തിരുവനന്തപുരം : തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും പെയ്യുന്ന മഴ പോളിംഗ് ശതമാനത്തെ ബാധിക്കും. ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കിയത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥികളും കടുത്ത ആശങ്കയിലാണ്. അതേസമയം വടക്കന്‍ ജില്ലകളില്‍ തെളിഞ്ഞ കാലാവസ്ഥയാണ്.
Post Your Comments