ചൈനയില്‍ നിന്ന് ഉദിച്ചുയരുന്ന മറ്റൊരു പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയാണ് ക്വികു. ഉന്നത ഫീച്ചറുകളുമായി ക്വികു ‘എന്‍ 4’ എന്ന പുത്തന്‍ ബഡ്ജറ്റ്സ്മാര്ട് ഫോണ്‍ കഴിഞ്ഞ ദിവസം ചൈനീസ് മാര്‍ക്കറ്റിലിറക്കി.
ഏകദേശം 9,200 രൂപയാണ് ചൈനയില്‍ വില. ആന്‍ഡ്രോയിഡ് 6.0 മാര്ഷ്മാലോ ഓപ്പറേറ്രിംഗ് സിസ്റ്രം, ഹൈബ്രിഡ് ഡ്യുവല്‍ സിം സൗകര്യം, 5.5 ഇഞ്ച്, 1080 പിക്സല്‍ കര്‍വ്ഡ് ഡിസ്പ്ളേ, 2.3 ജിഗാ ഹെട്സ് ഡെകാ – കോര്‍ പ്രൊസസര്‍, നാല് ജിബി റാം, 32 ജിബി ഇന്‍ബില്‍റ്റ് മെമ്മറി, 3080 എം.എ.എച്ച് ബാറ്ററി, മുന്നില്‍ അഞ്ച് എം.പി ക്യാമറ, പിന്നില്‍ 13 എം.പി ക്യാമറ എന്നിങ്ങനെ ഒട്ടേറെ മികവുകള്‍ എന്‍ 4നുണ്ട്.
Post Your Comments