News
- Apr- 2016 -21 April
മക്കളോടൊപ്പം പ്ലസ് ടു പരീക്ഷയെഴുതാന്‍ 38കാരനായ എം.എല്‍.എ
ചണ്ഡീഗഡ്:മക്കളോടൊപ്പം പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ് ഹരിയാനയിലെ ഗുല്ഹായില് നിന്നുള്ള എം.എല്‍.എ ആയ കുല്‍വന്ത് രാം ബസിഗര്‍. മകന് സാഹെബിനും ദത്തു പുത്രി സീരറ്റിനും ഒപ്പമാണ്…
Read More » - 21 April
ബലാത്സംഗത്തിനു ശ്രമിച്ചവന് ഇരയുടെ വക ഭീകരശിക്ഷ
ആസ്സാമില്‍ ആദിവാസി വനിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത വിധി. തന്നെ പ്രാപിക്കാന്‍ ശ്രമിച്ചയാളെ ആദിവാസി വനിത തന്നെ കൊലപ്പെടുത്തിയ ശേഷം അയാളുടെ ലിംഗഛേദവും…
Read More » - 21 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കണമെന്ന് അംഗങ്ങളുടെ ആവശ്യം
വാഷിംഗ്ടണ്‍: ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കണമെന്ന് അംഗങ്ങള്‍. ഈ ആവശ്യം ഉന്നയിച്ച് നാല് അംഗങ്ങള്‍ ജനപ്രതിനിധി…
Read More » - 21 April
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ രണ്ട് പ്രവര്‍ത്തകര്‍ സൂര്യാഘാതമേറ്റ് മരിച്ചു
സേലം: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ രണ്ട് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം സേലം ജില്ലയില്‍ ജയലളിത പങ്കെടുത്ത പരിപാടിക്കിടിയായിരുന്നു സംഭവം. പാച്ചിയണ്ണന്…
Read More » - 21 April
പുതുതായി രണ്ട് പ്രൊഡക്റ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍
തങ്ങളുടെ മീഡിയ-സ്ട്രീമിംഗ് ഡിവൈസായ ക്രോംകാസ്റ്റിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ക്രോംകാസ്റ്റ് ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ അവതരിപ്പിച്ചത്. ക്രോംകാസ്റ്റ് ഓഡിയോയുടെ പുതിയ പതിപ്പും…
Read More » - 21 April
വനിതകള്‍ക്ക് പെര്മനെന്റ് കമ്മിഷന് അനുവദിക്കാനൊരുങ്ങി നാവികസേനയും
ന്യൂഡല്‍ഹി: നാവികസേനയും വനിതകള്‍ക്ക് പെര്മനെന്റ് കമ്മിഷന് അനുവദിക്കാനൊരുങ്ങുന്നു. ഷോര്‍ട് സര്‍വീസ് കമ്മിഷനില്‍ ജോലിക്ക് പ്രവേശിപ്പിച്ച 7 വനിതാ ഉദ്യോഗസ്ഥരെയാണ് പെര്മനെന്റ് കമ്മിഷനില്‍ എടുക്കുന്നത്. 2008-2009 എഡ്യുക്കേഷന്‍ ആന്‍ഡ്…
Read More » - 21 April
രാജ്യസഭയിലേക്ക് പ്രധാനമന്ത്രി തന്നെ നാമനിര്‍ദ്ദേശം ചെയ്തത് രാഷ്ട്രീയപരമായ തീരുമാനമല്ല: സുരേഷ് ഗോപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി സജീവ പ്രചാരണം നടത്തും. 25 വര്ഷത്തിനപ്പുറത്തേക്ക്…
Read More » - 21 April
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ അത്ഭുതത്തിനും സാക്ഷികളാകാം
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയ്ക്ക് ആരംഭിക്കാന്‍ പോകുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിലെ യാത്രക്കാര്‍ക്ക് കടലിനടിയിലൂടെയുള്ള ട്രെയിന്‍ യാത്രയുടെ ആവേശവും അനുഭവവേദ്യമാകും. 508-കിലോമീറ്റര്‍ നീളം വരുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ…
Read More » - 21 April
ബംഗാളില്‍ ജനാധിപത്യം സ്ഥാപിക്കാനുള്ള സഹകരണം മാത്രം: എം.എ ബേബി
കോഴിക്കോട്: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലായിരുന്നു സഖ്യം. ഈ സഖ്യം ഈ…
Read More » - 20 April
സുരേഷ് ഗോപി എം.പിയാകും
സുരേഷ് ഗോപി രാജ്യസഭയിലേക്ക്. പ്രധാനമന്ത്രിയുടെ പ്രത്യേക ശുപാര്‍ശയില്‍ ആണ് നടന് സുരേഷ് ഗോപി രാജ്യസഭ എം.പി ആവാന്‍ ഒരുങ്ങുന്നത് .കലാകാരന്മാരുടെ പട്ടികയിലാണ് അദ്ദേഹം ഇടം നേടിയത്. രാഷ്ട്രപതിയുടെ അംഗീകാരം…
Read More » - 20 April
പത്തനാപുരത്ത് കരിമ്പനി; മെഡിക്കൽ സംഘമെത്തി
‘കാലാ അസർ’ എന്ന പേരിൽ അറിയപ്പെടുന്ന കരിമ്പനി രോഗം പത്തനാപുരത്തെ പിറവന്തൂരിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘമെത്തി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ചെമ്പനരുവി ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗം…
Read More » - 20 April
കുഷ്ഠരോഗികള്‍ക്ക് ആശ്രയമേകുന്ന സാമൂഹിക പ്രവര്ത്തകന് ലോകറെക്കോഡ്
സമൂഹം മാറ്റിനിര്‍ത്തുന്ന കുഷ്ഠ രോഗികള്‍ക്ക് തണലേകുന്ന സാമൂഹിക പ്രവര്ത്തകന് ലോക റെക്കോഡ്. തലവടി വാലയില്‍ ഇടിക്കുള ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോണ്സണ് വി. ഇടിക്കുളയ്ക്കാണ് റെക്കോഡ് ലഭിച്ചത്.…
Read More » - 20 April
ജനിച്ചമണ്ണില്‍ തലചായ്ക്കാന്‍ അവകാശം തേടി സമരത്തിനിറങ്ങിയവര്‍ക്ക് സമരഭൂമിയില്‍ തന്നെ അന്ത്യം; അടക്കുവാന്‍ ആറടി മണ്ണ് പോലുമില്ലാതെ
കുളത്തൂപ്പുഴ: ജനിച്ചമണ്ണില്‍ തലചായ്ക്കാന്‍ അവകാശം തേടി സമരത്തിനിറങ്ങിയവര്‍ക്ക് സമരഭൂമിയില്‍ തന്നെ അന്ത്യം. അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ജാനമ്മ (75) കോട്ടയം കറുകച്ചാല്‍ സ്വദേശി ചെല്ലപ്പന്(50) എന്നിവരാണ് ഭൂമിക്കായുള്ള…
Read More » - 20 April
സാമ്പത്തിക പ്രതിസന്ധി:ഐ എസ് സ്വന്തം സൈനികരെ കൊന്ന് അവയവങ്ങള്‍ വില്‍ക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം കൂട്ടത്തിലുള്ളവരെ തന്നെ കൊലപ്പെടുത്തിയ ശേഷം അവയവക്കച്ചവടം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഭീകരരെയാണ്…
Read More » - 20 April
പെണ്‍കുഞ്ഞിനെ പാര്‍ക്കില്‍ ഉപേക്ഷിച്ചു കടന്നയാള്‍ പോലീസ് പിടിയില്‍
മസ്കറ്റ് : ഒമാനിലെ അല്‍ബുറൈമി പാര്‍ക്കില്‍ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നയാളെ ഒമാന്‍ പൊലിസ് പിടികൂടി. സൗദി സ്വദേശിനിയായ യുവതിയും കുട്ടിയുമായി ഒമാനി യുവാവ് യു.എ.ഇ.യിലെ…
Read More » - 20 April
ജാതിഭേദത്തേക്കുറിച്ചുള്ള ഗുരുവചനത്തിന് നൂറുവയസ്സ്
മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണെന്നും ഇതല്ലാതെ തനിക്ക് വേറെ ജാതിയും മതവും ഇല്ലെന്നും യുഗപ്രഭാവനായ ശ്രീനാരായണഗുരു വിളംബരം പുറപ്പെടുവിച്ചിട്ട് ഒരുനൂറ്റാണ്ട് തികയുന്നു. “നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍…
Read More » - 20 April
ആത്മാഭിമാനമുണ്ടെങ്കില്‍ വി എസ് മത്സരിയ്ക്കരുതെന്ന് കുമ്മനം
ആത്മാഭിമാനമുണ്ടെങ്കില്‍ വി എസ് ഇനി സി പി എം ടിക്കറ്റില്‍ മത്സരിയ്ക്കരുതെന്നു ബി ജെ പിന് അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന്…
Read More » - 20 April
ഇസ്രത്ത് ജഹാൻ കേസ്; ഗൂഢാലോചനയിൽ മുൻ ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡേക്കും പങ്ക് ; നിർണ്ണായക രേഖകൾ പുറത്ത്.
ന്യൂഡൽഹി:ഇസ്രത് ജഹാന് കേസില്‍ ചിദംബരത്തിനു പിന്നാലെ മുൻ യുപിഎ ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിന്ടെയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് രേഖകൾ.ഏറ്റുമുട്ടലന്വേഷിച്ച സി ബി ഐ സംഘത്തിനു മുന്നിൽ…
Read More » - 20 April
കൈക്കൂലി നല്‍കാതിരുന്ന യുവാവിനെ ട്രാഫിക് പോലീസ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാതിരുന്ന യുവാവിനെ ട്രാഫിക് പോലീസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. കൈക്കൂലി നല്‍കാഞ്ഞതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു…
Read More » - 20 April
കേരളം മുഴുവന്‍ ചാമ്പലാക്കാനുള്ള സ്ഫോടകശേഷിയൊളിപ്പിച്ച് പാറമടകള്‍
കേരളം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് സംസ്ഥാനത്തെ പാറമടകളില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്.പെട്രോളിയും ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പി.ഇ.എസ്.ഒ) രേഖകള്‍ അനുസരിച്ച് സംസ്ഥാനത്തെ പാറമടകളോടനുബന്ധിച്ച് വിവിധ…
Read More » - 20 April
അമിതാഭ് ബച്ചന് പകരം മറ്റൊരു സിനിമാതാരം ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായേക്കും
ന്യുഡല്‍ഹി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ പരസ്യ പ്രചരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെ ഒഴിവാക്കി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. .ബോളിവുഡില്‍ നിന്ന് ഹോളിവുഡ്…
Read More » - 20 April
ജോലിക്കിടെ അപകടമരണം സംഭവിച്ച മലയാളിയുടെ കുടുംബത്തിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം
ദുബായ്: ജലസംഭരണിയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച കൊട്ടാരക്കര ഓയൂര്‍ സ്വദേശി രാധാകൃഷ്ണന് നായരുടെ കുടുംബത്തിനു നാലു ലക്ഷം ദിര്‍ഹം (72 ലക്ഷം രൂപയോളം) നഷ്ടപരിഹാരം നല്കാന്…
Read More » - 20 April
വഴിയരികില്‍ വെച്ച് പ്രസവവേദന : പോലീസുകാര്‍ ‘ദൈവത്തിന്റെ മാലാഖമാര്‍’ ആയി
ഹൈദരാബാദ്: ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയരികില്‍ പ്രസവ വേദനയനുഭവിച്ച യുവതിക്ക് പൊലീസിന്റെ കൈ സഹായം. ഹൈദരാബാദിലെ നാരായന്ഗുഡയിലുള്ള ഒരു സിനിമാ തിയേറ്ററിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ്…
Read More » - 20 April
യുഡിഎഫിന്റേത് ‘വ്യാജമദ്യനയ ദുരന്തം’; പരിഹാസവുമായി വിഎസ്
തിരുവനന്തപുരം:യുഡിഎഫിന്റേത് ‘വ്യാജമദ്യനയ ദുരന്തം’ എന്ന പരിഹാസവുമായി വിഎസ് ഫെയ്സ്ബുക്കിൽഉമ്മൻ ചാണ്ടി സർക്കാരിനും യുഡിഎഫിനും രണ്ട് മദ്യനയങ്ങളാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ.ഒന്ന് ഒറിജനൽ മദ്യനയം, രണ്ട് വ്യാജ…
Read More » - 20 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി കറക്കം; യുവാക്കള്‍ പിടിയില്‍
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഊരുചുറ്റല്‍ നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയിലാണ് രണ്ട് സംഭവങ്ങളിലും പൊലീസ് നടപടി. പെണ്‍കുട്ടികളെ കാണാനില്ലെന്ന പേരില്‍ ബന്ധുക്കള്‍ നല്കിയ…
Read More »