KeralaNews

പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടു എന്നതിന് തെളിവില്ല

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന് തെളിവില്ല. ക്ഷേത്രഭാരവാഹികള്‍ കലക്ടറെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ കലക്ട്രേറ്റിലെ സിസിടിവി ക്യാമറകളില്ല. കലക്ട്രേറ്റിലെ സി.സി.ടി.വി ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. ദൃശ്യങ്ങള്‍ കോപ്പി ചെയ്തതിന് ശേഷം ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തിരികെ നല്‍കി.

വെടിക്കെട്ട് നിരോധനത്തിന് ശേഷം ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കലക്ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി കേടായതിനാലാണ് ദൃശ്യങ്ങള്‍ പതിയാതിരുന്നത് എന്ന് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button