News
- Jun- 2016 -19 June
കാശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ പാംപോറിന് സമീപം ഞായറാഴ്ചയാണ് സംഭവം. ഏറ്റുമുട്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് തീവ്രവാദികള്‍…
Read More » - 19 June
ആശുപത്രിയില്‍ നിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
രാജസ്ഥാന് : ആശുപത്രിയില്‍ നിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്താണ് തട്ടിക്കൊണ്ടു…
Read More » - 19 June
ദളിത് യുവതികളെ ജയിലിലടച്ച സംഭവം ആസൂത്രിതം: മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍ : തലശേരിയില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭവം ആസൂത്രിതമെന്ന് മന്ത്രി ഇ.പി ജയരാജന്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കോ ആഭ്യന്തര വകുപ്പിനോ വീഴ്ച പറ്റിയിട്ടില്ലന്നു പറഞ്ഞ മന്ത്രി പറഞ്ഞു.…
Read More » - 19 June
കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി
ബംഗളൂരു: മൂന്ന് വര്‍ഷം പിന്നിട്ട കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. നിലവിലെ 13 മന്ത്രിമാര്‍ക്ക് പകരം പുതിയ 13 പേരെ ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ…
Read More » - 19 June
ജിഷ വധക്കേസ്; പ്രതിക്ക് വയസ്സ് വെറും പത്തൊമ്പതെന്ന് മാതാപിതാക്കള്‍ ; പ്രതിയുടെ സുഹൃത്തിനെ ആസാമില്‍ നിന്നും കണ്ടെത്തി
നൗഗാവ് (അസം): ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് 19 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് അമീറിന്റെ മാതാപിതാക്കളുടെ മൊഴി. പത്താം വയസില്‍ നാട് വിട്ട അമീര്‍ തിരിച്ചു…
Read More » - 19 June
പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നു : സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്ക്ക് പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ മോദി…
Read More » - 19 June
കേരളീയര്‍ മാതൃഭാഷ നന്നായി പഠിക്കേണ്ടതിനെ പറ്റി ഗവര്‍ണര്‍ പി. സദാശിവം
തിരുവനന്തപുരം: മറ്റെല്ലാ ഭാഷാ പഠനങ്ങള്‍ക്കുമൊപ്പം കേരളീയര്‍ മാതൃഭാഷ നന്നായി പഠിക്കുന്ന ശീലം ഉണ്ടാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കനകക്കുന്നില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 19 June
സെല്‍ഫി എടുക്കുന്നവര്‍ ജാഗ്രത ; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
സെല്ഫിയെടുക്കുന്നവര് ജാഗ്രത പാലിക്കണമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. നിരന്തരം സെല്‍ഫിയെടുക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് രശ്മികള്‍ മുഖത്തെ…
Read More » - 19 June
സി.പി.എം ഇപ്പോള്‍ ദളിതരെ ജയിലിലടയ്ക്കുന്ന ഒരു പാര്‍ട്ടിയായി മാറി: കെ. മുരളീധരന്
തിരുവനന്തപുരം: പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മാര്‍ക്സിസ്റ്റുകാര്‍ ഇപ്പോള്‍ ദളിതരെ ജയിലടയ്ക്കുന്ന പാര്ട്ടിയായിരിക്കുകയാണെന്ന് കെ. മുരളീധരന് എം.എല്‍.എ പരിഹസിച്ചു. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് നല്കിയ…
Read More » - 19 June
ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല ഞാന്‍; വിജയ് മല്യ
ലണ്ടന്‍: ക്ഷണം ലഭിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പോയതെന്ന് വിവാദ വ്യവസായി വിജയ് മല്യ. ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല താനെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും…
Read More » - 19 June
പന്ത്രണ്ട് പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ഫിലാഡല്‍ഫിയ : പന്ത്രണ്ട് പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. പെന്‍സില്‍വാനിയ സ്വദേശി ലീ കപ്ലനാണ് അറസ്റ്റിലായത്. കപ്ലന്റെ വീടിന് പുറത്ത് പെണ്‍കുട്ടികളെ കണ്ട് സംശയം…
Read More » - 19 June
വിജയപഥങ്ങള്‍ താണ്ടി മുന്നേറാന്‍ വരുന്നൂ ഹ്യുണ്ടായ് ഐ 30
കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ വിജയകരമായ മോഡലുകളാണ് ഐ 10, ഐ 20. നല്ല രീതിയില്‍ വില്പന കാഴ്ചവെക്കുന്ന ഈ രണ്ട് മോഡലുകളും വിപണിയിലെ താരങ്ങളുമാണ്. അടുത്തതായി ഹ്യുണ്ടായില്‍…
Read More » - 19 June
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: ചൈനയുടെ എതിര്‍പ്പിനെയും പാകിസ്ഥാന് അംഗത്വം നല്‍കുന്നതിനെയും പറ്റിയുള്ള തീരുമാനം വ്യക്തമാക്കി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിനു ചൈന തടസ്സം നില്‍ക്കില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍.എസ്.ജി അംഗത്വം അതിപ്രധാനമാണ്.…
Read More » - 19 June
വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കോട്ടയം : വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. കോട്ടയം ചിങ്ങവനത്തായിരുന്നു സംഭവം. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേരെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചത് ചോദ്യംചെയ്തതിലുള്ള…
Read More » - 19 June
മുഖ്യമന്ത്രീ നിങ്ങള്‍ പഠിച്ചുകഴിഞ്ഞോ? ഇനിയെങ്കിലും ആ വായ തുറക്കുമോ?; വി ടി ബൽറാം
കൊച്ചി : ദളിത് യുവതികളെ അറസ്റ്റു ചെയ്യുകയും അതിലൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മുഖമ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തെ…
Read More » - 19 June
ജിഷയുടെ കൊലപാതകം : കേരള പൊലീസ് സംഘം അമീറുല്‍ ഇസ്ലാമിന്റെ വീട്ടിലെത്തി
അസം : ജിഷയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീയൂര്‍ ഇസ്ലാമിന്റെ വീട്ടില്‍ കേരള പൊലീസ് സംഘം എത്തി. അമീറുല്‍ ഇസ്ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതല്‍…
Read More » - 19 June
ജലവൈദ്യുത പദ്ധതികളെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി : ജലവൈദ്യുത പദ്ധതികളെക്കുറിച്ച് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജനാഭിപ്രായം മാനിച്ചു മാത്രമേ സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. അതിരപ്പിള്ളി പദ്ധതി ഇപ്പോള്‍ പരിഗണനയിലില്ല. വൈദ്യുതി…
Read More » - 19 June
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 31 പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 31 പേര് മരിച്ചു. 20 ഓളം പേരെ കാണാതായി. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. മണ്ണിടിച്ചിലുണ്ടായ ഇടങ്ങളില്‍…
Read More » - 19 June
കള്ളനോട്ടുമായി മദ്യശാലയിലെത്തിയ പ്രവാസി പിടിയില്‍
പയ്യന്നൂര്‍ : കള്ളനോട്ടുമായി വെള്ളൂര്‍ ഏച്ചിലാവയലിലെ കെ.ബിജുവിനെ (34) പയ്യന്നൂര്‍ പോലീസ് പിടികൂടി. ബഹ്റിനില്‍ ജോലി ചെയ്തു വരുന്ന യുവാവ് ഒന്നര ആഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പയ്യന്നൂരിലെ…
Read More » - 19 June
കേരളത്തിലും ഒല ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: കാര്‍ സര്‍വീസിനു പിന്നാലെ ഒല ഓട്ടോറിക്ഷാ സര്‍വീസും കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ചു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് കൊച്ചിയില്‍…
Read More » - 19 June
വായനശാലകള്‍ക്ക് നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് വായനശാലകള്‍ക്ക് നേരെ ബോംബേറ്. കണ്ണൂര്‍ പെരളശേരി മൂന്നാംപാലം നവജീവന്‍ വായനശാലയ്ക്കും ചെഞ്ചിലോട് കെ.പി മുരളിധരന് സ്മാരക മന്ദിരത്തിലെ വായനശാലയ്ക്കും നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍…
Read More » - 19 June
മാധ്യമപ്രവര്ത്തകന് ചമഞ്ഞ് ഋഷിരാജ് സിംഗിനെ കുടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് സംഭവിച്ചത്
കോഴിക്കോട് : മാധ്യമപ്രവര്ത്തകന് ചമഞ്ഞ് ഋഷിരാജ് സിംഗിനെ കുടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് പണി കിട്ടി. കോഴിക്കോട് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഋഷിരാജ്സിംഗ്. കഞ്ചാവു കേസിലെ…
Read More » - 19 June
പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍; പ്രധാനമന്ത്രിയുടെ ഒാഫീസ് റിപ്പോര്‍ട്ട് തേടി
മുംബൈ: രാജ്യത്തെ വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയപ്രമുഖരുടെയും ഫോണ്‍സന്ദേശങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.സംഭവത്തില്‍ പത്തുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…
Read More » - 19 June
ഇതാ റോള്‍സ് റോയ്സിന്റെ സ്വയം ഡ്രൈവ് ചെയ്യുന്ന വിഷന്‍ വെഹിക്കിള്‍
കൃത്രിമബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ്-കം-ഡ്രൈവര്‍ ആയ എലനോര്‍ നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ കണ്‍സപ്റ്റ് കാറായ 103EX റോള്‍സ് റോയ്സ് അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ഒരു ചടങ്ങിലാണ് റോള്‍സ് റോയ്സ് 103EX…
Read More » - 19 June
നിരോധിക്കപ്പെട്ട മരുന്നുമായി നാല് ഇന്ത്യക്കാർ സൌദിയില്‍ പിടിയില്‍
ദമാം : സൗദിയിൽ നിരോധിക്കപ്പെട്ട മരുന്ന് കൈവശം വെച്ച കുറ്റത്തിന് നാല് ഇന്ത്യക്കാർ പിടിയിൽ. സ്വദേശത്തു നിന്നും സൗദിയിലേക്കുള്ള യാത്രയിലാണ് കന്യാകുമാരി സ്വദേശികളായ ഇവർ മരുന്നു കൈവശം…
Read More »