IndiaNews

മുന്‍മന്ത്രി രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കര്‍ണാടക മുന്‍മന്ത്രി സി.ഗുരുനാഥ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെന്നാര്‍ഘട്ടെ റോഡിലെ സാഗര്‍ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക്കായിരുന്നു സംഭവം. പ്രമേഹസംബന്ധമായ രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ ആയിരുന്നു.ജീവനൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

1994 ല്‍ തൊഴില്‍മന്ത്രിയായിരുന്ന അദ്ദേഹം,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കലബുരഗിയിലെ ചിട്ടപുര്‍ മണ്ഡലത്തില്‍ യെടിയൂരപ്പയുടെ സ്ഥാനാര്‍ത്തിയായി മത്സരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button