തിരുവനന്തപുരം : ഹൈക്കോടതിവളപ്പില്‍ അഭിഭാഷകര്‍ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അടച്ചിട്ട മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ നിര്‍ദ്ദേശം നല്‍കി. കേരള ഹൈക്കോടതിയിലെ സംഭവങ്ങള്‍ ഒട്ടും ആശാവഹമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ വ്യക്തമാക്കി. സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് ടി.എസ് ഠാക്കൂര്‍ പറഞ്ഞു.
Post Your Comments