News
- Jun- 2016 -9 June
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം : പുതിയ നിലപാട് അറിയിച്ച് ചൈന
വിയന്ന ● ആണവ വിതരണ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ചൈന രംഗത്ത്. ഇന്ത്യയുടെ അംഗത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ ചേര്‍ന്ന…
Read More » - 9 June
മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്
തിരുവനന്തപുരം● മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. പകരം മഴക്കാലത്ത് സ്കൂള്‍ യൂണിഫോമിനൊപ്പം അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും…
Read More » - 9 June
സൗദി രാജകുമാരന് കാനഡയിലെ നക്ഷത്ര ഹോട്ടല്‍ വില്‍ക്കുന്നു
ടൊറന്റോ ● സൗദി രാജകുമാരന് അൽവലീദ് ബിൻ തലാൽ സൗദ് കാനഡയില്‍ തന്റെ ഉടമസ്ഥതയിലുള്ള നക്ഷത്ര ഹോട്ടല്‍ വില്ക്കാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടൊറന്റോയിലെ പ്രശസ്തമായ ഫോർ സീസൺസ്…
Read More » - 9 June
പെണ്‍കുട്ടികളെ പീഡിപ്പിച്ച ചില്‍ഡ്രന്‍സ് ഹോം ചുമതലക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി• ഡല്‍ഹിയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍വച്ച് പത്തു വയസ്സില്‍ താഴെയുള്ള ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ച ചുമതലക്കാരന് അറസ്റ്റിലായി.ആര്.എസ്.മീണ എന്ന ചില്‍ഡ്രന്‍സ് ഹോം ചുമതലക്കാരന് കുട്ടികളെ ലൈംഗികമായി ചൂഷണം…
Read More » - 9 June
ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ മരിച്ചു
കോട്ടയം : ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം കാവനാല്‍കടവ് ചങ്ങനാശേരി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ ചേലക്കൊമ്പ് സ്വദേശി ജോയിയാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു…
Read More » - 9 June
അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ്
കോട്ടയം● സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷന്‍ അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. അഞ്ജു സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റാകാന്‍ യോഗ്യയല്ലെന്നു നിയമനകാലത്തുതന്നെ താന്‍ പറഞ്ഞിരുന്നതായി…
Read More » - 9 June
ഫെയ്സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത യുവതിയോട് യുവാവ് പകരം വീട്ടിയത് ഇങ്ങനെ
ഇംഗ്ലണ്ട് : ഫെയ്സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത യുവാവ് പകരം വീട്ടിയത് ക്രൂരമായി. യുവതിയുടെ കോഴികളുടെ തലയറുത്താണ് യുവാവ് പകരം വീട്ടിയത്. ടാനിയ വിന്‍സെന്റ് എന്ന യുവതിയുടെ നാല്…
Read More » - 9 June
പ്രാര്‍ഥനകള്‍ വിഫലം ; ബഷീര്‍ മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം ● കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി. ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍…
Read More » - 9 June
തെരഞ്ഞെടുപ്പ് ജയിച്ചു; പതിവുപോലെ പ്രവാസി എം.എല്‍.എ വിദേശത്തേക്ക് മടങ്ങി
ആലപ്പുഴ ● തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞ് പതിവുപോലെ കുവൈത്തിലേക്ക് മടങ്ങി കുട്ടനാട് എം എല്‍ എ വാര്‍ത്തകളില്‍ നിറയുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ തനിക്കു മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാന്‍…
Read More » - 9 June
രണ്ട് പേര്‍ക്ക് കാഴ്ച നല്കി യുവഡോക്ടര്‍ വിടവാങ്ങി
തിരുവനന്തപുരം ● ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. സുമലക്ഷ്മി രണ്ടു പേര്‍ക്ക് കാഴ്ച നല്കി വിടവാങ്ങി.…
Read More » - 9 June
യുവാവിനെ എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചു ; വീഡിയോ കാണാം
രാജസ്ഥാന് : യുവാവിനെ എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയെയാണ് മോഷ്ടാവ് എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചത്. യുവാവിന് പിന്നാലെ എ.ടി.എം കൗണ്ടറിലെത്തിയ മോഷ്ടാവ്…
Read More » - 9 June
ജിഷ വധക്കേസ്: രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍
ഇടുക്കി ● ജിഷ കൊലക്കേസുമായി ബന്ധപെട്ട് പോലിസ് പുറത്തു വിട്ട രേഖചിത്രവുമായി സാമ്യമുള്ളയാളെ കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി വെണ്മണി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂരില്‍ കൊണ്ടുവന്നു ചോദ്യം…
Read More » - 9 June
ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണം : കെ.സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ കായികമന്ത്രി ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണമെന്നു ബി.ജെ.പി…
Read More » - 9 June
വിഴിഞ്ഞം: കരണ്‍ അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം ● വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്നും നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി…
Read More » - 9 June
മിസൈല്‍ കയറ്റുമതിയില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍
ന്യൂഡല്‍ഹി : മിസൈല്‍ കയറ്റുമതിയില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍. ഇതിന്റെ ഭാഗമായി, ഇന്ത്യ വിയറ്റ്നാമടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂതന ക്രൂസ് മിസൈല്‍ സംവിധാനം വില്ക്കാന് തയ്യാറെടുക്കുകയാണ്. എന്നാല്‍ കൂടുതല്‍…
Read More » - 9 June
എല്ലാവര്ക്കും നന്ദി പറഞ്ഞ് അന്തരിച്ച ടി.എസ് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം ● രാവിലെ അന്തരിച്ച മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവുമായ ടി.എസ് ജോണിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ടവര്‍ ഒന്ന് ഞെട്ടി. എല്ലാവര്ക്കും…
Read More » - 9 June
മോട്ടോര്‍ വാഹന പണിമുടക്ക് 21ന്
കൊച്ചി : സംസ്ഥാന വ്യാപകമായി ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയന് പണിമുടക്കിന്…
Read More » - 9 June
കൊലക്കേസ് പ്രതി കീഴടങ്ങിയത് വ്യത്യസ്തമായി
സേലം : കൊലക്കേസ് പ്രതി കീഴടങ്ങിയത് വ്യത്യസ്തമായി. വാട്സ്ആപ്പിലൂടെയാണ് പ്രതി കീഴടങ്ങള്‍ പ്രഖ്യാപിച്ചത്. സേലത്ത് ഭൂമി സര്‍വേയറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്റഫ് അലി ഇക്റാമുല്ല എന്നയാളാണ്…
Read More » - 9 June
മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
ചെന്നൈ● മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.ചെന്നൈ സ്വദേശി സന്തോഷ് എന്നാ യുവാവാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു പത്ത് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സന്തോഷിന് കടുത്ത…
Read More » - 9 June
പാലക്കാട് ബന്ധുക്കളായ രണ്ട് യുവതികൾ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ഒലവക്കോട് ആലങ്കോട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു – ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ…
Read More » - 9 June
നരേന്ദ്ര മോദി-അമേരിക്കന്‍ സെനറ്റില്‍ പലതവണ സഭമുഴുവന്‍ എഴുന്നേറ്റ് നിന്ന് ആദരവ് പിടിച്ചുവാങ്ങിയ തേജസ്വിയായ പ്രധാനമന്ത്രി; എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കാറുള്ള സര്ദേശായിപോലും വാനോളം പുകഴ്ത്തി
ന്യൂഡല്‍ഹി ● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ‘സൂപ്പര്‍’ എന്ന് വിശേഷിപ്പിച്ച് മോദിയുടെ കടുത്ത വിമര്‍ശകനായ മാധ്യമ പ്രവര്‍ത്തകനും…
Read More » - 9 June
അഞ്ജു ബോബി ജോര്‍ജ്ജ് ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണെന്ന് ആര്‍ക്കാണ് അറിയാത്തത്- കെ സുധാകരന്
മുഹമ്മദ് അലിയെ അറിയാത്തതിന്റെ പേരില്‍ ജയരാജനെ വിവരം കെട്ടവനെന്നു വിളിച്ച കെ സുധാകരന് അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി.അഞ്ജു സംഭവം വിവാദമാക്കാന്‍ ശ്രമിച്ചു വാര്‍ത്താസമ്മേളനം…
Read More » - 9 June
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം
റായ്പൂര്‍: അര്‍ദ്ധസൈനിക വിഭാഗമായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം. ഛത്തിസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയിലുള്ള ക്യാമ്പിനു നേരെയാണ് നക്സലുകള്‍ റോക്കറ്റ് ആക്രമണവും ശക്തമായ വെടിവയ്പ്പും…
Read More » - 9 June
സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത…. ഇനി തിയറ്ററുകളില്‍ ക്യൂ നില്‍ക്കണ്ട വീട്ടിലിരുന്നും കാണാം പുത്തന്‍ സിനിമകള്‍ !!!
കണ്ണൂര്‍ :ഇനി തിയറ്ററികളുകളില് പോയി വരി നില്‍ക്കേണ്ട പുതുതായി ഇറങ്ങുന്ന സിനിമകള്‍ സ്വന്തം വീട്ടിലിരുന്നും കാണാം. തൊട്ടടുത്തുളള അക്ഷയ കേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കണമെന്നുമാത്രം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍…
Read More » - 9 June
മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല് രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ…
Read More »