കുവൈറ്റ് സിറ്റി : വാര്‍ത്താവിതരണ മന്ത്രാലയത്തിലെ എഞ്ചീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ ആലോചിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചു വിടാനാണ് ആലോചന. അടുത്ത വര്‍ഷം മെയ് മാസത്തോടു കൂടി തീരുമാനം നിലവില്‍ വരുമെന്നാണ് സൂചന.
ജീവനക്കാര്‍ ചിലര്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതും ഇവരുടെ സേവനത്തിന്റെ ആവശ്യം കുറഞ്ഞു വരുന്നതുമുള്‍പ്പെടെ നിരവധി കാരണങ്ങളാണ് പിരിച്ചുവിടലിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments