News
- Apr- 2016 -22 April
ഭാര്യയ്ക്ക് വിദേശത്ത് പോകണം: ഭര്‍ത്താവ് കാര്‍ മോഷ്ടിച്ചു
ന്യൂഡല്‍ഹി: ഭാര്യയുടെ സ്വപ്നസ്ഥലമായ ദുബായില്‍ പോകുന്നതിന് വിമാനടിക്കറ്റ് എടുക്കാന്‍ പണം കണ്ടെത്തുന്നതിന് ഭര്‍ത്താവ് കാര്‍ മോഷ്ടിച്ചു. വിമാനടിക്കറ്റ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കാനായിരുന്നു 25 കാരനായ ഇയാളുടെ പദ്ധതി.…
Read More » - 22 April
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വീട്ടില്‍ എട്ടു വയസ്സുള്ള കുട്ടി മരിച്ച നിലയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരാജ് സിങിന്റെ വീട്ടില്‍ എട്ട് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവരാജ് സിങിന്റെ ചണ്ഡീഗഡിലെ വീട്ടിലാണ് സംഭവം. വീടിന്റെ…
Read More » - 22 April
ഐ.എസ്.ആര്.ഓയുമായുള്ള യു.എസിന്റെ സഹകരണത്തിനെതിരെ സ്വകാര്യ കമ്പനികള്‍
വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് യുഎസ് ഒരുങ്ങുന്നതിനിടെ, സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുവാന്‍ ഇന്ത്യന്‍ സഹായം തേടുന്ന സര്‍ക്കാര്‍ നീക്കത്തിനെ എതിര്‍ത്ത് യു എസിലെ സ്വകാര്യ…
Read More » - 22 April
കാര്‍ബൈഡ് അടങ്ങിയ പഴങ്ങള്‍ പിടിച്ചെടുത്തു
പത്തനംതിട്ട: വഴിയരികില്‍ പെട്ടി ഓട്ടോയില്‍ വില്‍പ്പന നടത്തിവന്ന കാര്‍ബൈഡ് അടങ്ങിയ പഴങ്ങള്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ പിടിച്ചെടുത്തു. പ്രമാടം പഞ്ചായത്തിലെ പാറക്കടവിന് സമീപം മറൂര്‍ ജങ്ഷനില്‍ വില്‍പ്പന…
Read More » - 22 April
വരുന്നു നഗ്ന റസ്റ്റോറന്റ്
ലണ്ടന്‍: ലണ്ടനില്‍ ആദ്യമായി നഗ്ന റസ്റ്റോറന്റ് വരുന്നു. ദി ബുന്യാദി എന്ന പേരിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുക. മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന സമ്മര്‍ റസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ നഗ്നരായിരിക്കും.…
Read More » - 22 April
ശ്രീ ശ്രീ രവിശങ്കറിന്റെ സമാധാന സന്ദേശം ഐ.എസ് തള്ളിക്കളഞ്ഞു
അഗര്‍ത്തല : സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് യോഗാചാര്യന് ശ്രീ ശ്രീ രവിശങ്കർ അയച്ച സന്ദേശം ഐ.എസ് ഭീകരർ തള്ളിക്കളഞ്ഞു. ഇറാഖിലെയും സിറിയയിലെയും ഐ എസ് തീവ്രവാദികളുമായി…
Read More » - 22 April
പ്ലാസ്റ്റിക്കിനെയും ഇല്ലാതാക്കും ബാക്ടീരിയ
പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്.പ്രതിവര്‍ഷം 30 കോടി ടണ്‍ പ്ളാസ്റ്റിക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗശേഷം ഇവ മുഴുവന്‍…
Read More » - 22 April
എല്‍.ഡി.എഫ് മദ്യനയം യെച്ചൂരി പറഞ്ഞത് തന്നെ: വി.എസ്
തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സി.പി. ഐ. (എം) ജനറൽ സെക്രട്ടറി സ: സീതാറാം യച്ചൂരി പറഞ്ഞതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. മദ്യത്തിന്റെ ഉപഭോഗം ഘട്ടം…
Read More » - 22 April
പ്രതി പൊലീസുകാരനെ തല്ലിക്കൊന്നു
അഹമ്മദാബാദ്: ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്ന് രക്ഷപ്പെട്ടു. ഗയ്ക്വാദ് ഹവേലിയിലെ അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് ഓഫീസിലാണ് സംഭവം. ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിളായ ചന്ദ്രകാന്ത് മക്വാനയാണ്…
Read More » - 22 April
40 ദിവസത്തിനുള്ളില്‍ കേരളം വൈദ്യുത പ്രതിസന്ധിയിലേക്ക്
ഇടുക്കി: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചന. പത്തുദിവസത്തിനുള്ളില്‍ നാലു ശതമാനം ജലമാണ് ഇടുക്കി അണക്കെട്ടില്‍ താഴ്ന്നത്.മഴ…
Read More » - 22 April
മെക്സിക്കോയില്‍ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം; നിരവധി മരണം
മെക്സിക്കോയിലെ ഓയില്‍ ഭീമന് പെമെക്സിന്റെ പെട്രോകെമിക്കല്‍ പ്ലാന്റില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24-പേര് കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു. പെമെക്സ് സിഇഒ…
Read More » - 22 April
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരീക്ഷ തുടങ്ങി: ജയിക്കുന്നവര്‍ക്ക് സമ്മാനം
കോട്ടയം:എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനക്ളാസ് ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.തിരഞ്ഞെടുപ്പ് നടത്തേണ്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മൂന്ന് മണിക്കൂര്‍ പരിശീലനക്ളാസില്‍ പങ്കെടുക്കണം. ക്ലാസ്സിനു…
Read More » - 22 April
വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി
പേരാവൂര്‍: ദിവസങ്ങളായി ആഹാരം ലഭിക്കാതെ വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചു.പേരാവൂർ പഞ്ചായത്തിലെ ചെങ്ങൊത്തു പൊരുന്നൻ രവിയുടെയും മോളിയുടെയും മകൾ ശ്രുതി മോളാണ് (15) വിശപ്പ്…
Read More » - 22 April
ഡി. ജി.പി ജേക്കബ് തോമസിന്റെ പിന്തുണയോടെ അഴിമതിക്കെതിരെ കൂട്ടായ്മ
കൊച്ചി: സമൂഹത്തിലെ അഴിമതിക്കെതിക്കെതിരെ കലാ, സാംസ്കാരിക, സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡി.ജി.പി ജേക്കബ് തോമസ് എന്നിവരുടെ പിന്തുണയോടെ എക്സല്‍ കേരള എന്ന പ്രതികരണ വേദി രൂപീകരിച്ചു. www.excelkerala.in എന്ന…
Read More » - 22 April
ചാവേര്‍ ആക്രമണം; കുട്ടികളടക്കം 7 മരണം
കനോ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാങ്കി നഗരത്തില്‍ ചാവേര്‍ ആക്രമണം.സംഭവത്തില്‍ കുട്ടികളടക്കം 7 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. ബൊക്കോഹറാമിനെ…
Read More » - 22 April
മുന്‍മന്ത്രി രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരു: കര്‍ണാടക മുന്‍മന്ത്രി സി.ഗുരുനാഥ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെന്നാര്‍ഘട്ടെ റോഡിലെ സാഗര്‍ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക്കായിരുന്നു സംഭവം. പ്രമേഹസംബന്ധമായ രോഗങ്ങള്‍…
Read More » - 22 April
പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടു എന്നതിന് തെളിവില്ല
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന് തെളിവില്ല. ക്ഷേത്രഭാരവാഹികള്‍ കലക്ടറെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ കലക്ട്രേറ്റിലെ സിസിടിവി ക്യാമറകളില്ല. കലക്ട്രേറ്റിലെ സി.സി.ടി.വി ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. ദൃശ്യങ്ങള്‍…
Read More » - 22 April
മയക്കുമരുന്നു കടത്തിയ പ്രവാസിയ്ക്ക് തടവുശിക്ഷ
മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന് പൌരന് ബഹ്റൈന്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. 250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ…
Read More » - 22 April
പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനം: പാര്‍ലമെന്റില്‍ ഇടത് എംപിമാരുടെ പ്രതികരണം
കൊല്ലം ജില്ലയിലെ പരവൂരില്‍ നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായ ഉടനെ സമാശ്വാസവും സഹായവുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇടതുപക്ഷ എംപിമാരുടെ വക അഭിനന്ദനം. ദുരന്തത്തെക്കുറിച്ച് അറിഞ്ഞയുടന്‍ സ്ഥലം സന്ദര്‍ശിച്ച്…
Read More » - 22 April
പോപ് ഗായകന് പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: പ്രമുഖ പോപ് ഗായകന് പ്രിന്‍സ് റോജേഴ്സ് നെല്‍സണിനെ (57) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിനിയാപോളിസിലെ വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 10.07നാണ്…
Read More » - 22 April
മുറുകുന്ന കുരുക്കഴിക്കാന്‍ പുതിയ അടവുമായി വിജയ്മല്ല്യ
ന്യൂഡെല്‍ഹി: തനിക്കെതിരെ ജാമ്യമില്ലാ വാറന്റ് കൂടി നിലവില്‍ വന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരിക്കുന്ന 9,000-കോടി രൂപയുടെ ലോണ്‍ തിരിച്ചടവില്‍ പുതിയ…
Read More » - 22 April
ഇന്ന് ഭൗമദിനം; ഭൗമദിനത്തെക്കുറിച്ച് 5 വ്യത്യസ്തമായ കാര്യങ്ങള്‍; ഭൗമദിനത്തില്‍ പങ്കുചേരാനുള്ള 10 മാര്‍ഗ്ഗങ്ങള്‍!
ഏപ്രില്‍ 22, ഭൗമദിനത്തോടനുബന്ധിച്ച് 160 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര് ഇന്ന് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഔദ്യോകികമായി ഒപ്പുവയ്ക്കും. ആഗോളതാപനത്തെ ചെറുക്കുക എന്ന ലക്ഷ്യം മുന്നില്‍നിര്‍ത്തി കഴിഞ്ഞ ഡിസംബറില്‍…
Read More » - 22 April
കൂത്തുപറമ്പ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ ആക്രമണം
കൂത്ത്പറമ്പ് : കൂത്ത് പറമ്പ് നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സദാനന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേരെ ആക്രമണം. മാനന്തേരിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. അക്രമികൾ വാഹനത്തിന്റെ ഗ്ലാസ്സുകൾ…
Read More » - 22 April
വെറും അന്‍പത് രൂപക്ക് 20 ജി.ബി ഡാറ്റ
ന്യൂഡല്‍ഹി: വെറും അന്‍പത് രൂപക്ക് 20 ജിബി ഡാറ്റയുമായി ബി.എസ്.എന്‍.എല്‍. ഈ ഓഫര്‍ ഇന്ത്യയിലെവിടെയുമുള്ള അഞ്ച് ഉപഭോക്താക്കള്‍ക്കിടയില്‍ പങ്ക് വെക്കാനും സാധിക്കും. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിനിന്റെ…
Read More » - 21 April
ടൈം മാഗസിന് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 6 പേര്
ന്യൂഡല്‍ഹി: ടൈം മാഗസില്‍ പുറത്തിറക്കിയ സ്വാദീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് 6 പേര്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ്…
Read More »