News
- Apr- 2016 -27 April
ഭാര്യയുടെ ശല്യം സഹിക്കാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി
ഗുജറാത്ത്:ഭാര്യയുടെ ശല്യം സഹിക്കാനാവാതെ 25 കാരനായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെയും ഭാര്യയുടെ കുടുംബാംഗങ്ങളുടെയും ശല്യം സഹിക്കാനാവാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് യുവാവ് എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.…
Read More » - 27 April
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മത്തിന്റെ രസ്സക്കൂട്ടില് ഏതോ വിരുതന് എഡിറ്റ് ചെയ്ത അതീവ രസകരമായ വീഡിയോ
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മത്തിന്റെ രസ്സക്കൂട്ടില് ഏതോ വിരുതന് എഡിറ്റ് ചെയ്ത അതീവ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. വരെയേറെ ശ്രദ്ധിക്കപ്പെട്ട…
Read More » - 27 April
സ്ത്രീകളുമായി മലകയറും; തൃപ്തി ദേശായി ശബരിമലയിലേക്ക്
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ കോടതിവിധിയുടെ സഹായത്തോടെ പ്രവേശിച്ച തൃപ്തി ഇതേ നീക്കവുമായി ഇനി ശബരിമലയിലേക്ക് .സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ശബരിമല ക്ഷേത്രം അധികൃതരോട്…
Read More » - 27 April
ബിജെപിയെ അനുകൂലിച്ച് മാര്‍ ക്രിസോസ്റ്റം തിരുമേനി
കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത പറഞ്ഞു.ഒന്നോ രണ്ടോ ബിജെപി എംഎ.എമാര്‍ ഇത്തവണ കേരളത്തില്‍ വിജയിക്കുമെന്നും തിരുമേനി പറഞ്ഞു. എല്‍ഡിഎഫ്…
Read More » - 27 April
ഹില്‍സ്ബറോ ഫുട്ബോള്‍ ദുരന്തത്തിന് കാരണം പൊലീസിന്റെ അനാസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ലണ്ടന്‍: ഫുട്ബോള്‍ ചരിത്രത്തിലെ കറുത്ത ഏടായ 1989ലെ ഹില്‍സ്ബറോ ദുരന്തത്തിന് കാരണമായത് മാച്ച് കമാന്ഡറുടേയും പൊലീസിന്റേയും അനാസ്ഥയെന്ന നിഗമനത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷന് എത്തിച്ചേര്‍ന്നു. കൊല്ലപ്പെട്ടവര്‍ക്ക് നീതി…
Read More » - 27 April
ഫോണ്‍ പൊട്ടിയതിന് ചെറുമകന് മുത്തശ്ശിയെ തല്ലിക്കൊന്നു
ബെംഗളൂരു: പുതിയ മൊബൈല്‍ ഫോണ്‍ താഴെ വീണതിന് ചെറുമകന് മുത്തശ്ശിയെ തല്ലിക്കൊന്നു. ബനസാങ്കേരിയിലുള്ള കതിരനാഹള്ളിയില് തിങ്കളാഴ്ച്ച രാത്രിയാണ് 90 വയസ്സ് പ്രായമുള്ള മുത്തശ്ശിയെ 22 കാരനായ യുവാവ് തടിക്കഷണം…
Read More » - 27 April
പെന്ഷന് ലഭിച്ചില്ല; 64 കാരന് നാക്ക് മുറിച്ചു
ഹൈദരാബാദ്: വാര്‍ദ്ധക്യ പെന്ഷന് ലഭിക്കാത്തതിന്റെ പേരില്‍ അറുപത്തിനാലുകാരന് നാക്കുമുറിച്ചു. തെലുങ്കാനാ സെക്രട്ടറിയേറ്റില്‍ ഇന്നലെയാണ് സംഭവം ഉണ്ടായത്. മേദക്ക് ജില്ലയിലെ സുരാരാം നിവാസി രാജുവാണ് നാക്കുമുറിച്ചത്.പെന്‍ഷനുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍…
Read More » - 27 April
പരിസരം മറന്ന് പരസ്യമായി സെക്സിലേര്‍പ്പെട്ട ദമ്പതികള്‍ ; വീഡിയോ പുറത്ത്
ബാഴ്സലോണ: ദമ്പതികള്‍ മെട്രോ സ്റ്റേഷനില്‍ പരിസരം മറന്ന് ലൈംഗികബന്ധത്തിലേര്പ്പെട്ടപ്പോള് മറ്റ് യാത്രക്കാര്‍ക്ക് കണ്ണുപൊത്തി നടക്കേണ്ട അവസ്ഥ. ബാഴ്സലോണ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശരീരിക വാഞ്ച നിയന്ത്രിക്കാനാകാതെ വന്നതോടെ…
Read More » - 27 April
ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം ഈ നഗരത്തില്‍
രാജ്യത്ത് ഏറ്റവുമധികം വായുമലിനീകരണം നടക്കുന്ന നഗരം ഡല്‍ഹി ആണ്. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ശബ്ദമലിനീകരണമുള്ള നഗരംഎതാണെന്നറിയാമോ? മുംബൈയാണ് ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള നഗരം.ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ്…
Read More » - 27 April
ദാവൂദ് ഇബ്രാഹിമും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം പുറത്ത്
ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം പുറത്തുവരുന്നു. ദാവൂദ് നേതാക്കളെ സ്ഥിരമായി ഫോൺ വിളിക്കാറുണ്ടെന്ന വിവരങ്ങളാണ് പുറത്തു വന്നത്. ദാവൂദിന്റെ…
Read More » - 27 April
ഭഗത് സിംഗ് തീവ്രവാദിയെന്ന വാദവുമായി സര്‍വ്വകലാശാലാ പുസ്തകം
ഭഗത് സിംഗ് നമുക്ക് രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമരസേനാനിയാണ് .എന്നാല്‍, ദില്ലി സര്‍വ്വകലാശാലയിലെ പുസ്തകം ചിത്രീകരിച്ചിരിക്കുന്നത് തീവ്രവാദിയെന്നാണ്. ഭഗത് സിംഗിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വകലാശാലയുടെ…
Read More » - 27 April
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷം 98.57 ശതമാനമായിരുന്നു.ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാർഥികളാണ് പരീക്ഷ…
Read More » - 27 April
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കെ.എസ്.ഇ.ബി ലൈന്മാന് അറസ്റ്റില്‍
പള്ളിക്കല്‍: വൈദ്യുതി ശരിയാക്കാനെന്ന വ്യാജേന ആളില്ലാത്ത സമയം വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെ.എസ്.എ.ബി ലൈന്മാന് അറസ്റ്റില്‍. കല്ലമ്പലം കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകീഴിലെ ലൈന്മാന്…
Read More » - 27 April
എയര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി അധികം തുക നല്‍കേണ്ടി വരും
മുംബൈ : വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാന്‍ ഇനിമുതല്‍ അധികതുക നല്‍കേണ്ടി വരും. ബജറ്റ് കാരിയര്‍ ഗോ എയറില്‍ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് ഇനി മുതല്‍ യാത്രക്കാര്‍ 2250…
Read More » - 27 April
വിശാഖപട്ടണത്ത് ബയോ ഡീസല്‍ പ്ലാന്റില്‍ തീപിടുത്തം
ആന്ധ്ര: വിശാഖപട്ടണത്ത് ബയോ ഡീസല്‍ പ്ളാന്റിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ദവാഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് തീപിടുത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ ആറ് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചതായി പറയുന്നു. ആര്‍ക്കും…
Read More » - 27 April
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകുന്നത് കോടികളുടെ ഹവാലപ്പണം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഹവാലപണമായി ഒഴുകുന്നത് കോടികള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ 14 കോടിയിലധികം രൂപയും വന്‍സ്വര്‍ണ ശേഖരവുമാണ് സംസ്ഥാനത്താകെ പിടികൂടിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമധികം…
Read More » - 27 April
കറന്‍സി അച്ചടിച്ചതിലെ ഗുരുതരമായ വീഴ്ച്ച; കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക്
ന്യൂഡല്‍ഹി: അതീവ സുരക്ഷാ കേന്ദ്രത്തില്‍ അച്ചടിച്ച 7.56 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികളില്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തി ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്…
Read More » - 27 April
എണ്‍പതുകളില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നതിന് ന്യായീകരണവുമായി ഉമ്മന്‍ ചാണ്ടി
കാസര്‍കോട്: 1980 ല്‍ ഇടതുപക്ഷവുമായി ചേരേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്ന് അവരോടൊപ്പം ചേര്‍ന്നതുപോലെ തിരിച്ചുവരുകയും ചെയ്തുവെന്ന് കാസര്‍കോട് പ്രസ് ക്ലബിന്റെ ‘ജനസഭ 2016’…
Read More » - 27 April
പാര്‍ലമെന്റ് മന്ദിരത്തിനെ വണങ്ങി സുരേഷ്ഗോപി രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തയ്യാറെടുപ്പില്‍
സിനിമാ ചിത്രീകരണത്തിനിടെ രാജ്പഥിലെ വിജയ് ചൌക്കില്‍ നിന്നു പലവട്ടം പാര്‍ലമെന്റ് മന്ദിരത്തില്‍ സുരേഷ്ഗോപി ആദ്യമായി പ്രവേശിച്ചത് ഇന്നലെ. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്ക്കായായിരുന്നു. സത്യപ്രതിജ്ഞ വെള്ളിയാഴ്ച…
Read More » - 27 April
മലമ്പുഴയില്‍ 29 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്
29 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയുമായി മലമ്പുഴ.41.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ താപനില. 1987 ഏപ്രില്‍ 15-ലെ 49.1 ഡിഗ്രിയായിരുന്നു റെക്കോഡ്. മുണ്ടൂരില്‍ 40.5 ഡിഗ്രിയും പട്ടാമ്പിയില്‍…
Read More » - 27 April
ഇ-ടിക്കറ്റ് സംവിധാനത്തെ സിനിമാസംഘടനകള്‍ എതിര്‍ക്കുന്നതിന്റെ പിന്നിലെ വസ്തുതകള്‍
ഇ ടിക്കറ്റിനെ ചൊല്ലിയുള്ള സിനിമാസംഘടനകളുടെ പോര് മുറുകുന്നു.മേയ് രണ്ടുമുതല്‍ ഇ -ടിക്കറ്റ് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് റിലീസിംഗ് തിയേറ്ററുകള്‍ അടച്ചിടാനുള്ള എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍…
Read More » - 27 April
കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം; ഒരാള്‍ പിടിയില്‍
തലശ്ശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വയനാട് പുല്‍പ്പള്ളി സ്വദേശി ചെറ്റപ്പാലം പൂവളത്തുംകാട്ടില് കെ.എസ്. ഷിബു മോനെ…
Read More » - 27 April
മെഡിക്കല്‍ പ്രവേശനപരീക്ഷ: ശിരോവസ്ത്രത്തിന്റെ വിലക്ക് നീക്കി
കൊച്ചി:അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ പെണ്‍കുട്ടികളുടെ ശിരോവസ്ത്രത്തിനുള്ള വിലക്ക് ഹൈക്കോടതി നീക്കി.മതപരമായ മുന്‍ഗണനകള്‍ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഗേള്‍സ് ഇസ്ളാമിക് ഓര്ഗനൈസേഷന്…
Read More » - 26 April
ഇന്ത്യയുടെ ടൂറിസ്റ്റ് വിസാ കാലാവധി വര്‍ധിപ്പിക്കുന്നു
ദുബായ്: ഇന്ത്യയുടെ ടൂറിസ്റ്റ് വിസാ കാലാവധി വര്‍ധിപ്പിക്കുന്നു. 30 ദിവസമായിരുന്ന വിസാ കാലാവധി 90 ദിവസമായാണ് വര്‍ധിപ്പിക്കുന്നത്. ടൂറിസം വകുപ്പ് അഡിഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ ആര് ജെ…
Read More » - 26 April
യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം-ബി.ജെ.പി രഹസ്യനീക്കം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും രഹസ്യനീക്കം നടത്തുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബൂക്കിലാണ് ചെന്നിത്തലയുടെ പരാമര്‍ശം ആലപ്പുഴ ജില്ലയില്‍ ഇവരുടെ അവിശുദ്ധബന്ധം മറനീക്കി പുറത്തുവന്നു, ബിഡിജെഎസും…
Read More »