News
- Jun- 2016 -9 June
ഹൃദയം ബാഗിലാക്കി ജീവിച്ചത് ഒന്നരവര്‍ഷം; അസാമാന്യമായ ഉൾക്കരുത്തോടെ യുവാവ്
കഴിഞ്ഞ ഒന്നരവര്‍ഷം സ്റ്റാന്‍ ലാര്കിന് എന്ന യുവാവ് ബാഗില്‍ വെച്ച കൃത്രിമ ഹൃദയവുമായി ആയിരുന്നു ജീവിച്ചിരുന്നത്. ഹൃദയരോഗം പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് സ്റ്റാനിന്. സ്റ്റാനിന്റെ സഹോദരന് ഡൊമിനിക്കിനും സമാനരോഗമുണ്ട്.…
Read More » - 9 June
വി.എസിനു പദവി നല്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല: പിണറായി
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പദവി നല്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി.എസിന്റെ പദവി…
Read More » - 9 June
ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമോ? ധോണിയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല, ബി.സി.സി.ഐയാണെന്ന് ഇന്ത്യന്‍ ഏകദിന ടീം നായകന് മഹേന്ദ്ര സിങ് ധോണി. എനിക്ക് ഒറ്റയ്ക്കൊരു തീരുമാനം ഇക്കാര്യത്തില്‍ സാധ്യമല്ല. 35…
Read More » - 9 June
ലാവ്ലിന് കേസ് : സ്വകാര്യഹര്ജികള് തള്ളി
കൊച്ചി ; ലാവ്ലിന് കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹര്‍ജി നല്കാന് സി.ബി.ഐയ്ക്ക് മാത്രമാണെന്ന് അവകാശമെന്ന് ഹൈക്കോടതി അറിയിച്ചു.
Read More » - 9 June
ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍
പാരിസ്: ഫ്രഞ്ച് സര്‍ക്കാര്‍ ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. യൂറോ 2016 ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഭീകരാക്രമണമുണ്ടാവുമോ എന്ന ഭീതി ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ്…
Read More » - 9 June
അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ല : ഇ.പി ജയരാജൻ
തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജനെതിരെ പരാതിയുമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്. കൗൺസിൽ…
Read More » - 9 June
സ്റ്റെഫി ഗ്രാഫിനെ ആയൂര്‍വേദത്തിന്റെ അംബാസിഡറാക്കി യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കരാറില്ലാതെ
തിരുവനന്തപുരം : ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനായി ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത് കരാറോ സമ്മതപത്രമോ ഇല്ലാതെയെന്ന് വിവരാവകാശ രേഖ. 3.96 കോടി രൂപയാണ് പ്രതിഫലമായി…
Read More » - 9 June
അണുബോംബിനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയ സംസ്കരിക്കുന്നുവെന്ന് യു.എസ്
വാഷിങ്ടന്‍: ഉത്തരകൊറിയ വീണ്ടും ആണവായുധ നിര്‍മാണത്തിനുള്ള പ്ലൂട്ടോണിയം സംസ്കരിച്ചു തുടങ്ങിയതായി യു.എസ് വിദേശകാര്യ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. യോങ്ബയോണിലെ പ്രധാന ന്യൂക്ലിയര്‍ കോംപ്ലക്സില്‍ ഉത്തരകൊറിയ…
Read More » - 9 June
സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഇന്റര്‍നെറ്റിന് വിലക്ക്’…..എന്നുമുതല്‍ എന്നല്ലേ
സിംഗപ്പൂര്‍: ഓണ്‍ലൈന്‍ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലങ്ങിടാനൊരുങ്ങി സിങ്കപ്പൂര്‍ സര്‍ക്കാര്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലുള്ള ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളിലെ…
Read More » - 9 June
ജിഷയുടെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് ചോദ്യം ചെയ്തു
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുപ്രസിദ്ധ ഗുണ്ട വീരപ്പന് സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സന്തോഷിന് സാമ്യമുള്ളതിനാലാണ് സന്തോഷിനെ…
Read More » - 9 June
ആറ്റിങ്ങല്‍ അപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനയായ ഡോ. സുമലക്ഷ്മി മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ്…
Read More » - 9 June
ചിക്കന്‍ എന്ന വ്യാജേന പ്രമുഖ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് എലിയിറച്ചി
ചിക്കനു വില കൂടുമ്പോള്‍ വേറെ നിവര്‍ത്തിയില്ലാതെ പല ഹോട്ടലുകാരും ഇങ്ങനെ ചെയ്യുന്നുണ്ട്.. നിങ്ങള്‍ ഹോട്ടലില്‍ നിന്ന് ചിക്കന്‍ തന്നെയാണോ കഴിക്കുന്നത്. എലിയിറച്ചി എങ്ങനെ ചിക്കന്‍ ആയി മാറുന്നു…
Read More » - 9 June
കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ ക്ളാസ്മുറി: കലക്ടര്‍ അധ്യാപകന് : വിദ്യാര്‍ത്ഥികള്‍ക്ക് അമ്പരപ്പ്
കോഴിക്കോട്: കോടതി ഉത്തരവിനത്തെുടര്‍ന്ന് പൂട്ടി, കലക്ടറേറ്റിലത്തെിയ മലാപ്പറമ്പ് യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അധ്യാപകനായത് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍…
Read More » - 9 June
അപൂർവമായൊരു ഒത്തുചേരൽ : വർഷങ്ങൾക്ക് മുൻപ് തങ്ങളെ രക്ഷപെടുത്തിയ യുവതിയെ ചിമ്പാന്‍സികള്‍ വീണ്ടും കണ്ടപ്പോള്‍
വാഷിംഗ്ടണ്‍: ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്ളോറിഡയിലെ ഹെപ്പറ്റൈറ്റിസ് റിസര്‍ച്ച് ലാബില്‍ മൃഗ പരിശീലകയായി ജോലി നോക്കുന്നതിനിടെയാണ് ലിന്‍ഡ ചിമ്പാന്‍സികളെ രക്ഷപെടുത്തിയത്. ഇവയെ പിന്നീട് ഫ്ളോറിഡയിലെ തന്നെ…
Read More » - 9 June
മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡുമായി വിജിലന്‍സ് ഡയറക്ടറുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡുമായി ഭക്ഷ്യ സുരക്ഷാ കമീഷണറേറ്റില്‍ വിജിലന്‍സ് ഡയറക്ടറുടെ മിന്നല്‍ പരിശോധന. ഡയറക്റേറ്റില്‍ നിന്നു വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനു കോഴ വാങ്ങുന്നതായി ലഭിച്ച…
Read More » - 9 June
ടി.എസ് ജോൺ അന്തരിച്ചു
മുൻ മന്ത്രിയും സ്പീക്കറുമായ ടി. എസ് ജോൺ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സെക്യുലർ ചെയർമാനാണ്. 1976-77 കാലത്ത് ഒരു…
Read More » - 9 June
ജയിൽ ചപ്പാത്തിക്ക് പുറമേ വസ്ത്ര വിപണിയിലും ചുവട് വെച്ച് ജയിൽ വകുപ്പ്
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയതിനു പിന്നാലെ വസ്ത്ര വിപണി രംഗത്ത് ചുവടുവെച്ച് ജയില്‍ വകുപ്പ്. ന്യൂജനറേഷന് വസ്ത്രങ്ങളുടെ ശേഖരവുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. കുര്‍ത്ത,ടോപ്പ്,ഷര്‍ട്ട്,പലാസോ…
Read More » - 9 June
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ ഉത്തരവുകള്‍ പരിശോധിക്കും;മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ 900ത്തിലധികം ഉത്തരവുകള്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രി എ.കെ. ബാലന് കണ്‍വീനറായ മന്ത്രിസഭാ ഉപസമിതി നിര്‍ദേശം…
Read More » - 9 June
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു : വിവിധപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ കനത്ത മഴ പലഭാഗങ്ങളിലും തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ വരെ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - 9 June
കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നതിന് സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഏകദേശം നാനൂറ് കോടിയോളം ചെലവുവരുന്നതാണ് പദ്ധതി. കാലവര്‍ഷം എങ്ങനെ രൂപപ്പെടുന്നുവെന്നുള്ളതിന്റെ ത്രീഡി മാതൃകകള്‍ കംപ്യൂട്ടര്‍…
Read More » - 9 June
സീരിയല്‍ നടിയും മോഡലുകളും ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍
മുംബൈ: സീരിയല്‍ നടി ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭസംഘം മുംബൈയില്‍ പിടിയില്‍. പ്രമുഖരായ രണ്ട് മോഡലുകളും അറസ്റ്റിലായവരിയില് ഉള്‍പ്പെടുന്നതായി മുംബൈ പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ചാണ്…
Read More » - 9 June
മോദിയും ഒബാമയും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ഈ നേട്ടങ്ങള്‍
ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതു വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാര്‍ഗരേഖ. യുഎസിന്റെ ‘പ്രിയ പ്രതിരോധപങ്കാളി’…
Read More » - 9 June
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്
ഡമാസ്ക്കസ്: സിറിയയിലെ ആലപ്പോയില്‍ ആശുപത്രിയിലുള്‍പ്പെടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാര് ജില്ലയിലെ ബയാന്‍ ആശുപത്രിക്കു സമീപമാണ് ആക്രമണം…
Read More » - 9 June
ഈ മാസം 21ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍വാഹന പണിമുടക്ക്. 2000 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ, പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ…
Read More » - 9 June
അഞ്ജുവിന് മന്ത്രി ജയരാജന്റെ ഭീഷണി
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന് മോശമായി സംസാരിച്ചതായി പരാതി. ഇക്കാര്യം…
Read More »