News
- Apr- 2016 -20 April
സുരേഷ് ഗോപി എം.പിയാകും
സുരേഷ് ഗോപി രാജ്യസഭയിലേക്ക്. പ്രധാനമന്ത്രിയുടെ പ്രത്യേക ശുപാര്‍ശയില്‍ ആണ് നടന് സുരേഷ് ഗോപി രാജ്യസഭ എം.പി ആവാന്‍ ഒരുങ്ങുന്നത് .കലാകാരന്മാരുടെ പട്ടികയിലാണ് അദ്ദേഹം ഇടം നേടിയത്. രാഷ്ട്രപതിയുടെ അംഗീകാരം…
Read More » - 20 April
പത്തനാപുരത്ത് കരിമ്പനി; മെഡിക്കൽ സംഘമെത്തി
‘കാലാ അസർ’ എന്ന പേരിൽ അറിയപ്പെടുന്ന കരിമ്പനി രോഗം പത്തനാപുരത്തെ പിറവന്തൂരിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘമെത്തി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ചെമ്പനരുവി ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗം…
Read More » - 20 April
കുഷ്ഠരോഗികള്‍ക്ക് ആശ്രയമേകുന്ന സാമൂഹിക പ്രവര്ത്തകന് ലോകറെക്കോഡ്
സമൂഹം മാറ്റിനിര്‍ത്തുന്ന കുഷ്ഠ രോഗികള്‍ക്ക് തണലേകുന്ന സാമൂഹിക പ്രവര്ത്തകന് ലോക റെക്കോഡ്. തലവടി വാലയില്‍ ഇടിക്കുള ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോണ്സണ് വി. ഇടിക്കുളയ്ക്കാണ് റെക്കോഡ് ലഭിച്ചത്.…
Read More » - 20 April
ജനിച്ചമണ്ണില്‍ തലചായ്ക്കാന്‍ അവകാശം തേടി സമരത്തിനിറങ്ങിയവര്‍ക്ക് സമരഭൂമിയില്‍ തന്നെ അന്ത്യം; അടക്കുവാന്‍ ആറടി മണ്ണ് പോലുമില്ലാതെ
കുളത്തൂപ്പുഴ: ജനിച്ചമണ്ണില്‍ തലചായ്ക്കാന്‍ അവകാശം തേടി സമരത്തിനിറങ്ങിയവര്‍ക്ക് സമരഭൂമിയില്‍ തന്നെ അന്ത്യം. അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ജാനമ്മ (75) കോട്ടയം കറുകച്ചാല്‍ സ്വദേശി ചെല്ലപ്പന്(50) എന്നിവരാണ് ഭൂമിക്കായുള്ള…
Read More » - 20 April
സാമ്പത്തിക പ്രതിസന്ധി:ഐ എസ് സ്വന്തം സൈനികരെ കൊന്ന് അവയവങ്ങള്‍ വില്‍ക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം കൂട്ടത്തിലുള്ളവരെ തന്നെ കൊലപ്പെടുത്തിയ ശേഷം അവയവക്കച്ചവടം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഭീകരരെയാണ്…
Read More » - 20 April
പെണ്‍കുഞ്ഞിനെ പാര്‍ക്കില്‍ ഉപേക്ഷിച്ചു കടന്നയാള്‍ പോലീസ് പിടിയില്‍
മസ്കറ്റ് : ഒമാനിലെ അല്‍ബുറൈമി പാര്‍ക്കില്‍ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നയാളെ ഒമാന്‍ പൊലിസ് പിടികൂടി. സൗദി സ്വദേശിനിയായ യുവതിയും കുട്ടിയുമായി ഒമാനി യുവാവ് യു.എ.ഇ.യിലെ…
Read More » - 20 April
ജാതിഭേദത്തേക്കുറിച്ചുള്ള ഗുരുവചനത്തിന് നൂറുവയസ്സ്
മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണെന്നും ഇതല്ലാതെ തനിക്ക് വേറെ ജാതിയും മതവും ഇല്ലെന്നും യുഗപ്രഭാവനായ ശ്രീനാരായണഗുരു വിളംബരം പുറപ്പെടുവിച്ചിട്ട് ഒരുനൂറ്റാണ്ട് തികയുന്നു. “നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍…
Read More » - 20 April
ആത്മാഭിമാനമുണ്ടെങ്കില്‍ വി എസ് മത്സരിയ്ക്കരുതെന്ന് കുമ്മനം
ആത്മാഭിമാനമുണ്ടെങ്കില്‍ വി എസ് ഇനി സി പി എം ടിക്കറ്റില്‍ മത്സരിയ്ക്കരുതെന്നു ബി ജെ പിന് അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന്…
Read More » - 20 April
ഇസ്രത്ത് ജഹാൻ കേസ്; ഗൂഢാലോചനയിൽ മുൻ ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡേക്കും പങ്ക് ; നിർണ്ണായക രേഖകൾ പുറത്ത്.
ന്യൂഡൽഹി:ഇസ്രത് ജഹാന് കേസില്‍ ചിദംബരത്തിനു പിന്നാലെ മുൻ യുപിഎ ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിന്ടെയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് രേഖകൾ.ഏറ്റുമുട്ടലന്വേഷിച്ച സി ബി ഐ സംഘത്തിനു മുന്നിൽ…
Read More » - 20 April
കൈക്കൂലി നല്‍കാതിരുന്ന യുവാവിനെ ട്രാഫിക് പോലീസ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാതിരുന്ന യുവാവിനെ ട്രാഫിക് പോലീസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. കൈക്കൂലി നല്‍കാഞ്ഞതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു…
Read More » - 20 April
കേരളം മുഴുവന്‍ ചാമ്പലാക്കാനുള്ള സ്ഫോടകശേഷിയൊളിപ്പിച്ച് പാറമടകള്‍
കേരളം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് സംസ്ഥാനത്തെ പാറമടകളില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്.പെട്രോളിയും ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പി.ഇ.എസ്.ഒ) രേഖകള്‍ അനുസരിച്ച് സംസ്ഥാനത്തെ പാറമടകളോടനുബന്ധിച്ച് വിവിധ…
Read More » - 20 April
അമിതാഭ് ബച്ചന് പകരം മറ്റൊരു സിനിമാതാരം ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായേക്കും
ന്യുഡല്‍ഹി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ പരസ്യ പ്രചരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെ ഒഴിവാക്കി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. .ബോളിവുഡില്‍ നിന്ന് ഹോളിവുഡ്…
Read More » - 20 April
ജോലിക്കിടെ അപകടമരണം സംഭവിച്ച മലയാളിയുടെ കുടുംബത്തിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം
ദുബായ്: ജലസംഭരണിയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കൊട്ടാരക്കര ഓയൂര്‍ സ്വദേശി രാധാകൃഷ്ണന് നായരുടെ കുടുംബത്തിനു നാലു ലക്ഷം ദിര്‍ഹം (72 ലക്ഷം രൂപയോളം) നഷ്ടപരിഹാരം നല്കാന്…
Read More » - 20 April
വഴിയരികില്‍ വെച്ച് പ്രസവവേദന : പോലീസുകാര്‍ ‘ദൈവത്തിന്റെ മാലാഖമാര്‍’ ആയി
ഹൈദരാബാദ്: ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയരികില്‍ പ്രസവ വേദനയനുഭവിച്ച യുവതിക്ക് പൊലീസിന്റെ കൈ സഹായം. ഹൈദരാബാദിലെ നാരായന്ഗുഡയിലുള്ള ഒരു സിനിമാ തിയേറ്ററിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ്…
Read More » - 20 April
യുഡിഎഫിന്റേത് ‘വ്യാജമദ്യനയ ദുരന്തം’; പരിഹാസവുമായി വിഎസ്
തിരുവനന്തപുരം:യുഡിഎഫിന്റേത് ‘വ്യാജമദ്യനയ ദുരന്തം’ എന്ന പരിഹാസവുമായി വിഎസ് ഫെയ്സ്ബുക്കിൽഉമ്മൻ ചാണ്ടി സർക്കാരിനും യുഡിഎഫിനും രണ്ട് മദ്യനയങ്ങളാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ.ഒന്ന് ഒറിജനൽ മദ്യനയം, രണ്ട് വ്യാജ…
Read More » - 20 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി കറക്കം; യുവാക്കള്‍ പിടിയില്‍
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഊരുചുറ്റല്‍ നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയിലാണ് രണ്ട് സംഭവങ്ങളിലും പൊലീസ് നടപടി. പെണ്‍കുട്ടികളെ കാണാനില്ലെന്ന പേരില്‍ ബന്ധുക്കള്‍ നല്കിയ…
Read More » - 20 April
ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഹിന്ദി പാടുന്നു
ഇന്ത്യക്കാരെ ആകര്‍ഷിയ്ക്കാന്‍ ഇന്ത്യന്‍ ഗാനങ്ങളുമായി ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാക് ഗോള്‍ഡ് സ്മിത്തിന്റെ പ്രചാരണത്തിനാണ് ഇന്ത്യയില്‍ നിന്നുള്ള പാട്ടുകളും ഉപയോഗിയ്ക്കുന്നത് .…
Read More » - 20 April
കുട്ടികള്‍ ശബ്ദമുണ്ടാക്കി കളിച്ചാല്‍ അമ്മയ്ക്ക് സര്‍ക്കാര്‍ വക മുന്നറിയിപ്പ് നോട്ടീസ്
ഒട്ടാവ: കളിക്കുന്നതിനിടെ കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നു ചൂണ്ടിക്കാട്ടി മാതാവിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടീസ്…
Read More » - 20 April
വി എസിനെതിരെ ഇപ്പോഴും പാർട്ടി വിരുദ്ധൻ എന്ന പ്രമേയം നിലനിൽക്കുന്നു; പിണറായി വിജയൻ
തിരുവനന്തപുരം∙ ആലപ്പുഴ സംസ്ഥാന സമ്മേളത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.വിഎസിനെതിരായ പ്രമേയവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവും…
Read More » - 20 April
ശിവഗിരി മുന്‍ മഠാധിപതി സ്വാമി സ്വരൂപാനന്ദ സമാധിയായി
തൃശൂര്‍: ശിവഗിരി മുന്‍ മഠാധിപതിയും ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന സ്വാമി സ്വരൂപാനന്ദ (100)സമാധിയായി. തൃശൂര്‍ പൊങ്ങണംകാട് ആശ്രമത്തിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പു വരെ ശിവഗിരിയിലുണ്ടായിരുന്നു.…
Read More » - 20 April
ശതകോടീശ്വരനായ മദ്യരാജാവ് വിജയ് മല്യയ്ക്കും സർക്കാർ ഭൂമി പതിച്ചു നൽകി, ഉമ്മൻ ചാണ്ടി സർക്കാർ.
ശതകോടീശ്വരനായ മദ്യരാജാവ് വിജയ് മല്യയ്ക്കും സർക്കാർ ഭൂമി പതിച്ചു നൽകി ഉമ്മൻ ചാണ്ടി സർക്കാർ. വിജയ് മല്യയുടെ യു.ബി. ഗ്രൂപ്പിനാണ് കഞ്ചിക്കോട്ടെ സർക്കാർ ഭൂമി നിസ്സാര വിലയ്ക്ക്…
Read More » - 20 April
ആവേശം വാനോളമുയർത്തി വാശിയേറിയ പ്രചാരണം കൊണ്ട് ശ്രദ്ധേയമായ മഞ്ചേശ്വരത്ത് ഇത്തവണ ആര്നേടും?
കാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. കാസർഗോട് സപ്ത ഭാഷാ സംഗമ ഭൂമിയാണ് .…
Read More » - 20 April
“ഒരുപക്ഷെ ഇതായിരിക്കാം എന്റെ അവസാന പ്രസംഗം” ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസില്‍ ഫിദല്‍ കാസ്ട്രോയുടെ വികാര നിര്‍ഭര പ്രസംഗം
ഹവാന: ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസില്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ വികാര നിര്‍ഭരമായ പ്രസംഗം. അടുത്ത് തന്നെ തനിക്ക് 90 വയസാകുമെന്നും, ഈ വേദിയിലെ അവസാന പ്രസംഗമായിരിക്കാം…
Read More » - 20 April
കുടിവെള്ളമില്ല : കാസര്‍ഗോഡില്‍ സര്‍വകലാശാലകള്‍ അടച്ചിട്ടേക്കും
കടുത്ത കുടിവെള്ള ക്ഷാമത്തെതുടര്‍ന്ന് കാസർകോട്ടെ കേന്ദ്ര സർവകലാശാല അടച്ചിട്ടേക്കും.പെരിയയിലെ സർവകലാശാല ആസ്ഥാനത്താണ് കുടിവെള്ളക്ഷാമം. സർവകലാശാലയിലെ മൂന്ന് കുഴൽകിണറുകളിലും വേനല്‍ മൂലം വെള്ളം വറ്റിയിരിക്കുകയാണ്.നിലവിലെ സ്ഥിതിയിൽ എതാനും ആഴ്ചകൾ…
Read More » - 20 April
അടുത്ത ചീഫ് സെക്രട്ടറിയെ തീരുമാനിച്ചു
തിരുവനന്തപുരം: എസ്.എം വിജയാനന്ദിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ വിജയാനന്ദ് നിലവില്‍ കേന്ദ്ര…
Read More »