ജയിക്കുന്നവന് രഹസ്യമായി ഇണ ചേരുന്നത് ദൃശ്യവത്കരിക്കുന്നതിനുള്ള…
Read More » - 11 March
പോലീസ് നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ് : കുമ്മനം രാജശേഖരന്
കൊട്ടാരക്കര : കൊട്ടാരക്കര പോലീസ് സ്റ്റേഷന് ആക്രമണം എന്ന പ്രചാരണത്തിന്റെ മറവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് പോലീസ് നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.…
Read More » - 11 March
പ്രാണേഷ് കുമാറിന്റെ ലഷ്കര്‍ ബന്ധത്തേയും കേരളത്തേയും കൂട്ടിയിണക്കുന്ന പുതിയ വിവരം പുറത്ത്
ന്യൂഡൽഹി: വിവാദമായ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ വധിക്കപ്പെട്ട പ്രാണേഷ് കുമാർ ലഷ്കര്‍ ഇ തൊയ്ബയുടെ രഹസ്യ വിഭാഗം അംഗമായിരുന്നുവെന്നത് ദുബായ് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. 2003 ഫെബ്രുവരി…
Read More » - 11 March
ചെക്ക്പോസ്റ്റില്‍ പരിശോധനയില്ല: വിഷപച്ചക്കറി കേരളത്തിലേക്കൊഴുകുന്നു
തെമ്മല: പരിശോധന നിലച്ചതോടെ ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി വിഷപച്ചക്കറിയുടെ വരവ് പെരുകി. ഭക്ഷ്യസുരക്ഷവകുപ്പും വാണിജ്യ-നികുതിവകുപ്പും നടത്തി വന്നിരുന്ന പരിശോധനകള്‍ നിലച്ചതോടെയാണ് ഇത്. ഇതോടെ തമിഴ്നാട്ടിലെ പാടങ്ങളില്‍ പൂര്‍വാധികം…
Read More » - 11 March
കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി
ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. കാര്‍ഷികോല്‍പ്പന്ന വിലയിടിവിനെ നേരിടാന്‍ വിപണി വില അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കാണ് രൂപം നല്‍കുന്നത്.…
Read More » - 11 March
രേഖകളില്ലാത്ത പണം: തമിഴ്നാട്ടില്‍ കര്‍ശനനടപടി
കൊല്ലം: തമിഴ്നാട്ടിലേയ്ക്ക് രേഖകളില്ലാതെ പണവുമായി പോകുന്നവരെ കയ്യോടെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പണമൊഴുകാതിരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. വ്യാപാരാവശ്യത്തിനായി 50,000 രൂപയ്ക്ക്…
Read More » - 11 March
ഫേസ്ബുക്ക് കൂട്ടായ്മയുടെ നിയമപോരാട്ടത്തിന് ഒടുവില്‍ വിജയം
ബംഗളൂരു: കര്‍ണാടകയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം തങ്ങിയാല്‍ ആജീവനാന്ത വാഹന നികുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഗതാഗതവകുപ്പിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ജസ്റ്റിസ്…
Read More » - 11 March
കല്‍ക്കരിഖനി അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: ബാന്ദര് കല്‍ക്കരിഖനി ഖനനത്തിനായി അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഗോവ-ആസ്ഥാനമായുള്ള എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ബുധനാഴ്ച പ്രൊസിക്യൂഷന് പരാതികള്‍ സമര്‍പ്പിച്ചു. ഖനി…
Read More » - 11 March
ചന്ദ്രബോസ് വധക്കേസ് : പ്രതി നിസാമിന് ജയിലില്‍ സുഖവാസം
കണ്ണൂര്‍ : തൃശൂര്‍ ശോഭാസിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജയിലില്‍ സുഖവാസം. കഴിഞ്ഞ ജനുവരി 22 നാണ്…
Read More » - 11 March
മറാത്തികളുടേതല്ലാത്ത ഓട്ടോ കത്തിക്കണം രാജ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പുതുതായി പെര്‍മിറ്റ് നല്കിയവയില് മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷ കത്തിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ആഹ്വാനം. പാര്‍ട്ടിയുടെ 10-ാം വാര്‍ഷികദിനത്തില്‍ അണികളെ…
Read More » - 10 March
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം
ന്യൂഡല്‍ഹി: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്‍കുമെന്ന ബജറ്റ് നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം അഞ്ച് കോടി പാചകവാതക കണക്ഷനുകളാകും നല്‍കുക.…
Read More » - 10 March
ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം: എയര്‍ ഇന്ത്യ വിമാനം വൈകി
ന്യൂഡല്‍ഹി: ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കാരണം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്,…
Read More » - 10 March
ഒരു ജീപ്പ് വിപ്ലവം
റെനഗേഡ് എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ അത്ര നല്ല അര്‍ത്ഥമല്ല. പാളയം വിട്ടു മറുപാളയത്തില്‍ ചേര്ന്നവന് എന്നൊരു മോശം അര്‍ത്ഥം. ജീപ്പ് റെനഗേഡ് ഇന്ത്യയിലെത്താന്‍ തയാറെടുക്കുമ്പോള്‍ ഈ അര്‍ത്ഥം…
Read More » - 10 March
തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഒരു ബുക്ക് ക്ലബ്ബ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന ധാരാളം പുസ്തക ശാലകളും ക്ലബ്ബുകളും നമുക്കറിയാം. എന്നാല്‍ ഓക്ലന്‍ഡിലെ സെന്‍ട്രല്‍ സിറ്റി ലൈബ്രറി നടത്തുന്ന ബുക്ക് ക്ലബ്ബിന് ഒരു പ്രത്യേകതയുണ്ട്.…
Read More » - 10 March
രാജ്യം വിട്ട വിജയ് മല്യ ലണ്ടനിലെ ബംഗ്ലാവിലുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തു നിന്നും രക്ഷപ്പെട്ട മദ്യ വ്യവസായി വിജയ് മല്യ ലണ്ടനിലെ ഉള്‍നാടന്‍ പ്രദേശത്തെ ഫാംഹൗസിലുണ്ടെന്ന് റിപ്പോര്‍ട്ട്. പോസ്റ്റല്‍ മേല്‍വിലാസം ഇല്ലെങ്കില്‍ കണ്ടുപിടിക്കാനാവാത്ത സ്ഥലത്താണ് ഈ കെട്ടിടം…
Read More » - 10 March
വനിതാ വിദ്യാര്‍ത്ഥിനിയോടുള്ള പെരുമാറ്റദൂഷ്യത്തിന് കനയ്യ ശിക്ഷിക്കപ്പെട്ടിരുന്നു
ജെഎന്‍യു വിവാദം കൊഴുത്തു നില്‍ക്കെ തന്നെ ഈ വിഷയത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്ത കനയ്യ കുമാര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. കനയ്യയെ കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റത്തിനും…
Read More » - 10 March
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങള്‍ ഇന്ത്യയില്‍
ലണ്ടന്‍: മുംബൈയും ബംഗളൂരുവും ലോകത്തിലെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് ഇക്കാര്യമുള്ളത്. സിംഗപ്പൂരാണ് ഏറ്റവും…
Read More » - 10 March
ആര് ടി ഓഫീസ് സേവനങ്ങള്‍ ഇനി കുടുംബശ്രീ ഇ-സേവാകേന്ദ്രത്തിലൂടെ
കണ്ണൂര്‍ ജില്ലയിലെ ആര് ടി ഓഫീസുകളിലെ വിവിധ സേവനങ്ങള്‍ കുടുംബശ്രീ ഇ-സേവ കേന്ദ്രത്തിലൂടെ നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുങ്ങി. കണ്ണൂര്‍ ആര് ടി ഓഫീസ്, തലശ്ശേരി, തളിപ്പറമ്പ് ജോയിന്റ്…
Read More » - 10 March
ഒരു മോഡേണ്‍ തെരുവു നായ
ഒരു ഫാഷന്‍ ഷോയിലെന്ന പോലെ സ്റ്റൈലന്‍ വസ്ത്രങ്ങളണിഞ്ഞെത്തുന്ന നായകളെ ശ്വാന പ്രദര്‍ശനത്തിലാണ് സാധാരണ കാണാറുള്ളത്. പാശ്ചാത്യര്‍ നായകളെ അണിയിച്ചൊരുക്കുന്നതില്‍ വിരുതന്മാരാണ്. എന്നാല്‍ മുംബൈ സ്വദേശിയായ ഷായ് ദിവാനും…
Read More » - 10 March
3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്ഷകന് പോലീസ് മര്‍ദ്ദനം
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ബാങ്കില്‍ നിന്ന് 3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്‍ഷകനെ പോലീസും വായ്പ്പ പിരിവുകാരനും ചേര്‍ന്ന് തല്ലിച്ചതച്ചു. ട്രാക്ടര്‍ വാങ്ങുന്നതിനായി പണം വായ്പ്പയെടുത്ത കര്‍ഷകനായ…
Read More » - 10 March
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് വിവരങ്ങള്‍ പുറത്ത്
തിരുവന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 80 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കം നാലു പേരെ…
Read More » - 10 March
മുസ്ലീം ലീഗ് വനിതാപ്രാതിനിധ്യവാദത്തിന്റെ യഥാര്‍ത്ഥചിത്രം
മുസ്ലിംലീഗിന് 68 വയസ്സാവുമ്പോള്‍ ഇതുവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഒരു വനിതയെ മാത്രം. അവരേയും ജയിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞില്ല. 1996ല്‍ കോഴിക്കോട് രണ്ടില്‍ നിലവിലെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ്…
Read More » - 10 March
ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
ആഗ്ര: യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്കാരികോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍ട്ട്…
Read More »